തീ പാറുന്ന ഇലക്ഷൻ പ്രചാരണത്തിന് ഒടുവിൽ കെ സി സി എൻ എ. വിജയികളെ പ്രഖ്യാപിച്ചു

0
1458

അവസാനത്തെ തീ പാറുന്ന ഇലക്ഷൻ പ്രചാരണത്തിന് ഒടുവിൽ സിറിയക്ക് കൂവക്കാട്ടിലും ടീം വിജയിച്ചു

ഷിബു കിഴക്കേകുറ്റ്

കെ സി സി എൻ എ തെരെഞ്ഞെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു മാസങ്ങളുടെ ഒടുവിൽ പുതിയ സാരഥികൾ ആരാണെന്ന് അറിയാം. വരുംകാലങ്ങളിൽ നമ്മെ നയിക്കുന്ന ധീര നേതാക്കൾ ആരൊക്കെയാണെന്ന് നമുക്കറിയാം .ഇവരൊക്കെയാണ് അടുത്ത രണ്ട് കൊല്ലത്തേക്ക് ക്നാനായ ജനതയെ നയിക്കാൻ പോകുന്നത് .നോർത്ത് അമേരിക്കയിൽ

റ്റാമ്പാ : ക്‌നാനായ കത്തോലിക്ക കോൺഗ്രസ് നോർത്ത് അമേരിക്കക്ക് [KCCNA] പുതിയ നേതൃത്വം. ചിക്കാഗോയിൽ നിന്നുള്ള സിറിയക് കൂവക്കാട്ടിൽ കെ സി സി എൻ എ യുടെ 2021 – 2023 പ്രവർത്തന വർഷത്തെ പുതിയ പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ടു. ജോൺ കുസുമാലയം [ന്യൂയോർക്ക് ]
ലിജോ മച്ചാനിക്കൽ [ഡാളസ് ] ജിറ്റി പുതുക്കേരിൽ [ഹ്യുസ്റ്റൺ] ജെയ്‌മോൻ കട്ടനശ്ശേരിൽ [റ്റാമ്പാ] എന്നിവർ യഥാക്രമം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് , ജന: സെക്രട്ടറി , ജോ സെക്രട്ടറി , ട്രഷറർ എന്നീ സ്ഥാനങ്ങളിലേക്ക് സിറിയക്കിന്നൊടൊപ്പം തെരഞ്ഞെടുക്കപ്പെട്ടത്.

KCCNA ELECTION 2021 | LIVE TELECAST FROM TAMPA FLORIDA

KCCNA യുടെ പ്രസിഡൻറായി വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട സിറിയക്ക് ടീമിനും https://24newslive.com/ നേരുന്നു ഒരായിരം ആശംസകൾ .👏👏🌷

2021 KCCNA Election Coverage, Live From Florida Knanaya Community Center.

Live

ഒപ്പം ധീര വനിതകൾ വനിതകളും

ഓരോ സ്ഥാനാർത്ഥിക്ക് കിട്ടിയ വോട്ടുകൾ

KCCNA ELECTION 2021 | LIVE TELECAST FROM TAMPA FLORIDA Live