സഹായ മെത്രാൻ മോൺ.ജോർജ് കുരിശുംമൂട്ടിലിന്റെ റമ്പാൻ സ്ഥാന ശുശ്രൂഷ ശനിയാഴ്ച

0
886

റാന്നി: കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ മോൺ.ജോർജ് കുരിശുംമൂട്ടിലിന്റെ റമ്പാൻ സ്ഥാന ശുശ്രൂഷ ശനിയാഴ്ച (07/11/20 ) രാവിലെ 8.30 ന് സെൻറ് തെരേസാസ് ദേവാലയത്തിൽ നടക്കും.