പ്രാർഥന മാത്രം ലക്ഷ്യം, ഗ്രൂപ്പ് അംഗങ്ങൾ അറിയാൻ

0
4489

ഇതു മുഴുവൻ വായിച്ചിട്ട് പ്രാർത്ഥന ഗ്രൂപ്പിൽ വരാവൂ

നമ്മുടെ ഗ്രൂപ്പിന്റെ ലക്ഷ്യം ക്രിസ്തുകേന്ദ്രീകൃതമായ വിശ്വാസത്തിൽ അടിയുറയ്ക്കുക. എന്നതാണ്. അതിനാൽ എല്ലാ ദിവസവും ഈശോയ്ക്ക് വേണ്ടി കുറഞ്ഞത് 15 മിനിറ്റെങ്കിലും മാറ്റിവയ്ക്കാൻ സമയം ഉള്ളവർ മാത്രം ഗ്രൂപ്പിൽ ചേർന്നു പ്രാർത്ഥിച്ചാൽ മതി.
ഈ ട്വൻറി ഫോർ ന്യൂസ് ലൈവ് ഡോട്ട് കോമിലൂടെ ഈശോയുടെ അനുഗ്രഹങ്ങൾ കിട്ടിയവർ അരമണിക്കൂറെങ്കിലും മധ്യസ്ഥപ്രാർഥന ഗ്രൂപ്പിൽ പ്രാർത്ഥിക്കണം.

പ്രാർത്ഥന ഗ്രൂപ്പിൽ ഫോർവേഡ് മെസ്സേജുകൾ ഇടാൻ പാടില്ല. ട്വൻറി ഫോർ ന്യൂസ് ലൈവ് ഡോട്ട് കോമിന്റെ അല്ലാത്ത ഒരു മെസ്സേജും ഇവിടെ പോസ്റ്റ് ചെയ്യരുത്. കാരണം ലാകം മുഴുവൻ സുവിശേഷം എത്തിക്കുക എന്നതാണ് ഈ ഗ്രൂപ്പിന്റെ ലക്ഷ്യം.

ഏക രക്ഷകനായ ഈശോയിൽ വിശ്വസിക്കുന്നവർക്ക് ജാതിമതഭേദമന്യേ ഈ പ്രാർത്ഥനാ ഗ്രൂപ്പിൽ അംഗമാകാം. സ്വാർത്ഥ താൽപര്യത്തിനു വേണ്ടി ആരും ഈ പ്രാർഥനാഗ്രൂപ്പിൽ അംഗമാകരുത്. ഈ പ്രാർത്ഥന ഗ്രൂപ്പിൽ ജോയിൻ ചെയ്ത ശേഷം നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ പോകാം. പക്ഷെ മൂന്ന് ദിവസത്തിനുള്ളിൽ പോകണമെന്ന് അപേക്ഷിക്കുന്നു.
അങ്ങനെ പോകുന്നവർക്കെല്ലാം ധാരാളം ദുരിതങ്ങൾ സംഭവിക്കുന്നതായി അറിയാൻ സാധിച്ചിട്ടുണ്ട്.
ദൈവം വിവിധതരത്തിലുള്ള സഹനം ഉള്ളവരെയാണ് നമ്മുടെ പ്രാർത്ഥന ഗ്രൂപ്പിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. അവരെ ലോകം മുഴുവൻ സുവിശേഷം എത്തിക്കാൻ ഈശോ പ്രത്യേകം തെരഞ്ഞെടുത്തതാണ്. കിട്ടിയ താലന്തുകൾ ഈശോയ്ക്ക് വേണ്ടി ഉപയോഗിക്കുക. നിങ്ങൾക്ക് ഓരോരുത്തർക്കും ദൈവം തന്ന വിവിധതരത്തിലുള്ള കഴിവുകൾ ട്വന്റി ഫോർ ന്യൂസ് ലൈവ് ഡോട്ട് കോമിന്റെ പ്രാർത്ഥനാ ഗ്രൂപ്പിലൂടെ ലോകം മുഴുവൻ സുവിശേഷം എത്തിക്കാൻ ഉപയോഗിക്കുക.

