നിങ്ങളുടെ പ്രാർത്ഥനയ്ക്ക് ആവശ്യമായ ദൈവവചനം ഇതിലുണ്ട് ഇതിൽ നിന്ന് തെരഞ്ഞെടുത്ത വായിക്കുക ഓരോരുത്തർക്കും വ്യത്യസ്തമായ ദൈവവചനം ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന എല്ലാ കാര്യങ്ങൾക്കും ഉള്ള ദൈവവചനം ഇവിടെ ഉണ്ട് .ഒപ്പം 13 ദിവസം ബൈബിൾ വായിക്കണം പറഞ്ഞതുപോലെതന്നെ.നിങ്ങൾക്ക് എത്ര പേർക്ക് ഷെയർ ചെയ്തു കൊടുക്കാമോ അത്രയും പേർക്ക് കൊടുക്കുക ദൈവം അനുഗ്രഹിക്കും ഷെയർ ചെയ്താൽ തന്നെ
ഈ പതിമൂന്നാം നമ്പറിൽ നിങ്ങൾ പ്രാർത്ഥിക്കുക ഈശോ അനുഗ്രഹിക്കും 13 13 ദിവസം 13 പ്രാവശ്യം വെച്ച് ഈ വചനങ്ങൾ ഏറ്റുചൊല്ലുക ഒരുപാട് അനുഗ്രഹങ്ങൾ ഉള്ള നമ്പർ ആണ് 13 ഇന്ന് അതിനെപ്പറ്റി എല്ലാം നിങ്ങൾ വായിച്ചു നോക്കുക
ഒപ്പം പറഞ്ഞതുപോലെ ബൈബിളും വായിക്കണം .ഈശോയുടെ മുമ്പിലിരുന്ന് കരഞ്ഞ് പ്രാർത്ഥിക്കുക വീട്ടിൽ ഇരുന്ന് കരഞ്ഞു പ്രാർത്ഥിക്കാം ദൈവം അനുഗ്രഹിക്കും ദൈവത്തോട് ഏറ്റു പറ ആവശ്യങ്ങൾ എന്താണെന്ന് ദൈവത്തിനു മുൻപിൽ ഏറ്റു പറ , നിങ്ങടെ പരാതികളും നിങ്ങളുടെ സങ്കടങ്ങളും നിങ്ങൾക്ക് കിട്ടിയതിനു നന്ദി ഒക്കെ പറയൂ പ്രാർത്ഥിച്ചാൽ ദൈവം കേൾക്കും എന്ന് ബൈബിളിൽ പറഞ്ഞിട്ടുള്ളതല്ലേ മക്കളെ .പലതും ഇന്ന് ലോകത്തിൽ നിന്ന് അപ്രത്യക്ഷമാകുന്നു ഉദാഹരണത്തിന് ജോലികൾ ദൈവം ഉണ്ടെങ്കിൽ മാത്രമേ ഇനി മുന്നോട്ടു ജീവിക്കാൻ പറ്റുകയുള്ളൂ എന്ന് മനസ്സിലാക്കുക.നമ്മൾ പലതും പഠിച്ചു വരുമ്പോഴേക്കും ഭൂമിയിൽ ഇല്ലാതാക്കുകയാണ് ടെക്നോളജി അതുപോലെ വളർന്നു
P. O. C ബൈബിള്‍, പഴയ നിയമം, പ്രഭാഷകന്‍, അദ്ധ്യായം 42, വാക്യം 15
ഞാന്‍ ഇപ്പോള്‍ കര്‍ത്താവിന്റെ പ്രവൃത്തികളെ അനുസ്മരിക്കുകയും ഞാന്‍ കണ്ടതു പ്രഘോഷിക്കുകയും ചെയ്യും; കര്‍ത്താവിന്റെ പ്രവൃത്തികള്‍ വചനംവഴി നിര്‍വഹിക്കപ്പെടുന്നു.
ബൈബിള്‍, പുതിയ നിയമം, ലൂക്കാ, അദ്ധ്യായം 18, വാക്യം 27
അവന്‍ പറഞ്ഞു: മനുഷ്യര്‍ക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്.
ബൈബിള്‍, പുതിയ നിയമം, ലൂക്കാ, അദ്ധ്യായം 1, വാക്യം 37
ദൈവത്തിന് ഒന്നും അസാധ്യമല്ല.
പഠന സംബന്ധമായ കാര്യങ്ങൾ
സ്വര്‍ഗ്ഗത്തിന്റെ ദൈവം ഞങ്ങള്‍ക്ക് വിജയം നല്കും( നെഹമിയ 2:20)
എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്ക് സാധിക്കും.( ഫിലിപ്പി 4:13)
കുട്ടികളുണ്ടാകാൻ ആഗ്രഹിക്കുന്നവർക്കു വേണ്ടി
P. O. C ബൈബിള്‍, പഴയ നിയമം, സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 127, വാക്യം 3
കര്‍ത്താവിന്റെ ദാനമാണ് മക്കള്‍,ഉദരഫലം ഒരു സമ്മാനവും.
