ലോംഗ് ഐലന്‍ഡിലെ മെറിക്കില്‍ താമസിക്കുന്ന ജോഷ്വാ ഫിലീപ്‌സ് (22) കാറപകടത്തില്‍ മരിച്ചു

0
1472

ഓഷ്യന്‍ പാര്‍ക്ക് വേയില്‍ രാത്രി രണ്ടു മണീയോടെയാണ് അപകടം. ജോഷ്വ ഓടിച്ചിരുന്ന ഫോര്‍ഡ് മസ്റ്റാംഗ് കാര്‍ റോഡില്‍ നിന്നു തെന്നി മാറി മറിഞ്ഞാണു അപകടം