ചിക്കാഗോ മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 17 ന്

0
81

ചിക്കാഗോ മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 17 ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് മോർട്ടൺ ഗ്രോവിലുള്ള ക്‌നാനാനായ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. അഞ്ചുമണിക്ക് ഓണസദ്യയോടുകൂടിയാണ് പരിപാടികൾ ആരംഭിക്കുന്നത്.