ലൂക്കാ, അദ്ധ്യായം 1, വാക്യം 13
ദൂതന്‍ അവനോടു പറഞ്ഞു: സഖറിയാ ഭയപ്പെടേണ്ടാ. നിന്റെ പ്രാര്‍ഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്തില്‍ നിനക്ക് ഒരു പുത്രന്‍ ജനിക്കും. നീ അവന് യോഹന്നാന്‍ എന്നു പേരിടണം.
ലൂക്കായുടെ യുടെ ഒന്നാം അധ്യായം ഒന്ന് വായിക്കുന്നത് നന്നായിരിക്കും .കുട്ടികൾ ഉണ്ടാകുന്നതിനെ കുറിച്ച് പറയുന്നുണ്ട്
ദൂതന്‍ മറുപടി പറഞ്ഞു: പരിശുദ്‌ധാത്‌മാവ് നിന്റെ മേല്‍ വരും; അഃ്യുന്നതന്റെ ശക്‌തി നിന്റെ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്‌ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും.
ലൂക്കാ 1 : 35
അവിടുന്നു വന്‌ധ്യയ്‌ക്കു വസതി കൊടുക്കുന്നു; മക്കളെ നല്‍കി അവളെ സന്തുഷ്‌ടയാക്കുന്നു;
കര്‍ത്താവിനെ സ്‌തുതിക്കുവിന്‍.
സങ്കീര്‍ത്തനങ്ങള്‍ 113 : 9
തന്നോടു വാഗ്‌ദാനം ചെയ്‌തവന്‍ വിശ്വസ്‌തനാണെന്നു വിചാരിച്ചതുകൊണ്ട്, പ്രായം കവിഞ്ഞിട്ടും സാറാ വിശ്വാസംമൂലം ഗര്‍ഭധാരണത്തിനുവേണ്ട ശക്‌തിപ്രാപിച്ചു.
ഹെബ്രായര്‍ 11 : 11
വീട് സംബന്ധമായ കാര്യങ്ങൾ
2 വീട് മേടിക്കാൻ ആഗ്രഹിക്കുന്നവർ ഈ ദൈവവചനങ്ങൾ ഏറ്റുചൊല്ലുക താമസസൗകര്യങ്ങൾക്ക് വേണ്ടി വാടകയ്ക്ക് ആവശ്യങ്ങൾക്ക്
ജെറെമിയ, അദ്ധ്യായം 32, വാക്യം 15
ഈ ദേശത്തു വീടുകളും വയലുകളും മുന്തിരിത്തോട്ടങ്ങളും ഇനിയും ക്രയവിക്രയം ചെയ്യുമെന്ന് ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
P. O. C ബൈബിള്‍, പഴയ നിയമം, സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 127, വാക്യം 1
കര്‍ത്താവു വീടു പണിയുന്നില്ലെങ്കില്‍പണിക്കാരുടെ അധ്വാനം വ്യര്‍ഥമാണ്. കര്‍ത്താവു നഗരം കാക്കുന്നില്ലെങ്കില്‍കാവല്‍ക്കാര്‍ ഉണര്‍ന്നിരിക്കുന്നതുംവ്യര്‍ഥം.
പുതിയ നിയമം, ഫിലിപ്പി, അദ്ധ്യായം 4, വാക്യം 13
എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും.
പുതിയ നിയമം, ഫിലിപ്പി, അദ്ധ്യായം 4, വാക്യം 10
നിങ്ങള്‍ ഇപ്പോള്‍ വീണ്ടും എന്നോടു താത്പര്യം കാണിക്കുന്നതിനാല്‍ , ഞാന്‍ കര്‍ത്താവില്‍ വളരെ സന്തോഷിക്കുന്നു. ഈ താത്പര്യം നിങ്ങള്‍ക്കു പണ്ടും ഉണ്ടായിരുന്നതാണ്; എന്നാല്‍, അതു പ്രകടിപ്പിക്കാന്‍ അവസരം ഇല്ലായിരുന്നല്ലോ.
സാമ്പത്തികമായ വിഷമം കടം
, പഴയ നിയമം, പ്രഭാഷകന്‍, അദ്ധ്യായം 11, വാക്യം 22
കര്‍ത്താവിന്റെ അനുഗ്രഹമാണ്‌ദൈവഭക്തനു സമ്മാനം; അതു ക്ഷണനേരംകൊണ്ടു പൂവണിയുന്നു.
സാമ്പത്തികമായ വിഷമം കടം
P. O. C ബൈബിള്‍, പഴയ നിയമം, പ്രഭാഷകന്‍, അദ്ധ്യായം 11, വാക്യം 21
പാപിയുടെ നേട്ടങ്ങളില്‍ അസൂയ വേണ്ടാ; കര്‍ത്താവില്‍ ശരണംവച്ചു നിന്റെ ജോലി ചെയ്യുക; ദരിദ്രനെ സമ്പന്നനാക്കാന്‍ കര്‍ത്താവിന്ഒരു നിമിഷം മതി.
പ്രഭാഷകന്‍, അദ്ധ്യായം 11, 11വാക്യം 17
11 : നിരന്തരം അധ്വാനിക്കുകയുംക്ലേശിക്കുകയും ചെയ്തിട്ടുംദാരിദ്ര്യം ഒഴിയാത്തവരുണ്ട്.
