വിശ്വസിച്ചാൽ ദൈവം അത്ഭുതം പ്രവർത്തിക്കും Amen

0
10247

ദൈവം ധാരാളം പേർക്ക് സൗഖ്യം കൊടുക്കുന്നുണ്ട്  ഞാനല്ല  സൗഖ്യം കൊടുക്കുന്നത്   .  എന്നെ വിളിക്കണ്ട ഒരാവശ്യവുമില്ല ഈ പ്രാർത്ഥന മാത്രം ചൊല്ലിയാൽ മതി വിശ്വാസത്തോടുകൂടി.

ഈ ദൈവവചനം നിങ്ങളുടെ അരികിലെത്തി എങ്കിൽ. ഈശോയ്ക്ക്. നിങ്ങളെക്കുറിച്ച് പ്ലാനും പദ്ധതികളുണ്ട്. വലിയ അത്ഭുതം നടക്കാൻ പോകുന്നു Amen

ഷിബു കിഴക്കേകുറ്റ്

  വിശ്വസിച്ചാൽ  ദൈവം അത്ഭുതം പ്രവർത്തിക്കും  Amen
ഈ പേജ് ലൈക്ക് ചെയ്ത് വാട്സാപ്പിൽ മെസ്സേജ് അയക്കാം ഒത്തിരി ആവശ്യമാണെങ്കിൽ മാത്രം

ഇപ്പോൾ ഈ പ്രാർത്ഥന 13 ദിവസം ചൊല്ലിയാൽ  ദൈവം നിങ്ങളോട് സംസാരിക്കും തീർച്ചയാണ് അല്ലെങ്കിൽ രണ്ടു പ്രാവശ്യം കൂടി ട്രൈ ചെയ്യും ചെയ്യുക ,പറഞ്ഞതുപോലെ ബൈബിൾ വായിച്ചാൽ ,ഇതുപോലെ ബൈബിൾ വായിച്ചിട്ട് നിങ്ങൾ പറ ദൈവമില്ലെന്ന് എന്നോട് പറ വായിക്കാതെ പറയരുത്

 നിങ്ങൾ ഏതു ജാതിയിൽ പെട്ടവരും ആയിക്കൊള്ളട്ടെ ബൈബിൾ മൊബൈലിൽ ഡൗൺലോഡ്മൂന്നു പ്രാവശ്യം ട്രൈ ചെയ്തിട്ട് പറ ദൈവം ഉണ്ടോ ഇല്ലയോ എന്ന്
 കൊച്ചു കുട്ടിയുടെ മനസ്സുമായി ബൈബിൾ വായിച്ചവർക്ക് എല്ലാം ദൈവം അത്ഭുതം പ്രവർത്തിച്ചു

ബൈബിളിൽ പറഞ്ഞതുപോലെയാണ് മക്കളെ ഇപ്പോഴും ലോകം  സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് വിശ്വസിക്കൂ പലരുടെയും വിശ്വാസം നഷ്ടപ്പെട്ടു പോയിട്ടുണ്ട്.അതിൽ പുരോഹിതരും ഉണ്ട് കന്യാസ്ത്രീകളും ഉണ്ട്  അല്മായരും ഉണ്ട് സാധാരണക്കാരുമുണ്ട് ഇതെല്ലാം ബൈബിളിൽ പറഞ്ഞിട്ടുള്ളതല്ലേ ?

ഈ ലേഖനങ്ങൾ എല്ലാം വായിച്ചു കഴിയുമ്പോൾ ദൈവം നിങ്ങളെ അനുഗ്രഹിക്കും വിശ്വസിച്ചാൽ മാത്രം മതി

നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഓർക്കണേ  ദൈവ വിശ്വാസത്തിൽ പിടിച്ചുനിൽക്കാൻ വേണ്ടി

ബൈബിൾ വായിക്കേണ്ട വിധം ഈ ലേഖനങ്ങളിൽ കൊടുത്തിട്ടുണ്ട്

റിലീജിയൻ   കാറ്റഗറി കിടപ്പുണ്ട് എല്ലാ ലേഖനങ്ങളും

https://24newslive.com/category/religion/

എൻറെ പ്രാർത്ഥനയിൽ നിങ്ങളെ എല്ലാവരെയും ഓർത്തു കൊള്ളാം കൊള്ളാം പേജിലേക്ക് ചെയ്തു  ആമേൻ എന്ന് പറഞ്ഞാൽ മാത്രം മതി നിങ്ങൾക്ക് പറയാനുള്ളത് ദൈവത്തോട് പറഞ്ഞാൽ മതി

എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അടുത്തുള്ള  പള്ളിയിലെ
  വൈദികരും ആയി ബന്ധപ്പെടുക

സ്നേഹപൂർവ്വം ഷിബു

shibu kizhakkekuttu

നിങ്ങൾ വായിച്ചതിനു ശേഷം മറ്റുള്ളവർക്കും ഷെയർ ചെയ്തു കൊടുക്കുക നിങ്ങളെപ്പോലെ കഷ്ടപ്പെടുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുക .ഇതിൻറെ അകത്ത് കൊടുത്തിരിക്കുന്ന എല്ലാ ലേഖനങ്ങളും ലിങ്കിൽ ക്ലിക്ക് ചെയ്തു വായിക്കണം അപ്പോൾ നമുക്ക് ഒത്തിരി ഇഷ്ടം വരും ഈശോയെ ,ഇന്നലെയും അത്ഭുതങ്ങൾ പ്രവർത്തിച്ചു ഇന്നും അത്ഭുതം പ്രവർത്തിച്ചു നാളെയും പ്രവർത്തിക്കും വിശ്വസിക്കു ഈശോയെ