ഈശോയുടെ ഒരു പുതിയ മെസ്സേജ്. കിട്ടിയിട്ടുണ്ട്. നിങ്ങൾ ആരുടെ അരികിലും പോയി പ്രശ്നങ്ങൾ തീർക്കേണ്ട. ഒരു കുഞ്ഞു പോലും അറിയാതെ ദൈവം തീർത്തു തരും. നിങ്ങൾ മനസ്സുവെച്ചാൽ മാത്രം മതി

55
11744
ബൈബിൾ എടുത്തു വായിച്ചാലറിയാം ബൈബിളിൽ പറയുന്ന കാര്യങ്ങൾ മാത്രമാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് ആമേൻ

എൻറെ തിരുസന്നിധിയിൽ വിവാഹിതരായവർ. എൻറെ മുമ്പിൽ അഭിനയിക്കുകയാണ്. പലരും വേറിട്ടാണ് കഴിയുന്നത്. 

ഷിബു കിഴക്കേകുറ്റ്


എൻറെ കൺമുമ്പിൽ വേർപെട്ടു കഴിഞ്ഞിട്ട്. സമൂഹത്തിൻറെ മുമ്പിൽ ഭാര്യഭർത്താക്കന്മാർ ആയി അഭിനയിക്കുന്നു. പരസ്പരം ശത്രുക്കളായി വീട്ടിൽ കഴിയുന്നു അനേകർ. മക്കളെ ഓർത്ത് വേർവിടാതെ.Amen  കുട്ടികൾക്ക് തീരാദുഃഖം പലരും അത് പ്രകടിപ്പിക്കുന്നില്ല .മക്കളുടെ വിവാഹത്തിലും ഇതേ കുഴപ്പം കണ്ടുവരുന്നു അത് പലരുടെയും കുടുംബ ജീവിതം തകർക്കുന്നു.തിരുത്തിയില്ലെങ്കിൽ വരുംതലമുറയ്ക്ക് നിങ്ങൾ കാരണം ദുരിതം.കുട്ടികൾ അറിയുന്ന സമയത്തുതന്നെ പ്രാർത്ഥിക്കുവാൻ തുടങ്ങുക ദൈവം ഇടപെടും.അതല്ലെങ്കിൽ ഇത് മറ്റ് തലമുറയെ ബാധിക്കും.ഈശോ മുന്നറിയിപ്പ് തരുന്നു

ഈശോയുടെ ഒരു പുതിയ മെസ്സേജ്. കിട്ടിയിട്ടുണ്ട്. നിങ്ങൾ ആരുടെ അരികിലും പോയി പ്രശ്നങ്ങൾ തീർക്കേണ്ട. ഒരു കുഞ്ഞു പോലും അറിയാതെ നിങ്ങടെ ദൈവം തീർത്തു തരും. നിങ്ങൾ മനസ്സുവെച്ചാൽ മാത്രം മതി. ദൈവത്തിൻറെ മുമ്പിൽ. മുട്ടുകുത്തുക. ദൈവം അറിഞ്ഞാണ് ഈ സഹനങ്ങൾ അനുവദിച്ചത്. ഇനി നിങ്ങൾ ഈ പ്രാർത്ഥനകൾ നിങ്ങൾ തന്നെ ചൊല്ലിയാൽ മതി. രണ്ടുപേരും ഒരുമിച്ച് ചെല്ലാൻ പറ്റിയില്ലെങ്കിൽ.
 കുട്ടികൾ തീർച്ചയായും ഇതിനു മുൻകൈയെടുക്കണം. അവർ സമ്മതിച്ചില്ലെങ്കിൽ നിങ്ങൾ ഈ പ്രാർത്ഥന തീർച്ചയായും ദൈവസന്നിധിയിൽ ചെല്ലണം. ദൈവമാണ് കൂട്ടിയോജിപ്പിച്ചത്. ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല നമ്മുടെ ജീവിതത്തിൽ ഉറച്ചു വിശ്വസിക്കൂ. Amen

 മക്കളായ നിങ്ങൾക്ക് എത്രകാലം ഇത് മറച്ചു വെക്കാൻ പറ്റും. ദൈവമായ എൻറെ മുമ്പിൽ നിന്ന്. ഞാൻ നിങ്ങളെ വിധിക്കാൻ വരുമ്പോൾ. എന്തു ന്യായമാണ് എന്നോട് പറയുവാനുള്ളത്. ഞാൻ വരുന്നു മുഖാമുഖം കാണാൻ. നിങ്ങൾ എത്ര വലിയ പാപികൾ ആണെങ്കിലും. ഞാൻ തരും സൗഖ്യം. എന്നിൽ വിശ്വസിച്ചാൽ