12 : വേറെ ചിലര്‍ മന്ദഗതിക്കാരും ബലഹീനരും സഹായാര്‍ഥികളും അതീവ ദരിദ്രരുമാണ്; എന്നാല്‍, കര്‍ത്താവ് അവരെ കടാക്ഷിച്ച് ദയനീയാവസ്ഥയില്‍നിന്ന് ഉയര്‍ത്തുന്നു.
13 : അനേകരെ വിസ്മയിപ്പിക്കുമാറ് അവിടുന്ന് അവര്‍ക്കു മാന്യസ്ഥാനം നല്‍കുന്നു.
14 : ഭാഗ്യവും നൈര്‍ഭാഗ്യവും,
15 : ജീവനും മരണവും,
16 : ദാരിദ്ര്യവും, ഐശ്വര്യവും, കര്‍ത്താവില്‍നിന്നു വരുന്നു.
17 : കര്‍ത്താവിന്റെ ദാനങ്ങള്‍ ദൈവഭക്തനില്‍നിന്ന് ഒഴിയുന്നില്ല; ദൈവകൃപ ശാശ്വതമായ ഐശ്വര്യംപ്രദാനം ചെയ്യും.
രോഗികൾക്കുവേണ്ടിയുള്ള ദൈവവചനം
ഷിബു കിഴക്കേകുറ്റ്
കഴിയുമെങ്കിൽ രോഗമുള്ള ഭാഗത്ത് കൈ തൊട്ടുകൊണ്ട് പ്രാർത്ഥിക്കുക നിങ്ങൾക്ക് അതിനു സാധിക്കുന്നില്ലെങ്കിൽ ആരെക്കൊണ്ടെങ്കിലും ചെയ്യിക്കുക
കര്‍ത്താവേ, എന്നെ സുഖപ്പെടുത്തണമേ; അപ്പോള്‍ ഞാന്‍ സൗഖ്യമുള്ളവനാകും. എന്നെ രക്‌ഷിക്കണമേ; അപ്പോള്‍ ഞാന്‍ രക്‌ഷപെടും; അങ്ങു മാത്രമാണ് എന്‍െറ പ്രത്യാശ.
ജറെമിയാ 17 : 14
കര്‍ത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത്.
ജ്‌ഞാനം 16 : 12
വിശ്വാസത്തോടെയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ് അവനെ എഴുന്നേല്‍പിക്കും; അവന്‍ പാപങ്ങള്‍ചെയ്തിട്ടുണ്ടെങ്കില്‍ അവിടുന്ന് അവനു മാപ്പു നല്‍കും.
യാക്കോബ് 5 : 15
അവിടുന്നു തന്റെ വചനം അയച്ച്, അവരെ സൗഖ്യമാക്കി; വിനാശത്തില്‍നിന്നു വിടുവിച്ചു.
സങ്കീര്‍ത്തനങ്ങള്‍ 107 : 20
P. O. C ബൈബിള്‍, പഴയ നിയമം, സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 147, വാക്യം 3
അവിടുന്നു ഹൃദയം തകര്‍ന്നവരെസൗഖ്യപ്പെടുത്തുകയും അവരുടെമുറിവുകള്‍ വച്ചുകെട്ടുകയും ചെയ്യുന്നു
മുകളിൽ പറഞ്ഞ ദൈവവചനങ്ങൾ ഏറ്റുചൊല്ലുക
ജോലി സംബന്ധമായ കാര്യങ്ങൾ
2 : ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.
3 : നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.
, പഴയ നിയമം, ഏശയ്യാ, അദ്ധ്യായം 45, വാക്യം 2/3
P. O. C ബൈബിള്‍, പുതിയ നിയമം, മര്‍ക്കോസ്, അദ്ധ്യായം 16, വാക്യം 16
വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും.
, പഴയ നിയമം, ജെറെമിയ, അദ്ധ്യായം 30, വാക്യം 2
ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നോടു പറഞ്ഞതെല്ലാം ഒരു പുസ്തകത്തില്‍ എഴുതുക.
പഴയ നിയമം, 2 മക്കബായര്‍, അദ്ധ്യായം 8, വാക്യം 18
അവന്‍ വീണ്ടും പറഞ്ഞു: അവര്‍ ആയുധത്തിലും സാഹസകൃത്യങ്ങളിലും ആശ്രയിക്കുന്നു. നമുക്കെതിരേ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെത്തന്നെയും അംഗുലീചലനം കൊണ്ടു തറപറ്റിക്കാന്‍ കഴിയുന്ന സര്‍വശക്തനായ ദൈവത്തിലാണു നമ്മുടെ പ്രത്യാശ.
P. O. C ബൈബിള്‍, പഴയ നിയമം, ജ്ഞാനം, അദ്ധ്യായം 16, വാക്യം 10
അങ്ങയുടെ മക്കളെ വക വരുത്താന്‍ വിഷസര്‍പ്പത്തിന്റെ പല്ലിനും കഴിഞ്ഞില്ല. അങ്ങയുടെ കാരുണ്യം രക്ഷക്കെത്തി, അവരെ സുഖപ്പെടുത്തി.
രോഗികൾക്കുവേണ്ടിയുള്ള ദൈവവചനം
P. O. C ബൈബിള്‍, പഴയ നിയമം, ജ്ഞാനം, അദ്ധ്യായം 16, വാക്യം 12
കര്‍ത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത്.
