രേഖ ഗോപകുമാർ (50)ന്യൂയോർക്കിൽ നിര്യാതയായി

0
1781

ന്യൂയോർക്ക്: മിനിയോളയിൽ താമസിക്കുന്ന കഴക്കൂട്ടം സ്വദേശി ഗോപകുമാർ കരുണാകരന്റെ ഭാര്യ രേഖ ഗോപകുമാർ (50)ന്യൂയോർക്കിൽ നിര്യാതയായി. കൊല്ലം പാരിപ്പള്ളി സ്വദേശിയാണ്.
മക്കൾ-ഗോപിക, ദീപിക. സംസ്‌കാരം ഓഗസ്റ്റ് എട്ടിന്