ഈ കാലഘട്ടത്തിൽ കുടുംബങ്ങളെ തകർക്കാനാണ് സാത്താൻ പദ്ധതിയിട്ടു കൊണ്ടിരിക്കുന്നത്. അന്ത്യകാല സൂചനകൾ നൽകിത്തുടങ്ങി. ദൈവം നമ്മെ രക്ഷിക്കാൻ വരാറായി. ബൈബിളിൽ പറഞ്ഞത് വള്ളിപുള്ളി മാറ്റമില്ലാതെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. നന്നായി പോയിക്കൊണ്ടിരിക്കുന്ന കുടുംബങ്ങളെയാണ് ഇപ്പോൾ സാത്താൻ പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. ജോബിനെ പുസ്തകം നോക്കൂ മക്കളേ. ജോബിനെ ബൈബിൾ ഭാഗം പ്രത്യേകം വായിക്കു അനുഗ്രഹം കിട്ടും.Amen

ഭാര്യഭർത്താക്കന്മാർ ഒരു കുടുംബത്തിൽ പരസ്പരം മിണ്ടാതെ താമസിക്കുന്നു. അനേകം കുടുംബങ്ങളിൽ. മക്കൾ മുൻകൈയെടുക്കണം. അല്ലെങ്കിൽ ദുരിതം.  ദൈവത്തിനു മുൻപിൽ. മക്കൾ പ്രാർത്ഥിക്കൂ. തീർച്ചയായും വലിയ അത്ഭുതം ദൈവത്തിൻറെ നടക്കുംപരിശുദ്ധ അമ്മയുടെയും.  സമൃദ്ധമായ അനുഗ്രഹങ്ങൾ ഉണ്ടാകും. അമ്മയുടെ ജപമാല. 13 ദിവസം. നിങ്ങൾ ഇവർക്ക് വേണ്ടി ചൊല്ലുക. ഒപ്പം ബൈബിളും വായിക്കുക.
 ചെറിയ തെറ്റിദ്ധാരണയുടെ പുറത്താണ്. ഇങ്ങനെ ഇവർ മിണ്ടാതിരിക്കുന്നത്. പരിശുദ്ധാത്മാവിനെ കൃപാവരങ്ങൾ ഇവരുടെമേൽ ഉണ്ടാകട്ടെ. ദൈവത്തിന് അസാധ്യമായി ഒന്നുമില്ല വിശ്വസിക്കൂ. മക്കളെ നിങ്ങൾ ചൊല്ലാതെ ഇരിക്കരുത്

അനേകം ഭാര്യാഭർത്താക്കന്മാർ ഒരു മുറിയിൽ മിണ്ടാതെ താമസിക്കുന്നു.നിസ്സാരകാര്യങ്ങൾക്ക് ഒരു മനുഷ്യൻറെ മുന്നിൽ പോയി നാണം കെടാതെ . നിങ്ങളുടെ പ്രാർഥനാ മുറിയിൽ തീർക്കാവുന്ന കാര്യമേ ഉള്ളൂ. ദൈവം പറയുന്നു. ചെവിയുള്ളവർ കേൾക്കട്ടെ. 
ദൈവം. ഏക രക്ഷകൻ മാത്രം വിശ്വസിച്ചാൽ മതി വരുംദിവസങ്ങളിൽ ഇങ്ങനെയുള്ള കുടുംബങ്ങൾക്ക് ദൈവത്തിൻറെ അനുഗ്രഹങ്ങൾ കിട്ടും ഉറപ്പാണ്. ദൈവം മെസ്സേജ് തന്നതാണ്. അപ്പനും അമ്മയും ഒന്നിച്ചു നിന്ന് ഇല്ലെങ്കിൽ മക്കൾ. വഴി തെറ്റി പോകും. അതുപോലെ അപ്പനും അമ്മയും ഒന്നിച്ച് ഡിസിഷൻ എടുത്തില്ലെങ്കിൽ. മക്കൾ അമ്മയും അപ്പനെയും. വേർതിരിച്ച് അവരുടെ കാര്യങ്ങൾ നേടിയെടുക്കുന്നതും അപകടമാണ്. തിരിച്ചറിയുവാനുള്ള കഴിവ് പരിശുദ്ധാത്മാവിൽ മാത്രമേ കിട്ടുകയുള്ളൂ. അതിനു ബൈബിൾ വായിക്കണം.