. O. C ബൈബിള്‍, പുതിയ നിയമം, യാക്കോബ്, അദ്ധ്യായം 5, വാക്യം 13
നിങ്ങളുടെയിടയില്‍ ദുരിതം അനുഭവിക്കുന്നവന്‍ പ്രാര്‍ഥിക്കട്ടെ. ആഹ്ലാദിക്കുന്നവന്‍ സ്തുതിഗീതം ആലപിക്കട്ടെ.
കൊറോണ രോഗികൾക്ക് പ്രത്യേകം ഉള്ള പ്രാർത്ഥനയാണിത്.
യേശു പത്രോസിന്റെ വീട്ടിലെത്തിയപ്പോള്‍ അവന്റെ അമ്മായിയമ്മപനിപിടിച്ചു കിടക്കുന്നതു കണ്ടു.
അവന്‍ അവളുടെ കൈയില്‍ സ്‌പര്‍ശിച്ചു; പനി അവളെ വിട്ടുമാറി. അവള്‍ എഴുന്നേറ്റ് അവനെ ശുശ്രൂഷിച്ചു.
മത്തായി 8 : 14-15
ഈ ദൈവവചനം ഈശോ പറഞ്ഞതാണ് നിങ്ങൾക്ക് മെഡിക്കൽ ഫീൽഡിൽ. ഉള്ളവർക്കും. രോഗികളായ അവർക്ക് വേണ്ടി പ്രത്യേകം ഈശോ പറഞ്ഞു. തന്നെ വചനമാണ്. മത്തായി 8 : 14-15 ഇതു ജാതി മത ഭേദമന്യേ. പലർക്കും. കൊറോണാ മഹാമാരിയിൽ നിന്ന് തിരിച്ചുവരാൻ പറ്റിയിട്ടുണ്ട്. നിങ്ങൾക്ക് ഈ ഗ്രൂപ്പിൽ ഇടാൻ പറ്റുമെങ്കിൽ ഇടുക.Amen അതുമൂലം ധാരാളം പേർക്ക്. സൗഖ്യം കിട്ടും. ഈശോ നിരന്തരം ഓർമപ്പെടുത്തുന്നു.Amen
Shibu Kizhakkekuuttu
രോഗികൾക്കുവേണ്ടിയുള്ള ദൈവവചനം
പുതിയ നിയമം, യാക്കോബ്, അദ്ധ്യായം 5, വാക്യം 15
വിശ്വാസത്തോടെയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ് അവനെ എഴുന്നേല്‍പിക്കും; അവന്‍ പാപങ്ങള്‍ചെയ്തിട്ടുണ്ടെങ്കില്‍ അവിടുന്ന് അവനു മാപ്പു നല്‍കും.
രോഗികൾക്കുവേണ്ടിയുള്ള ദൈവവചനം
ബൈബിള്‍, പഴയ നിയമം, പ്രഭാഷകന്‍, അദ്ധ്യായം 38, വാക്യം 9
മകനേ, രോഗം വരുമ്പോള്‍ഉദാസീനനാകാതെ കര്‍ത്താവിനോടു പ്രാര്‍ഥിക്കുക; അവിടുന്ന് നിന്നെ സുഖപ്പെടുത്തും.
രോഗികൾക്കുവേണ്ടിയുള്ള ദൈവവചനം
P. O. C ബൈബിള്‍, പഴയ നിയമം, ഏശയ്യാ, അദ്ധ്യായം 40, വാക്യം 31
എന്നാല്‍, ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല.
പുതിയ നിയമം, യോഹന്നാന്‍, അദ്ധ്യായം 15, വാക്യം 13
സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ല.
പുതിയ നിയമം, യോഹന്നാന്‍, അദ്ധ്യായം 15, വാക്യം 12
ഇതാണ് എന്റെ കല്‍പന: ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കണം.
, പുതിയ നിയമം, യോഹന്നാന്‍, അദ്ധ്യായം 17, വാക്യം 17
അവരെ അങ്ങ് സത്യത്താല്‍ വിശുദ്ധീകരിക്കണമേ! അവിടുത്തെ വചനമാണ് സത്യം.
ബൈബിള്‍, പുതിയ നിയമം, ലൂക്കാ, അദ്ധ്യായം 18, വാക്യം 27
അവന്‍ പറഞ്ഞു: മനുഷ്യര്‍ക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്
മനുഷ്യൻ പരിശ്രമിച്ചാൽ നടക്കില്ലെന്ന് എന്ന് കരുതുന്നത് ദൈവം നടത്തിത്തരും ഈ വചനം വായിക്കുക
മത്തായി, അദ്ധ്യായം 19, വാക്യം 26
യേശു അവരെ നോക്കിപ്പറഞ്ഞു: മനുഷ്യര്‍ക്ക് ഇത് അസാധ്യമാണ്; എന്നാല്‍, ദൈവത്തിന് എല്ലാം സാധ്യമാണ്.
തടസ്സങ്ങൾ മാറാൻ ദൈവത്തോട് പ്രാർത്ഥിക്കുക ഈ വചനങ്ങൾ
സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 42, വാക്യം 5
എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു? നീ എന്തിനു നെടുവീര്‍പ്പിടുന്നു? ദൈവത്തില്‍ പ്രത്യാശവയ്ക്കുക. എന്റെ സഹായവും ദൈവവുമായ അവിടുത്തെ ഞാന്‍ വീണ്ടും പുകഴ്ത്തും.
