കണ്ണൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

0
935

അഞ്ചുവയസ്സുകാരിയുടെ പിതാവ് കുവൈത്തിൽ നിര്യാതനായി

കണ്ണൂർ ധർമശാല സ്വദേശിയായ പ്രവാസി യുവാവ് കുവൈത്തിൽ നിര്യാതനായി കുവൈറ്റിൽ U.s മിലിറ്ററി ബേസ് ഇൽ ലെയ്‌ഡോസ് എന്ന കമ്പനിയിൽ സൂപ്പർവൈസർ ആയി ജോലി ചെയ്‌തിരുന്ന പ്രശാന്ത് മന്നയാണ് ഇന്ന് മരണപ്പെട്ടത്. ബാത്‌റൂമിൽ കുഴഞ്ഞു വീണ പ്രശാന്തിനെ സഹ പ്രവർത്തകർ അദാൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല ഇദ്ദേഹത്തിന്റെ കുടുംബം നാട്ടിലാണ് അഞ്ചു വയസ്സായ മകളുണ്ട്