അമേരിക്കയിൽ ബിജു പൈലി നിര്യാതനായി

0
933
Biju Pyle dies in US

എറണാകുളം, മുളന്തുരുത്തി അറുക്കാക്കൽ വീട്ടിൽ പരേതനായ പൈലിയുടെ പുത്രൻ ബിജു പൈലി (47) ഡാലസിൽ നിര്യാതനായി. മാതാവ്: തൃശ്ശൂർ സ്രാമ്പിക്കൽ കുടുംബാംഗമായ സാറാമ്മ

ഭാര്യ: മിനി. മക്കൾ – കെവിൻ, അലക്‌സ് .സഹോദരങ്ങൾ: ജോണി, രാജു , വത്സല, ഷീബ (USA)കരോൾട്ടൻ സെൻറ് മേരീസ് സിറിയൻ ഓർത്തഡോൿസ്; ചർച്ച് അംഗമായിരുന്നു.

Viewing: St Mary’s Malankara Jacobite Syrian Orthodox Church , 2112 Old Denton Rd, Carollton , Texas- 75006 Funeral : Rolling Oaks Funeral Home , 400 Freeport park way , Coppell, Tx-75019.പൊതുദർശനത്തിന്റയും, സംസ്‌കാരത്തിന്റെയും സമയവിവരം പിന്നീട് അറിയിക്കുന്നതായിരിക്കും.കൂടുതൽ വിവരങ്ങൾക്ക്: ഐസക് – 214 680 7356 , സിജു വർഗീസ് -786 371 4090