നിരപരാധികളെ ജയിൽമോചന ആക്കാൻ വേണ്ടി കേസുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ഈ ദൈവവചനം ഉപകരിക്കും
അപ്പ. പ്രവര്‍ത്തനങ്ങള്‍, അദ്ധ്യായം 16, വാക്യം 25. /26
അര്‍ധരാത്രിയോടടുത്ത് പൗലോസും സീലാസും കീര്‍ത്തനം പാടി ദൈവത്തെ സ്തുതിക്കുകയായിരുന്നു. തടവുകാര്‍ അതു കേട്ടുകൊണ്ടിരുന്നു.
അപ്പ. പ്രവര്‍ത്തനങ്ങള്‍, അദ്ധ്യായം 16, വാക്യം 26
പെട്ടെന്നു വലിയ ഒരു ഭൂകമ്പമുണ്ടായി. കാരാഗൃഹത്തിന്റെ അടിത്തറ കുലുങ്ങി; എല്ലാ വാതിലുകളും തുറക്കപ്പെട്ടു. എല്ലാവരുടെയും ചങ്ങലകള്‍ അഴിഞ്ഞുവീണു.
ആർക്കുവേണ്ടിയാണോ നിങ്ങൾ പ്രാർത്ഥിക്കുന്നത് അവരെ സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുക
കല്യാണം നടക്കാൻ വേണ്ടി P. O. C ബൈബിള്‍, പഴയ നിയമം, തോബിത്, പുസ്തകം മുഴുവൻ വായിക്കുക 13 ദിവസം
പഴയ നിയമം, സുഭാഷിതങ്ങള്‍, അദ്ധ്യായം 16, വാക്യം 20
ദൈവവചനം ആദരിക്കുന്നവന്‍ഉത്കര്‍ഷം നേടും; കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.
പരിശുദ്ധ അമ്മയിൽനിന്ന് അനേകം അത്ഭുതങ്ങൾ ആണ് ഓരോ ദിവസവും ആളുകൾക്ക് കിട്ടുന്നത് വിശ്വസിച്ചാൽ നിങ്ങൾക്ക് അത്ഭുതം കാണാം Amen ഈ ഉണ്ണീശോയെ കയ്യിൽ എടുത്തിരിക്കുന്ന മാതാവിൽ നിന്നും അനേകം അത്ഭുതങ്ങൾ ഓരോ ദിവസവും നടക്കുന്നുണ്ട്.നമ്മുടെ മനസ്സിലെപ്പോഴും പിതാവ് പുത്രൻ പരിശുദ്ധാത്മാവ് ആമേൻ സമയം കിട്ടുമ്പോൾ ഒക്കെ നമ്മുടെ മനസ്സിൽ ഓർക്കണം.എല്ലാ അനുഗ്രഹങ്ങളും വരുന്നത് പരിശുദ്ധാത്മാവിനെ കൃപാവരങ്ങൾ നിന്നാണ് ആണ് ഓർമ്മവേണം
നമ്മൾ ഈ ലേഖനം കഴിയുന്നിടത്തോളം ആളുകളിലേക്ക് എത്തിക്കണം നിങ്ങൾക്ക് ഫേസ്ബുക്കിൽ വാട്സാപ്പിൽ ഷെയർ ചെയ്യാം നമ്മുടെ ഉദ്ദേശം ലോകം മുഴുവൻ സുവിശേഷം എത്തിക്കുക എന്നുള്ളതാണ് . ബാക്കി എല്ലാം ദൈവം തരും.ഇതിൽ പറഞ്ഞ ലിങ്കുകൾ എല്ലാം നിങ്ങൾക്ക് ഷെയർ ചെയ്തു കൊടുക്കാവുന്നതാണ് ദൈവം അനുഗ്രഹിക്കും അതിലൂടെ നമ്മുടെ ചുറ്റുമുള്ള ആളുകളെയും കൂടെ.മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്നവരെ ദൈവം അനുഗ്രഹിക്കും
Shibu Kizhakkekuttu Chief Editor https://24newslive.com/ ( ഷിബു കിഴക്കേകുറ്റ്)
പരിശുദ്ധാത്മാവിനെ കൃപാവരങ്ങൾ കിട്ടാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം നമ്മെപ്പോലെ കഷ്ടപ്പെടുന്നവർക്ക് വേണ്ടിയും .ബൈബിൾ കൈയിലെടുത്തു 3മിനിറ്റ് ദൈവസന്നിധിയിൽ ഇരുന്ന് പ്രാർത്ഥിക്കുക നിങ്ങളുടെ ആവശ്യങ്ങൾ ദൈവത്തോട് പറയുക .അതിനുശേഷം പുതിയ നിയമത്തിൽ നിന്നും വായിക്കാൻ തുടങ്ങാം
ബൈബിൾ എടുക്കുക 3മിനിറ്റ് പ്രാർത്ഥിക്കുക ഈശോയോട് നിങ്ങളെ ആവശ്യം പറയുക . ഈശോ യാണ് ഞങ്ങടെ ഏക രക്ഷകൻ എന്ന് ഞങ്ങൾ വിശ്വസിക്കുന്നു ഞങ്ങടെ കുറവുകളെല്ലാം നികത്തണമേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ പരിശുദ്ധാത്മാവിനെ വിജ്ഞാനം തരണമേ അതിനുശേഷം ബൈബിൾ തുറക്കുക , തുറക്കുമ്പോൾ കിട്ടുന്ന പേജു തൊട്ട് 13 പേജ് വായിക്കുക അങ്ങനെ 13 ദിവസം ചെയ്യുക