ഇങ്ങനെയുള്ള കുടുംബങ്ങൾക്ക് വേണ്ടി കുടുംബങ്ങളിലെ മക്കൾ നിങ്ങൾ പ്രാർത്ഥിക്കണം അല്ലെങ്കിൽ ദുരിതം. 

നമുക്ക് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാം ഇങ്ങനെയുള്ള കുടുംബങ്ങൾക്ക് വേണ്ടി. ദൈവം എല്ലാവരെയും രക്ഷിക്കട്ടെ. ദൈവത്തിൻറെ സമൃദ്ധമായി അനുഗ്രഹം നിങ്ങളുടെ ഓരോരുത്തരുടെയും കുടുംബത്തിൽ ഉണ്ടാകട്ടെ. 

പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും നാമത്തിൽ ആമ്മേൻ. നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും എൻറെ കുടുംബത്തെയും ഓർക്കണമേ.Amen 

അറിയിപ്പ്നിങ്ങളുടെ കൂട്ടുകാരെയും ഈ പേജിലേക്ക് ആഡ് ചെയ്യാം. ദൈവത്തെ അറിയണമെന്ന ആഗ്രഹം ഉള്ളവരെ എൻറെ വചനം കൊണ്ടും ഈ പേജിൽ നിന്നും നിങ്ങൾക്ക് എന്തെങ്കിലും ഗുണം കിട്ടുന്നുണ്ടെങ്കിൽ ഈ പേജ് ലൈക്ക് ചെയ്തു കൊള്ളൂ https://24newslive.com/ ( ഷിബു കിഴക്കേകുറ്റ്) ബൈബിൾ വായിച്ചു കൊണ്ടിരിക്കുമ്പോൾനിങ്ങൾക്ക് ഇഷ്ടം തോന്നുന്ന ബൈബിൾ വാക്യം.എഴുതിവയ്ക്കുകയോ അല്ലെങ്കിൽ അടയാളപ്പെടുത്തി വെക്കാൻ മറക്കരുത് ആ വചനം നിങ്ങൾ മനപ്പാഠമാക്കാൻ ശ്രമിക്കുക.Amen ആ വചനത്തിലൂടെ ആണ് നിങ്ങളെ ഈശോ തൊടുന്നത് ആമേൻ.

ദൈവം നമ്മെ മുഖാമുഖം കാണാൻ വരാറായി അറിഞ്ഞു കൊള്ളുവിൻ.. അറിയാത്തവരെ അറിയിക്കാൻ. നമുക്കോരോരുത്തർക്കും ബാധ്യതയുണ്ട്.Amen അണ്ണാൻ കുഞ്ഞിനു തന്നാലായത്

ബൈബിൾ വായിക്കേണ്ട വിധം 13 ദിവസം 13 പേജ് വെച്ച്. 13 ദിവസം വായിക്കണം.Amen ഈശോയുടെ എല്ലാവിധ അനുഗ്രഹങ്ങളും ബൈബിൾ വായനയിൽ നിന്ന് കിടക്കട്ടെ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും നാമത്തിൽ ആമ്മേൻ. നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ 13 പേർക്ക് ഷെയർ ചെയ്തു കൊടുക്കാം.. കൂടിയാലും കുറഞ്ഞാലും കുഴപ്പമില്ല ഒരു നിർബന്ധവുമില്ല.

ഞങ്ങൾക്ക് മുന്നോട്ട് ഷെയർ ചെയ്യുന്നതിന് പരിമിതികളുണ്ട് ബ്ലോക്ക് ചെയ്യുക. ആണ് നമ്മുടെ പേജ്. അതുകൊണ്ട് പത്രത്തിൽ തന്നെ കേറി നോക്കുക അതിൽനിന്ന് ഷെയർ ചെയ്തു കൊടുത്തോളൂ.Amen പറ്റുമെങ്കിൽ ഒരാളെയെങ്കിലും ദൈവത്തിങ്കലേക്ക് കൊണ്ടുവരുവാൻ നിങ്ങളും ശ്രമിക്കുക.ലോകം മുഴുവൻ സുവിശേഷം. എത്തിച്ചു കൊണ്ടിരിക്കാൻ ഓരോരുത്തരും ബാധ്യസ്ഥരാണ്. Amen നിങ്ങൾ ഏതു വിശ്വാസത്തിൽ ഉള്ളവരാണ് എങ്കിലും കുഴപ്പമില്ല ദൈവത്തിൽ വിശ്വസിച്ച് ബൈബിൾ വായിച്ചാൽ മതി.ബൈബിൾ എടുത്തു വായിച്ചാലറിയാം ബൈബിളിൽ പറയുന്ന കാര്യങ്ങൾ മാത്രമാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് ആമേൻ

