അറ്റ്‌ലാന്റയിലെ സ്‌നെൽ വില്ലയിൽ താമസിക്കുന്ന പരേതനായ തോമസ് കെ.ജോർജ് കരിപ്പറമ്പിലിന്റെയും മറിയാമ്മ തോമസിന്റെയും മകൻ ടോണി തോമസ് കരിപ്പറമ്പിൽ നിര്യാതനായി. മുപ്പത്തെട്ട് വയസായിരുന്നു. ഭാര്യ: ടമ്മി തോമസ്. സഹോദരങ്ങൾ: ടോം തോമസ്, ടീന തോമസ്