മഞ്ചേരി സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

0
880

കുവൈത്ത്​ സിറ്റി: മലപ്പുറം മഞ്ചേരി സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു . മഞ്ചേരി താണിപ്പാറ സ്വദേശി പഴയതൊടിക സുബൈറാണ് (46) മരിച്ചത്. ഭാര്യ: ഷറീന. മക്കൾ: ഇൻഷ ഫാത്തിമ, ഇജാസ്, ഇംഫാസ്. സഹോദരങ്ങൾ: ജാഫർ, ആയിശാബി, സക്കീർ, കബീർ. മേലാക്കത്ത് ആയിരുന്നു താമസിച്ചിരുന്നത്​.