ഫാ. ജോണി ആന്റണി പറേക്കാട്ട് (69) അന്തരിച്ചു

0
1174

തൃശൂർ അതിരൂപതയിലെ വൈദികനായ റവ. ഫാ. ജോണി ആന്റണി പറേക്കാട്ട് (69) അന്തരിച്ചു – തൃശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ

തൃശൂർ: തൃശൂർ അതിരൂപതയിലെ വൈദികനായ റവ. ഫാ. ജോണി ആന്റണി പറേക്കാട്ട് (69) അന്തരിച്ചു. മൃതസംസ്കാരം പിന്നീട്. കർത്താവിൻറെ മുന്തിരിത്തോട്ടത്തിൽ അഹോരാത്രം അധ്വാനിച്ച പറേക്കാട്ട് ബഹു. ജോണി ആന്റണിയച്ചന് തൃശ്ശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ

ഫാ. നൈസൺ ഏലന്താനത്ത്
തൃശൂർ അതിരൂപത പിആർഒ