ദൈവത്തിൻറെ മക്കളെ, ഈശോ പറയുന്നു. സാക്ഷ്യം പറയാൻ തയ്യാറായിക്കോളൂ. ദൈവം അത്ഭുതം പ്രവർത്തിക്കാൻ പോവുകയാണ്.

0
983

ദൈവത്തിൻറെ മക്കളെ, ഈശോ പറയുന്നു. സാക്ഷ്യം പറയാൻ തയ്യാറായിക്കോളൂ. ദൈവം അത്ഭുതം പ്രവർത്തിക്കാൻ പോവുകയാണ്.  ( ഷിബു കിഴക്കേകുറ്റ് )


 നിങ്ങൾ ജോലി ചെയ്യുമ്പോൾ. അല്ലെങ്കിൽ നിങ്ങൾ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുമ്പോൾ. ഒരുപക്ഷേ വീട്ടിലെ പണി ആയിരിക്കാം കമ്പനിയിലെ ജോലി ആയിരിക്കും .അല്ലേ നിങ്ങൾ ഏത് ഫീൽഡിൽ ജോലി ചെയ്താലും. ക്ഷീണമാണ് പ്രയാസമാണ് ബുദ്ധിമുട്ടാണ് അങ്ങനെ ഉള്ളവർക്ക്. ഒരു എളുപ്പ വഴി പറഞ്ഞു തരാം .ജോലി നന്നായി ചെയ്യാനും. നിങ്ങൾ ചെയ്യുന്ന ഏതുകാര്യവും. ആത്മാർത്ഥത കൂടിയും വൃത്തിയായി ചെയ്യാൻ വേണ്ടി. ഈശോയുടെ മക്കളെ നിങ്ങൾ ഇങ്ങനെ ചെയ്താൽ മതി.ഹൃദയത്തിൽ ദൈവത്തെ ഓർത്തു കൊണ്ട് ചെയ്താൽ മതി. അതോടൊപ്പം പരിശുദ്ധാത്മാവിനെയും ഓർക്കാം. ചുരുക്കിപ്പറഞ്ഞാൽ ഹൃദയത്തിൽ ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു അതാണ് ഇതിനുള്ള മരുന്ന്.Amen  


 ചിലർക്ക് സഹനങ്ങൾ ഏൽക്കേണ്ടി വരുന്ന ഒരു അവസ്ഥയുണ്ട് അങ്ങനെയുള്ളവർ ചെയ്യേണ്ടത് ഈശോയ്ക്ക് നന്ദി പറഞ്ഞു കൊണ്ടിരിക്കുക. പറ്റുമ്പോൾ ഒക്കെ നമ്മൾക്ക് കിട്ടിയതിനെ കുറിച്ച് പിതാവായ ദൈവത്തോട് നന്ദി പറഞ്ഞു കൊണ്ടിരിക്കുക .നമ്മെപ്പോലെ കഷ്ടപ്പെടുന്ന മറ്റുള്ളവർക്കുവേണ്ടി എപ്പോഴും പ്രാർത്ഥിക്കാൻ കിട്ടുമ്പോഴൊക്കെ പ്രാർത്ഥിക്കുക.എന്തെങ്കിലും കിട്ടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനെക്കുറിച്ചും നന്ദി പറഞ്ഞു കൊണ്ടിരിക്കുക, ദൈവത്തെ സ്തുതിക്കുക ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സമയങ്ങളിൽ മനസ്സിൽ ചെയ്താൽ മതി 
 ഇതെല്ലാം പ്രയാസങ്ങൾ കുറയ്ക്കാൻ വേണ്ടി. ചെയ്യുക.


Shibu Kizhakkekuttu Chief Editor https://24newslive.com/ ( ഷിബു കിഴക്കേകുറ്റ്)

LEAVE A REPLY

Please enter your comment!
Please enter your name here