ചിക്കാഗോ : ചിക്കാഗോ കൈപ്പുഴ താന്നി ചുവട്ടിൽ ലിബിൻ നിര്യാതനായി പരേതൻ രണ്ട് വർഷമായി ക്യാൻസർ ബാധിതനായിരുന്നു . സംസ്കാരം ശനിയാഴ്ച ചിക്കാഗോ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ.
ഭാര്യ ചിന്നു ഉഴവൂർ വേരുകടപ്പാനാൽ ആണ്. മൂന്നര വയസുള്ള അബ്രു ഏക പുത്രനാണ്
ഫാമിലി ഫോട്ടോ കടപ്പാട് ഫേസ്ബുക്കിനോട്