ഈ കാലഘട്ടങ്ങളില് ദൈവത്തിന് ഒത്തിരി ഇഷ്ടമുള്ളവർക്ക് ആണ് സഹനം കൊടുക്കുന്നത് കാരണം അവരെ ദൈവത്തിനു വേണം.ദൈവത്തിന് അവരിലൂടെ ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കുവാൻ ഉണ്ട് ദൈവം വരുന്നതിനുമുമ്പ് Amen

ബൈബിളിൽ എഴുതിവച്ചിരിക്കുന്നത് പോലെ തന്നെയാണ് ഇന്നും ലോകത്തിൽ സംഭവിക്കുന്നത് വിശ്വസിച്ചോളൂനിങ്ങടെ ചുറ്റുവട്ടത്ത് അസുഖമോ മറ്റേതെങ്കിലും.വിഷമത്തിൽകഴിയുന്നവർ ഉണ്ടെങ്കിൽ അവർക്ക് അയച്ചു കൊടുക്കുക. പ്രത്യേകം പറയണം. പാപമില്ലാത്ത അവസ്ഥയിൽ ആയിരിക്കണം. ബൈബിൾ. വായിക്കാൻ തുടങ്ങേണ്ടത്.Amen എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ നിങ്ങൾ അടുത്തുള്ള പള്ളിയിലെ വൈദികനും ആയി ബന്ധപ്പെടുക.Amen ഈശോയുടെ എല്ലാവിധ അനുഗ്രഹം നിങ്ങളുടെ കുടുംബത്തിൽ ഉണ്ടാകട്ടെ.Amenപ്രാർത്ഥനയിൽ എന്നെയും എൻറെ കുടുംബത്തെയും ഓർക്കണമേ Shibu Kizhakkekuttu

ബൈബിൾ വായിച്ചാൽ മതി. ഈശോ എല്ലാം അറിയുന്നുണ്ട്.Amen എന്തുണ്ടെങ്കിലും ഈശോയുടെ മുൻപിൽ സമർപ്പിച്ചാൽ മതി.Amen ബൈബിൾ പറഞ്ഞതുപോലെ വായിച്ചാൽ മതി.Amen ദൈവം അനുഗ്രഹിക്കട്ടെ. പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും നാമത്തിൽ ആമ്മേൻ.
Shibu Kizhakkekuuttu 

https://www.facebook.com/24newscom-332215558105161
ഒരു ആമേൻ ടൈപ്പ് ചെയ്താൽ മതി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ.
കാര്യങ്ങൾ എല്ലാം ഈശോ മാത്രം പറഞ്ഞാൽ മതി. നിങ്ങളുടെ നൊമ്പരങ്ങൾ എല്ലാം ദൈവം മാത്രം അറിഞ്ഞാൽ മതി. ഒരു പ്രാർത്ഥന ക്കാരും അറിയേണ്ട ആവശ്യമില്ല. നിങ്ങടെ നൊമ്പരം ദൈവം മാത്രം പറഞ്ഞാൽ മതി. നമ്മുടെ ചലനങ്ങൾപോലും ദൈവം അറിയുന്നു. നമുക്ക് സൗഖ്യം നൽകുന്നത് ദൈവമാണ്.Amen 

എൻറെ പോസ്റ്റിൽ വന്ന ആമേൻ പറഞ്ഞവരെല്ലാം. ദൈവത്തിനു മുൻപിൽ സമർപ്പിച്ച പ്രാർത്ഥിച്ചിട്ടുണ്ട്.Amen എൻറെ പേജിൽ വന്ന. എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചു ദൈവത്തോട്. ഈശോയുടെ തിരുരക്തം കൊണ്ട് നിങ്ങളെ കഴുകട്ടെ Amen  പേജ് ലൈക്ക് ചെയ്യുക. ഞങ്ങൾക്ക് ഷെയർ ചെയ്യാൻ പറ്റുന്നില്ല.Amen പറഞ്ഞ ബൈബിൾ ഭാഗം പ്രത്യേകം വായിക്കണം. ദൈവം വായിക്കാൻ തുടങ്ങിയ ചിലരിൽ അത്ഭുതം പ്രവർത്തിച്ചു തുടങ്ങി.. ബൈബിൾ വായിക്കുമ്പോൾ എപ്പോഴും ദൈവത്തെ ഓർത്തുകൊണ്ട് വേണം വായിക്കാൻ.Amen
നമ്മെ ഒത്തിരി ഇഷ്ടമുള്ള ഈശോയ്ക്ക് വേണ്ടി ബൈബിൾ ചലഞ്ചിന് തയ്യാറാണോ. ?  