അധ്യായം ആയിട്ടും പേജ് ആയിട്ടും വായിക്കാം ഏതെങ്കിലും രീതിയിൽ നിങ്ങൾക്ക് ചെയ്യാം
ഇതിൽ ഏതെങ്കിലും രീതിയിൽ
പുതിയ നിയമത്തിൽ നിന്ന് 13 അധ്യായം വായിക്കാം .പുതിയ നിയമത്തിൽ നിന്നാണ് വായിക്കാൻ തുടങ്ങുന്ന എങ്കിൽ 13 അധ്യായം വെച്ച് തുടങ്ങാം
നിങ്ങളെ ആകർഷിക്കുന്ന ദൈവവചനം എഴുതി എടുക്കുകയോ അടയാളപ്പെടുത്തുകയും ചെയ്തിട്ട് അതു വീണ്ടും വീണ്ടും ദൈവത്തെ ഓർത്ത് ഉരുവിടണം ,നമ്മുടെ ഈ പ്രപഞ്ചം സൃഷ്ടിച്ച നമ്മുടെ പിതാവ് അങ്ങനെയാണ് ആണ് നമ്മുടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കുന്നത് Amen
സംശയിക്കാതെ, വിശ്വാസത്തോടെ വേണം ചോദിക്കാന്‍. സംശയിക്കുന്നവന്‍ കാറ്റില്‍ ഇളകിമറിയുന്ന കടല്‍ത്തിരയ്‌ക്കു തുല്യനാണ്.
സംശയമനസ്‌കനും എല്ലാകാര്യങ്ങളിലും ചഞ്ചലപ്രകൃതിയുമായ ഒരുവന്
എന്തെങ്കിലും കര്‍ത്താവില്‍നിന്നു ലഭിക്കുമെന്നു കരുതരുത്.
യാക്കോബ് 1 : 6-8
എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്‌ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും.
ജറെമിയാ 33 : 3
താഴെ പറയുന്ന രീതിയിൽ ബൈബിൾ വായിക്കുക .ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക ഇവിടെ പറയുന്നതുപോലെ മാത്രം ചെയ്യുക
എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അടുത്തുള്ള പള്ളിയിലെ
വൈദികരും ആയി ബന്ധപ്പെടുക Amen
https://chat.whatsapp.com/ExRAPOcE6lGGZhwwDXIXox കൂടുതൽ വിവരം അറിയണമെങ്കിൽ ഈ ഗ്രൂപ്പിൽ അംഗമാകാം
സ്നേഹപൂർവ്വം ഷിബു
ഈ പേജ് ലൈക്ക് ചെയ്ത് ആമീൻ പറയാം അവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നതാണ്
പഴയ ഫേസ്ബുക്ക് നഷ്ടപ്പെട്ടുപോയി ഇത് പുതിയതാണ് ക്രിസ്തീയ വാർത്തകൾ ഇഷ്ടപ്പെടുന്നവർ മാത്രമേ ഈ പേജ് ലൈക്ക് ചെയ്യാവൂ
https://www.facebook.com/groups/826352598242134 13 കോടി ആളുകളിലേക്ക് ദൈവവചനം എത്തിക്കണം അതാണ് നമ്മുടെ ലക്ഷ്യം ഇതാണ് നമ്മുടെ അത്ഭുതമാതാവ് ഉണ്ണീശോയുടെ പേജ്
P. O. C ബൈബിള്‍, പഴയ നിയമം, പ്രഭാഷകന്‍, അദ്ധ്യായം 36, വാക്യം 6അടയാളങ്ങളും അദ്ഭുതങ്ങളുംവീണ്ടും പ്രവര്‍ത്തിച്ച് അങ്ങയുടെ കരബലം പ്രകടമാക്കണമേ!
കടബാധ്യതകൾ ഒരിക്കലും നടക്കുകയില്ലെന്ന് വിചാരിക്കുന്ന കാര്യങ്ങൾ ഈ വചനത്തിലൂടെ സാധിച്ചെടുക്കാൻ ആയിട്ട് സാധിക്കും ഈശോയെ മുമ്പിലിരുന്ന് പ്രാർത്ഥിക്കുക. നിങ്ങടെ വീട്ടിലിരുന്ന് അല്ലെങ്കിൽ എവിടെയെങ്കിലും പോയി ഈശോയുടെ മുൻപിൽ എന്ന്. ബൈബിൾ തുറന്നുപിടിച്ചുകൊണ്ട്. ഈശോയുടെ മുമ്പിൽ കരഞ്ഞു കൊണ്ട് പ്രാർത്ഥിക്കാം.
