ഡിട്രോയിറ്റ്: തിരുവല്ല പാലിയേക്കര കൊട്ടാരത്തില്‍ കൃഷ്ണകുമാര വര്‍മ്മയുടെയും ജയശ്രീയുടെയും മകള്‍ ഊര്‍മിള വര്‍മ്മ (44) യുഎസിലെ ഡിട്രോയിറ്റില്‍ നിര്യാതയായി
പ്രേംജിത് വര്മ്മയുടെ ഭാര്യയാണ്. മക്കള് തേജസ് വര്മ്മ, ശ്രേയസ് വര്മ്മ.സംസ്കാരം വ്യാഴാഴ്ച ഡിട്രോയിറ്റില്നടക്കും.