ലോകം മുഴുവൻ സുവിശേഷം എത്തിക്കാൻ ദൈവകൃപയുണ്ടെങ്കിൽ നമുക്ക് സാധിക്കും. ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുമ്പോൾ ഇതു മുഴുവൻ വായിച്ചശേഷമേ ചേരാവൂ.

ഓരോ ദിവസവും ധാരാളം അനുഗ്രഹങ്ങൾ 24ന്യൂസ് ലൈവ് ഡോട്ട് കോം എന്ന പ്രാർത്ഥന ഗ്രൂപ്പിലൂടെ കിട്ടുന്നുണ്ട്. അതു മാത്രമായിരിക്കരുത് നിങ്ങളുടെ ലക്ഷ്യം. 13 കോടി ജനങ്ങളിലേക്ക് സുവിശേഷം എത്തിക്കാൻ നിങ്ങൾ എന്നോടൊപ്പം ചേരുക. നിങ്ങൾ ആരെയും ഈ പ്രാർത്ഥന ഗ്രൂപ്പിൽ നിന്ന് നേരിട്ട് വിളിക്കരുത്. ഞാൻ അല്ലാതെ ഈ പ്രാർത്ഥന ഗ്രൂപ്പിൽ വേറെ ആരും നിങ്ങൾക്ക് മെസ്സേജ് അയക്കില്ല. എല്ലാ മെസ്സേജുകളും വാട്‌സാപ്പിലൂടെ മാത്രമായിരിക്കും.

ഞാൻ ഇടുന്ന വോയിസ് മെസ്സേജുകൾ നിങ്ങൾക്ക് കേൾക്കാൻ സമയം ഇല്ലെങ്കിൽ ഗ്രൂപ്പിൽ ചേരേണ്ടതില്ല. ആ മെസ്സേജിലൂടെയാണ് നിങ്ങൾക്ക് പല അനുഗ്രഹങ്ങളും കിട്ടുന്നത്. എനിക്ക് സമയം കിട്ടുമ്പോൾ ചെറിയ മെസ്സേജുകൾ ഞാൻ നിങ്ങൾക്ക് തരാറുണ്ട്. എന്നെ ആരും നേരിട്ട് വിളിക്കണ്ട. ഞാനും ആരെയും നേരിട്ടു വിളിക്കില്ല.

ട്വൻറി ഫോർ ന്യൂസ് ലൈവ് ഡോട്ട് കോം എന്ന നമ്മുടെ പത്രത്തിനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം. എല്ലാദിവസവും നിങ്ങളെല്ലാവരും വെബ്‌സൈറ്റ് സന്ദർശിക്കുക. എല്ലാ കാര്യങ്ങളും വെബ്‌സൈറ്റിൽ പറഞ്ഞിട്ടുണ്ട്. എനിക്ക് എല്ലാ മെസ്സേജുകളും വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഇടാൻ പ്രയാസമായതിനാൽ വെബ്‌സൈറ്റിൽ ഇടുന്നതാണ്. അവ വായിക്കാൻ സൈറ്റിൽ കയറി നോക്കുക. എനിക്കുവേണ്ടിയും കുടുംബത്തിന് വേണ്ടിയും ഗ്രൂപ്പിൽ ഉള്ള എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക.

ഈ പ്രാർത്ഥന ഗ്രൂപ്പിനെ സഹായിക്കാൻ നിങ്ങൾക്ക് താല്പര്യമുള്ളവർ മുന്നോട്ടു വരുക. നമ്മുടെ കഴിവുകൾ എല്ലാദിവസവും ഈശോയ്ക്ക് വേണ്ടി 20 മിനിറ്റ് മാറ്റി വയ്ക്കുക. കിട്ടിയ കഴിവുകൾ ഉപയോഗിക്കാതിരുന്നാൽ അതുകൊണ്ട് പ്രയോജനമില്ല. കൊടുക്കുംതോറും കൂടുതൽ കിട്ടും.