Shibu Kizhakkekuuttu
https://24newslive.com നടത്തുമെന്ന് വിശ്വസിച്ചുകൊണ്ട് പ്രാർത്ഥിക്കണം. ദൈവത്തിന് അസാധ്യമായി ഒന്നുമില്ല എന്ന് നിങ്ങൾ വിശ്വസിക്കുക. ദൈവത്തിനു മുമ്പിൽ നിങ്ങടെ മനസ്സ് തുറന്നു കാണിക്കുക. Amen
നമ്മൾ ഈ ലേഖനം കഴിയുന്നിടത്തോളം ആളുകളിലേക്ക് എത്തിക്കണം നിങ്ങൾക്ക് ഫേസ്ബുക്കിൽ വാട്സാപ്പിൽ ഷെയർ ചെയ്യാം നമ്മുടെ ഉദ്ദേശം ലോകം മുഴുവൻ സുവിശേഷം എത്തിക്കുക എന്നുള്ളതാണ് . ബാക്കി എല്ലാം ദൈവം തരും.ഇതിൽ പറഞ്ഞ ലിങ്കുകൾ എല്ലാം നിങ്ങൾക്ക് ഷെയർ ചെയ്തു കൊടുക്കാവുന്നതാണ് ദൈവം അനുഗ്രഹിക്കും അതിലൂടെ നമ്മുടെ ചുറ്റുമുള്ള ആളുകളെയും കൂടെ.മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്നവരെ ദൈവം അനുഗ്രഹിക്കും
കൂടുതൽ ദൈവവചനങ്ങൾ വായിക്കണമെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക
Shibu Kizhakkekuttu Canada
പ്രിയപ്പെട്ട എൻറെ ദൈവജനമേ നിങ്ങളോട് ദയവുചെയ്ത് ഒരു കാര്യം അപേക്ഷിക്കുകയാണ് നിങ്ങൾ എന്തെങ്കിലും മെസ്സേജ് വോയിസ് മെസ്സേജ് വാട്സാപ്പിൽ വിടുമ്പോൾ ഒരു മിനിറ്റ് കൂടുതൽ ഒന്നും വിടരുത് എനിക്ക് ഇതെല്ലാം കേൾക്കാൻ സമയമില്ല . നിങ്ങളുടെ മനസ്സിൽ നിന്ന് നിങ്ങൾക്ക് പറയാനുള്ളത് നിങ്ങൾ ദയവു ചെയ്തു ഈശോയോട് പറയുക . എന്തെങ്കിലും കൃപകൾ നിങ്ങൾക്ക് കിട്ടുന്നുണ്ടെങ്കിൽ അത് ദൈവത്തിൽ നിന്നാണ് ആദ്യം അത് മനസ്സിലാക്കുക എന്താണെന്ന് മാത്രം പറഞ്ഞാൽ മതി ഞാൻ പറഞ്ഞതുപോലെ ബൈബിൾ വായിക്കുമ്പോഴാണ് ദൈവം നിങ്ങളുടെ എന്ത് കാര്യങ്ങളിലേക്കും ഇറങ്ങി വരുന്നത് . നിങ്ങൾ എന്ത് ആഗ്രഹിക്കുന്നു അത് ദൈവമാണ് തരുന്നത് അത് ആദ്യം മനസ്സിലാക്കുക ദൈവത്തിന് അസാധ്യമായി ഒന്നുമില്ല
എന്തിനുവേണ്ടിയാണ് പ്രാർത്ഥിക്കുന്നു എന്ന് മാത്രം പറഞ്ഞാൽ മതി ബാക്കി എല്ലാം ദൈവത്തോട് പറഞ്ഞാമതി ആമേൻ വാട്സാപ്പിൽ ദയവുചെയ്ത് വോയിസ് മെസ്സേജ് ഇട്ടാൽ മതി
ദൈവത്തിൽ നിന്ന് എന്തെങ്കിലും അനുഗ്രഹം കിട്ടിയാൽ അതുകഴിഞ്ഞ് ദൈവത്തെ ഉപേക്ഷിച്ച് നിങ്ങൾ വേറെ വഴിക്ക് പോകരുത്
നിങ്ങൾക്ക് കിട്ടിയ ദൈവസ്നേഹത്തെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ വേണ്ടി നിങ്ങൾ എല്ലായിടങ്ങളിലും ദൈവവചനം ഷെയർ ചെയ്യണം എല്ലാ ജാതിയിൽ പെട്ട മനുഷ്യരോടും നിങ്ങൾ ദൈവത്തെക്കുറിച്ച് പറഞ്ഞു കൊടുക്കണം .അതിനുവേണ്ടിയാണ് ദൈവം നിങ്ങളെ തൊട്ടത് അത് ആദ്യം മനസ്സിലാക്കണം
നിങ്ങളിലൂടെ അനേകരെ ദൈവത്തിങ്കലേക്ക് തിരിച്ചു കൊണ്ടു വരുവാൻ ദൈവം ആഗ്രഹിക്കുന്നു അതുകൊണ്ട് എല്ലാവരിലേക്കും ഷെയർ ചെയ്തു കൊടുക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്
ഇങ്ങനെയുള്ള ചിന്തയോട് കൂടി നിങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ നിങ്ങൾക്ക് ദൈവാനുഗ്രഹം തന്നെ കിട്ടും
ട്വൻറി ഫോർ ന്യൂസ് ലൈവ് ഡോട്ട് കോമിലെ https://24newslive.com/ കിടക്കുന്നു വചനങ്ങൾ മറ്റുള്ളവരിലും എത്തിച്ചുകൊടുക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ് .അങ്ങനെ ലോകം മുഴുവൻ സുവിശേഷം എത്തിക്കാൻ നമുക്ക് എല്ലാവർക്കും ഒരുമിച്ച് പരിശ്രമിക്കാം അതിന് നിങ്ങളുടെ സഹായം ആവശ്യമാണ്
