റവ. ഫാ. അജൂബ് തോട്ടനാനിയുടെ പിതാവ് എബ്രഹാം (അവറാച്ചന്‍) നിര്യാതനായി.

0
947

അമനകര : കൈപ്പുഴ സെന്റ്. ജോര്‍ജ് ഫൊറോനാ പള്ളി അസിസ്റ്റന്റ് വികാരി റവ. ഫാ. അജൂബ് തോട്ടനാനിയുടെ പിതാവ് എബ്രഹാം (അവറാച്ചന്‍- 60) നിര്യാതനായി. മൃതസംസ്‌കാര ശുശ്രൂഷകള്‍ നാളെ (20-7-2020) ഉച്ചകഴിഞ്ഞു 3 മണിക്ക് ഭവനത്തില്‍ ആരംഭിച്ചു അമനകര സെന്റ്. സെബാസ്‌ററ്യന്‍സ് പള്ളിയില്‍

കുറേക്കാലമായി ഹൈറേഞ്ചിലെ  പൂത കാളി  ഇടവകയിൽ നിന്നും അമേരിക്കയിൽ വന്ന താമസിക്കുകയായിരുന്നു

അകാല നിര്യാണത്തില്‍ സന്തപ്ത ഹൃദയരായിരിക്കുന്ന കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും മിത്രങ്ങള്‍ക്കും  24newslive.com ന്റെയും കിഴക്കേകുറ്റ്  കുടുംബാംഗങ്ങളുടെയും, ക്നാനായ ക്ലബ്ബിന്റെയും ആദരാഞ്ജലികള്‍