അന്നമ്മ ഫിലിപ്പ് പടുക്കാച്ചിയില്‍ നിര്യാതയായി

0
1128

അന്നമ്മ ഫിലിപ്പ്, പടുക്കാച്ചിയില്‍ നിര്യാതയായി. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. പടുക്കാച്ചിയില്‍ നിര്യാതനായ ഫിലിപ്പിന്റെ ഭാര്യയാണ്, മക്കള്‍, മേരി മാത്യു കിഴക്കേകുറ്റ്, ( താമരക്കാട്), മാത്യു ഫിലിപ്പ് പടുക്കാച്ചി ( പടമുഖം ), മോളി ജോയ് ഇളംപ്ലാക്കാട്ട് ( രാജാക്കാട്), സാലി ഷാജി നെല്ലിപ്പുഴകുന്നേല്‍ ( പടമുഖം ), മിനി ജോസ് വെട്ടികുന്നേല്‍ ( കൊമ്പൊടിഞ്ഞാല്‍ ), ഷിജി ഫിലിപ്പ് ചാമപ്പാറ ( മ്രാല ), മരുമക്കള്‍. മാത്യു കിഴക്കേകുറ്റ്, ഗ്രേസി കുരുട്ടുപറമ്പില്‍, ജോയ് എളംബ്ലാക്കാട്ട്, ഷാജി നെല്ലിപ്പുഴകുന്നേല്‍, ജോസ് വെട്ടിക്കുന്നേല്‍, ഫിലിപ്പ് ചാമപ്പാറ. ഏറിയ നാളും മുനിയറ പന്നിയാര്‍നിരപ്പില്‍ ആയിരുന്നു താമസം. പണിക്കന്‍കുടി പൂതകാളി പള്ളിയില്‍ പൊയ്‌ക്കൊണ്ടിരുന്ന അന്നമ്മയും കുടുംബവും കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് പടമുഖത്തേക്ക് താമസം മാറിയത്.

കൊച്ചുമക്കള്‍. ഷിബു കിഴക്കേകുറ്റ്, ഷൈബു കിഴക്കേകുറ്റ്, ആല്‍ബി കിഴക്കേകുറ്റ്, ജോമീഷ് ഇളംപ്ലാക്കാട്ട്, സിസ്റ്റര്‍. സ്റ്റാര്‍ലിറ്റ് (SVM), മഞ്ജു ഇളംപ്ലാക്കാട്ട്, ആല്‍ബി പടുക്കാച്ചി, ലിപി പടുക്കാച്ചി, ബിബി പടുക്കാച്ചി, ഷാല്‍വിന്‍ നെല്ലിപ്പുഴകുന്നേല്‍, ഷ നീഷ് നെല്ലിപ്പുഴകുന്നേല്‍, ബിനീഷ് നെല്ലിപ്പുഴ കുന്നേല്‍, ജോസ്മി വെട്ടിക്കുന്നേല്‍, ജോമിന്‍ വെട്ടിക്കുന്നേല്‍, ആര്‍ഷ ചാമപ്പാറ, അന്നു ചാമപ്പാറ, ബെന്‍ ഫിലിപ്പ് ചാമപ്പാറ. പരേത മഠത്തില്‍പറമ്പില്‍ കുടുംബാംഗമാണ്.
മൃതസംസ്‌കാരം30/11/2022 ബുധനാഴ്ച രാവിലെ 11 മണിക്ക് പടമുഖംപള്ളിയില്‍.

വാര്‍ത്ത തയ്യാറാക്കിയത്:സിസ്റ്റര്‍. സ്റ്റാര്‍ലിറ്റ് (SVM)