ഈ പോസ്റ്റ് നിങ്ങൾ കാണാൻ ഇടയായതും മറ്റുള്ളവർ ഷെയർ ചെയ്തു തന്നിട്ട് അല്ലേ ? ആദ്യം മനസ്സിലാക്കുക അങ്ങനെ എനിക്ക് കിട്ടിയ ദൈവം മറ്റുള്ളവരിലേക്കും എത്തിച്ചു കൊടുക്കും എന്ന് പ്രതിജ്ഞ ചെയ്യുക ദൈവ സ്നേഹത്തെ കുറിച്ച് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കും എന്ന് വ്യക്തമായി പറയുക ദൈവത്തിൻറെ മുമ്പിൽ
അതിന് പരിശുദ്ധാത്മാവിനെ കൃപാവരം കിട്ടിയാൽ മാത്രമേ അതിനു സാധിക്കുകയുള്ളൂ നിങ്ങൾക്ക് കിട്ടാൻ വേണ്ടി നിങ്ങൾ പ്രത്യേകം പ്രാർത്ഥിക്കണം
Open this link to join my WhatsApp Group: https://chat.whatsapp.com/KfaHaOisHIsFe0z1s41EWx
ഒരു ദിവസം 13 അധ്യായം വച്ച് 13 ദിവസം ബൈബിൾ വായിച്ചാൽ ദൈവം അത്ഭുതം പ്രവർത്തിക്കും.പറയുന്നതുപോലെ മൊത്തം വായിച്ചിട്ട് ചെയ്യാവൂ Amen
Shibu Kizhakkekuttu Chief Editor https://24newslive.com/ ( ഷിബു കിഴക്കേകുറ്റ്)
ഈ ലേഖനം തീർച്ചയായും വായിക്കണം നിങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു കൊണ്ട്
നാളെ നാളെ ബൈബിൾ വായിക്കാം അല്ലെങ്കിൽ അടുത്ത ദിവസം വായിക്കാം എന്ന് പറഞ്ഞിരിക്കുന്നു അവരോട് ഞാൻ പറയുകയാണ് കർത്താവ് ചോദിക്കുന്നു ഞാൻ വരാറായി നിങ്ങൾ ഒരുങ്ങിയോ ? എത്രയും പെട്ടെന്ന് ഇപ്പോൾ തന്നെ തീരുമാനമെടുക്കൂ ദൈവസന്നിധിയിൽ എത്തപ്പെടാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം ദൈവം എപ്പോഴാ വരുന്നത് നമുക്ക് അറിയില്ല അതിൻറെ സൂചനകൾ കണ്ടുതുടങ്ങി.ആരെയും പേടിപ്പിക്കാൻ വേണ്ടി പറയുന്നതൊന്നും അല്ല ഇപ്പോൾ വന്നില്ലെങ്കിലും നമുക്ക് ദൈവത്തോടൊപ്പം ചേർന്നാൽ എന്താണ് കുഴപ്പം.ഈ കാലഘട്ടത്തിൽ പല രോഗങ്ങൾ നമുക്ക് എന്തെങ്കിലും സംഭവിക്കുന്നത് മുമ്പേ നമ്മുടെ ദൈവത്തെ നമ്മൾ അറിഞ്ഞിരിക്കണം
Do you have any video of that? I’d love to find out some additional information.
whoah this weblog is excellent i love reading your articles.
Stay up the good work! You understand, many persons are looking around for this information, you can aid them greatly.
Prednisone
https://prednisonebuyon.com/ – Prednisone
http://buyneurontine.com/ – 600mg gabapentin
Instructions Priligy
Priligy Paypal
Neurontine
Low Cost Sildenfil Citrate
azithromycin antibiotic
http://buyzithromaxinf.com/ – Zithromax
Prezzo Cialis 10
http://buylasixshop.com/ – lasik furosemide purchase order
Cialis 20mg 8 St Preisvergleich
https://buyplaquenilcv.com/ – Plaquenil
plaquenil for fibromyalgia
Cialis Est Il Vraiment Efficace
Difference Between Amoxicillin And Penicillin
http://buypriligyhop.com/ – Priligy
what is lasix for
can you buy priligy in the u.s.
Hey there! Would yyou mind if I share your blog with my twitter group?
There’s a lot oof people that I think would really enjoy your content.
Please let me know. Thanks
Also visit my web page; yupoo gucci
No Prescription For Fluconazole 150 Mg
proscar without a prescription
http://buypropeciaon.com/ – propecia sell
https://buytadalafshop.com/ – Cialis
Cialis
Want To Buy Isotretinoin Wigan