പേജ് ലൈക് ചെയ്യുക ദയവു ചെയ്തു ഞങ്ങൾക്ക് ഷെയർ ചെയ്യാൻ പറ്റുന്നില്ല . പ്ലീസ് ഫേസ്ബുക്ക്   ബ്ലോക്ക് ചെയ്യുന്നതുകൊണ്ടാണ് ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യാൻ  പറയുന്നത്.

Amen 

https://www.facebook.com/24newscom-332215558105161
അതോടൊപ്പം പ്രത്യേകം പ്രാർത്ഥന ചോദിച്ചവർക്ക് പ്രാർത്ഥിച്ചിട്ടുണ്ട്.Amen 
ഞങ്ങളുടെ പേജ് ഷെയർ ചെയ്തു കൊടുത്ത എല്ലാവർക്കും വേണ്ടി പ്രത്യേകം . പരിശുദ്ധാത്മാവിനെ. പ്രത്യേക അനുഗ്രഹം കിട്ടാൻ വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്. . അവരെ ഞങ്ങളുടെ വോളണ്ടിയർ ആയിട്ടാണ് കാണുന്നത്. അതുപോലെ. അന്ത്യകാലം സുവിശേഷ പോരാളികൾ. ആയിട്ടും ആണ് ഞങ്ങൾ പരിഗണിക്കുന്നത്.Amen 

ബൈബിൾ വായിച്ചാൽ മതി. ഈശോ എല്ലാം അറിയുന്നുണ്ട്.Amen എന്തുണ്ടെങ്കിലും ഈശോയുടെ മുൻപിൽ സമർപ്പിച്ചാൽ മതി.Amen ബൈബിൾ പറഞ്ഞതുപോലെ വായിച്ചാൽ മതി.Amen ദൈവം അനുഗ്രഹിക്കട്ടെ. പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും നാമത്തിൽ ആമ്മേൻ.
Shibu Kizhakkekuuttu ഒരു ആമേൻ ടൈപ്പ് ചെയ്താൽ മതി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ. Amen
ഈശോ എല്ലാം അറിയുന്നു ഈശോയുടെ മുൻപിൽ തുറന്നു പറഞ്ഞാൽ മതി .ദൈവത്തിനു മുൻപിൽ ചെന്നു നിന്നാൽ തന്നെ  നിങ്ങളുടെ വിഷമങ്ങൾ എന്താണെന്ന് ദൈവം അറിയും .നിങ്ങൾ ഈശോയുടെ മുൻപിൽ ചെന്ന് നിൽക്കാനുള്ള സമയം കണ്ടെത്തിയാൽ മതി Amen

 നിങ്ങളുടെ നൊമ്പരങ്ങൾ എല്ലാം ദൈവം മാത്രം അറിഞ്ഞാൽ മതി.  ഒരു പ്രാർത്ഥന ക്കാരനും എല്ലാം അറിയേണ്ടതില്ല.  എന്താ ആവശ്യത്തിനു വേണ്ടിയാണ് എന്ന് മാത്രം പറഞ്ഞാൽ മതി പ്രാർത്ഥിക്കേണ്ടത് .. നമ്മുടെ ചലനങ്ങൾപോലും ദൈവം അറിയുന്നു. നമുക്ക് സൗഖ്യം നൽകുന്നത് ദൈവമാണ്.Amen  ഈശോയുടെ കുരിശു ചുവട്ടിൽ വീഴുക

പരിശുദ്ധാത്മാവിനെ കൃപാവരങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക  അപ്പോൾ അറിവു കിട്ടും . ബൈബിൾ വായിക്കാനുള്ള താൽപര്യം ഉണ്ടാവും . അതുപോലെതന്നെ പ്രാർത്ഥിക്കാൻ മടിയും ഉണ്ടാവില്ല  Amen Shibu kizhakkekuttu  ഷിബു കിഴക്കേകുറ്റ്

55 COMMENTS

  1. Заказать консультацию психолога.
    Психолог Онлайн Услуги
    консультации психолога. Психолог в Харькове, консультация.

    Услуги психолога. Психолог в Харькове, консультация.

    Опытные психотерапевты и психологи.
    Консультация у психолога.