കാനഡയിൽ 20 വയസ്സുള്ള മലയാളിയുവാവ് വണ്ടി അപകടത്തിൽ നിര്യാതനായി

0
6956

വീട്ടുകാരുടെ പുന്നാര മകൻ ഡെന്നീസ് 20 വയസ്സ് കാനഡയിൽ നിര്യാതനായി . കോട്ടയം ജില്ലയിലെ കുരിയനാട് പൂവത്തില്‍ സെബാസ്റ്റ്യന്റെ മകന്‍ ഡെന്നീസ് (20) ആണ് മരിച്ചത്. കാനഡയിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി (Dennies Sebastian Poovathinal )പെട്ടെന്നുള്ള മരണം.മലയാളി കമ്മ്യൂണിറ്റിയിൽ എല്ലാം അദ്ദേഹം വളരെ ആക്ടീവ് ആയിരുന്നു കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും , ചീങ്കല്ലേൽ സെൻറ് തോമസ് പള്ളി ഇടവകാംഗമാണ് സ്റ്റുഡൻറ് വിസയിൽ നാട്ടിൽ നിന്ന് വന്നതാണ് .അമ്മയും അപ്പനും സൗദിയിലാണ്.One dead, two seriously injured in crash north of London

കാനഡയിലെ ഉച്ചസമയത്ത് ആയിരുന്നു അപകടം നടന്നത് രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.അപ്പൻറെയും അമ്മയുടെയും പുന്നാര മകൻ ചേച്ചിയുടെപുന്നാര അനിയൻ ലോകത്തോട് ഇന്ന് വിടപറഞ്ഞു.കുറച്ചുനാളുകൾക്കു മുമ്പ് അദ്ദേഹത്തിൻറെ വണ്ടി ഒന്ന് റോഡിൻറെ ഒരു സൈഡിലെ ഇടിച്ച് പോയത് അതുകഴിഞ്ഞ് അപ്പൻ പറഞ്ഞു വണ്ടി ഇപ്പോൾ മേടിക്കേണ്ട അതിനു ശേഷം കുറെ നാളുകൾക്ക് ശേഷമാണ് അദ്ദേഹം വണ്ടി മേടിച്ചത് അത് വീട്ടുകാർ അറിഞ്ഞു ആണോ എന്ന് അറിയില്ല.സുഹൃത്തുക്കൾക്ക് വേണ്ടപ്പെട്ടവൻ.പള്ളിയിലെ എല്ലാ കാര്യങ്ങൾക്കും മുന്നിൽ അച്ചന്മാർക്കും കന്യാസ്ത്രീകൾക്കും ഓമനക്കുട്ടൻ

സ്റ്റോപ്പിൽ നിർത്താതെ പോയതാണ് അപകടകാരണമെന്നാണ് പോലീസിൻറെ ആദ്യത്തെ നിഗമനം

Dennies Sebastian Poovathinal , 20 years old from Kurianad, nearby Monippally

sorry to hear that, so bad very young boy !!!

Dennies Sebastian Poovathinal , 20 years old from Kurianad, nearby Monippally

sorry to hear that, so bad very young boy !!!

So sad to hear the death of Dennies Sebastian in an accident today. He was an active youth in St. Mary’s Syro-Malabar Parish London. He is Just 20 years old. He is from Kurianad, Kottayam. Poovathinal house. He has only a sister who is in Kerala. Both his parents are in Saudi. Let us pray for the repose of his soul. His body is in University Hospital London, ON. Autopsy tomorrow

വണ്ടി പൂർണമായും തകർന്നു പോയി

ലണ്ടന്‍ ,ഒന്റാറിയോ: ലണ്ടന് വടക്ക് ഇള്‍ഡെര്‍ട്ടണ്‍ റോഡ്, അഡ്ലെയ്ഡ് സ്ട്രീറ്റ് കവലയില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

ഡെന്നീസ് സെബാസ്റ്റ്യന്‍ (20) ആണ് അപകടത്തിൽ കൊല്ലപ്പെട്ടത് . (On 6th January 2021). ചീങ്കല്ലേൽ സെൻറ് തോമസ് പള്ളി ഇടവകാംഗമാണ്. ഡെന്നിസ് സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. എതിരെ വന്ന യാത്രികരായ രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാനഡയില്‍ മൂന്നാം വര്‍ഷ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി ആയിരുന്നു ഡെന്നിസ്- Fanshawe College London, Ontario.