ഈശോയുടെ ഒരു പുതിയ മെസ്സേജ്. കിട്ടിയിട്ടുണ്ട്. നിങ്ങൾ ആരുടെ അരികിലും പോയി പ്രശ്നങ്ങൾ തീർക്കേണ്ട. ഒരു കുഞ്ഞു പോലും അറിയാതെ ദൈവം തീർത്തു തരും. നിങ്ങൾ മനസ്സുവെച്ചാൽ മാത്രം മതി

എൻറെ തിരുസന്നിധിയിൽ വിവാഹിതരായവർ. എൻറെ മുമ്പിൽ അഭിനയിക്കുകയാണ്. പലരും വേറിട്ടാണ് കഴിയുന്നത്.  ഷിബു കിഴക്കേകുറ്റ് എൻറെ കൺമുമ്പിൽ വേർപെട്ടു കഴിഞ്ഞിട്ട്. സമൂഹത്തിൻറെ മുമ്പിൽ ഭാര്യഭർത്താക്കന്മാർ ആയി അഭിനയിക്കുന്നു. പരസ്പരം ശത്രുക്കളായി വീട്ടിൽ കഴിയുന്നു അനേകർ. മക്കളെ ഓർത്ത് വേർവിടാതെ.Amen  കുട്ടികൾക്ക് തീരാദുഃഖം പലരും അത് പ്രകടിപ്പിക്കുന്നില്ല .മക്കളുടെ വിവാഹത്തിലും ഇതേ കുഴപ്പം കണ്ടുവരുന്നു അത് പലരുടെയും കുടുംബ ജീവിതം തകർക്കുന്നു.തിരുത്തിയില്ലെങ്കിൽ വരുംതലമുറയ്ക്ക് നിങ്ങൾ കാരണം ദുരിതം.കുട്ടികൾ അറിയുന്ന സമയത്തുതന്നെ പ്രാർത്ഥിക്കുവാൻ തുടങ്ങുക ദൈവം ഇടപെടും.അതല്ലെങ്കിൽ ഇത് മറ്റ് … Continue reading ഈശോയുടെ ഒരു പുതിയ മെസ്സേജ്. കിട്ടിയിട്ടുണ്ട്. നിങ്ങൾ ആരുടെ അരികിലും പോയി പ്രശ്നങ്ങൾ തീർക്കേണ്ട. ഒരു കുഞ്ഞു പോലും അറിയാതെ ദൈവം തീർത്തു തരും. നിങ്ങൾ മനസ്സുവെച്ചാൽ മാത്രം മതി