നിങ്ങള്‍ക്കും പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ അംഗമാകാം

ഞാന്‍ ഗ്രൂപ്പില്‍ ഇടുന്ന വോയിസ് മെസ്സേജ് കേള്‍ക്കുക . പ്രാര്‍ത്ഥനകളെല്ലാം വാട്‌സാപ്പിലൂടെ മാത്രമായിരിക്കും നല്‍കപ്പെടുക
സ്‌നേഹപൂര്‍വ്വം.Br Shibu kizhakkekuttuഷിബു കിഴക്കേകുറ്റ്

.https://24newslive.com 416 839 7744കൂടുതൽ വിവരങ്ങൾക്ക്

https://www.facebook.com/groups/353225418460185

https://t.me/shibukizhakkekuttu


ഈ ഫേസ്ബുക്കിലേക്ക് നിങ്ങൾക്ക് എല്ലാവരെയും ഇൻവൈറ്റ് ചെയ്യാം നിങ്ങളും ജോയിൻ ചെയ്തോളൂ.
ഈ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ജോയിൻ ചെയ്തോളൂ. ”വിശുദ്ധ അന്തോനീസ് ” | Facebookhttps://www.facebook.com/groups/353225418460185

https://chat.whatsapp.com/LXgZJ0wgor0FQVD6RXHDZ6

https://chat.whatsapp.com/LXgZJ0wgor0FQVD6RXHDZ6


അനുഗ്രഹങ്ങൾ കിട്ടിയവർ മാത്രം മധ്യസ്ഥപ്രാർത്ഥന ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. ഇതാണ് ലിങ്ക്.
https://chat.whatsapp.com/ISCtoXgqwZ93Zgnzfs0w9O


ഇതാണ് പുതിയ ആളുകളെ ചേർക്കാനുള്ള പ്രാർത്ഥന ഗ്രൂപ്പിൻറെ ലിങ്ക്. ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലെ മാത്രമേ ചേർന്നാൽ മതി.
https://chat.whatsapp.com/GTXmjB93MSZ5n3t7ysqE7F 110109. 

https://chat.whatsapp.com/Ba5XnrjZHS20AgzUuRK0Jo



111 https://chat.whatsapp.com/H8XMPDskJ9n5p2UXJfj4qa

24news.com | Facebook

https://www.facebook.com/24newscom-103930738586597



https://chat.whatsapp.com/FOjoNJQhGoqL6OLBEFDYyG

https://chat.whatsapp.com/EHcZAPrQif596P6tjDcMEr

പുതിയതായിട്ട് ജോയിൻ ചെയ്യുന്നവർ ആരും ഈ ഗ്രൂപ്പിൽ വരരുത്

ഈശോയുടെ അനുഗ്രഹങ്ങൾ കിട്ടിയവർ മാത്രം മധ്യസ്ഥപ്രാർത്ഥന ഗ്രൂപ്പിൽ വരാവൂ ട്വൻറി ഫോർ ന്യൂസ് ലൈവ് ഡോട്ട് കോം ഇൻറെ പ്രാർത്ഥനാ ഗ്രൂപ്പിൽ നിന്ന് അനുഗ്രഹങ്ങൾ കിട്ടിയാൽ ഉടൻതന്നെമധ്യസ്ഥപ്രാർത്ഥന ഗ്രൂപ്പിൽ ജോയിൻ ചെയ്യണം നിങ്ങൾ ലോകത്തിൻറെ എവിടെയായാലും


https://chat.whatsapp.com/Jh95X67jBdvJAJyqxQfRVY ഇത് മധ്യസ്ഥപ്രാർഥന ഗ്രൂപ്പിൻറെ ലിങ്ക് ആണ്

പുതിയതായിട്ട് ജോയിൻ ചെയ്യുന്നവർ ആരും ഈ ഗ്രൂപ്പിൽ വരരുത്

https://chat.whatsapp.com/KgWJVl2YoTKAuxH3W0XQnq ഈ പ്രാർത്ഥനാ ഗ്രൂപ്പിനെ സഹായിക്കാൻ ആർക്കെങ്കിലും താല്പര്യമുണ്ടെങ്കിൽ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക .ഈശോയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ താല്പര്യമുള്ളവർ മാത്രമേ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്താൽ മാത്രം മതി ഈ പ്രാർത്ഥന ഗ്രൂപ്പിൽ വന്ന് അനുഗ്രഹം കിട്ടിയവർ മാത്രമേ ഇവിടെ ജോയിൻ ചെയ്യാവൂ.