ഒ സി ഐ കാർഡ് അനൂകൂല്യങ്ങൾ നിഷേധിക്കുന്ന ഉത്തരവ്ഉടൻ പിൻവലിക്കണമെന്ന്

29
1759

ഒ സി ഐ കാർഡ് അനൂകൂല്യങ്ങൾ നിഷേധിക്കുന്ന ഉത്തരവ്ഉടൻ പിൻവലിക്കണമെന്ന് 
ന്യൂയോർക് :ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ (ഒ സി ഐ) കാർഡുള്ള വിദേശ ഇന്ത്യാക്കാർക്ക് നൽകിയിട്ടുള്ള അവകാശങ്ങളിൽ  കർശന നിയന്ത്രണം ഏ ർപെടുത്തികൊണ്ടു കേന്ദ്ര ഗവണ്മെന്റ് മാർച്ച് 4 നു പുറത്തിറക്കിയ പുതിയ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ ആവശ്യപ്പെട്ടു. അമേരിക്ക ,യൂറോപ്യൻ യൂണിയൻ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ കഴിയുന്ന ഒ സി ഐ കാർഡുള്ള ഇന്ത്യയ്ക്കാരെ  വളരെ  ദോഷകരമായി ബാധിക്കുന്ന പുതിയ നിയമം ഗവണ്മെന്റ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടു നൽകിയ നിവേദനത്തിൽ  പി എം എഫ്  ഗ്ലോബൽ കോർഡിനേറ്റർ ജോസ് പനച്ചിക്കൽ, ഗ്ലോബൽ ചെയര്മാന് ഡോ ജോസ് കാനാട്ട് , പ്രസിഡന്റ് എം പി സലിം,ജനറൽ സെക്രട്ടറി ജോൺ  വര്ഗീസ്, അമേരിക്കൻ കോർഡിനേറ്റർ ഷാജി രാമപുരം എന്നിവരാണ്   ഒപ്പുവച്ചിട്ടുള്ളതു.
 2005 ഏപ്രിൽ മുതൽ വിവിധ ഘട്ടങ്ങളിൽ അംഗീകരിച്ച   പ്രത്യേക ഉത്തരവു പ്രകാരം ഒ സി ഐ കാർഡുള്ളവർക്ക് ലഭിച്ചിരുന്ന അവകാശങ്ങളും ആനുകൂല്യങ്ങളുമാണ്  1955-ലെ പൗരത്വ നിയമത്തിനു കീഴിലെ സെക്ഷൻ 7 ബി പ്രകാരം കൊണ്ടുവന്ന പുതിയ ഉത്തരവിലൂടെ നഷ്ടമായിരിക്കുന്നത്.
ഒ സി ഐ കാർഡുള്ള ഇന്ത്യാക്കാർ  അനുഭവിച്ചിരുന്ന അവകാശങ്ങളും സ്വാതന്ത്ര്യവും ഇല്ലാതെയാക്കുന്ന  പുതിയ നിയമമനുസരിച്ച്, ഇന്ത്യയിൽ ഏതെങ്കിലും വിധത്തിലുള്ള ഗവേഷണങ്ങളോ ,പഠനങ്ങളോ, മതപ്രാഭാഷണമോ , മാധ്യമ പ്രവർത്തനമോ നടത്തണമെങ്കിൽ ഒ സി ഐ കർഡുള്ള ഇന്ത്യാക്കാർക്ക് ഇനിമുതൽ പ്രത്യേക അനുമതി വാങ്ങേണ്ടതായി വരും., വോട്ടവകാശം ഒഴിച്ച്, ഒരു ഇന്ത്യൻ പൗരന് ഉള്ള എല്ലാ അവകാശങ്ങളും ഒ സി ഐ കാർഡുള്ളവർക്കും ലഭിക്കുന്നുണ്ട്. ഇതാണ് പുതിയ നിയമത്തോടെ ഇല്ലാതെയാകുന്നത്.  പുതിയതായി  ഗവണ്മെന്റ് പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് , വിദേശ ഇന്ത്യക്കാരെ സംബഡിച്ചു .തികച്ചും നിരാശാജനകവും .പ്രിതിഷേധാത്മകവുമാണ്. ഇതിനെതിരെ ശക്തമായ നിയമനടപടികൾ ഉൾപ്പെടെയുള്ള സമരമാർഗങ്ങൾ സ്വീകരിക്കുമെന്നും പി എം എഫ് മുന്നറിയിപ്പ് നൽകി .

പി എം  എഫ്പി .പി ചെറിയാൻ (ഗ്ലോബൽ മീഡിയ കോർഡിനേറ്റർ)

P.P.cherian

Reporter


29 COMMENTS

 1. Hi there, just became aware of your blog through Google, and found that
  it is truly informative. I am gonna watch out for brussels.
  I?ll appreciate if you continue this in future. A lot of people will be benefited from your
  writing. Cheers!

  Also visit my homepage :: pmp certification;
  Jacki,

 2. Appreciating the time and effort you put into your blog and detailed information you offer.
  It’s nice to come across a blog every once in a while that isn’t the same old rehashed material.
  Great read! I’ve saved your site and I’m including your
  RSS feeds to my Google account.

  my blog post :: pmp certification exam

 3. Greetings! I’ve been following your website for a while now and finally
  got the courage to go ahead and give you a shout out from Atascocita Tx!

  Just wanted to tell you keep up the good work!

  My page … phlebotomy exam (Rene)

 4. Oh my goodness! Impressive article dude! Thanks, However
  I am going through problems with your RSS. I don’t know the reason why
  I cannot join it. Is there anybody getting the same RSS issues?
  Anybody who knows the solution can you kindly respond? Thanks!!

  Feel free to visit my homepage … exam mental ttests preparation mind mapping (Jodi)