കാനഡയിൽ ചരിത്രനിമിഷം വാക്സിൻ എടുക്കാൻ പോകുന്നത് 25,000 പേർ ,എടുക്കുന്നവർക്ക് പ്രതീക്ഷിക്കാത്ത  ഓഫറുകളും

0
1848

ടൊറന്റോ വാക്സിൻ ഡേ “ഞങ്ങളുടെ വിന്നിംഗ് ഷോട്ട്” ക്ലിനിക് ഒരുമിച്ച് പങ്കാളികളാകുന്ന നിമിഷങ്ങൾ മാപ്പിൾ ലീഫ് സ്പോർട്സ് & എന്റർടൈൻമെന്റ്, സ്കോട്ടിയബാങ്ക് എന്നിവ ടൊറന്റോ നഗരം, മൈക്കൽ ഗാരൺ ഹോസ്പിറ്റൽ, യൂണിവേഴ്സിറ്റി ഹെൽത്ത് നെറ്റ്‌വർക്ക് എന്നിവയുമായി ചേർന്ന് ഞായറാഴ്ച 25,000 വാക്സിനേഷൻ കൊടുക്കാൻ പോകുന്നു .അഞ്ഞൂറിലേറെ നേഴ്സുമാരും അന്നേദിവസം വർക്ക് ചെയ്യുന്നത് എന്നാണ് അറിയാൻ കഴിയുന്നത് .അഞ്ഞൂറിലേറെ ആളുകൾ ഫ്രീ ആയിട്ട് വർക്ക് ചെയ്യുന്നു ഈ പരിപാടിയുടെ വിജയത്തിനായി

Toronto hopes COVID-19 vaccine clinic at Scotiabank Arena will set record on Sunday

കാനഡയിലെ പത്രപ്രവർത്തക സംഘടനകളും പങ്കാളികളാകുന്ന നിമിഷം മഹാമാരിയിൽ നിന്ന് രക്ഷപ്പെടുവാൻ വേണ്ടി എല്ലാവരും കുത്തിവെപ്പ് എടുക്കണം എന്നാണ് ഗവൺമെൻറിൻറെ ആവശ്യം .മലയാളി പത്രപ്രവർത്തക സംഘടനകളും ഇതിൻറെ മുൻനിരയിൽ തന്നെയുണ്ട് ,സംഘടനയിൽനിന്ന് ചുക്കാൻ പിടിക്കാൻ വേണ്ടി ഡയറക്ടർ ബോർഡ് മെമ്പർ  – ബിജു കാട്ടാത്തറ മുൻനിരയിൽ തന്നെ ഉണ്ട് .

ഈ പരിപാടിക്ക് നേതൃത്വം നൽകുന്ന എല്ലാ കമ്പനികൾക്കും അതുപോലെ കനേഡിയൻ സർക്കാരിനും എല്ലാവിധ ഭാവുകങ്ങളും IPCNA കാനയുടെ ഭാഗത്തുനിന്ന് നേരുന്നു

ഷിബു കിഴക്കേകുറ്റ്

To easily connect to resources including vaccine appointment bookings, information on vaccines and upcoming telephone town halls, Toronto residents can text “VACCINE” to 1-833

ക്ലിനിക്കിൽ 135 ഫാർമസി സ്റ്റാഫ്, 116 രജിസ്ട്രേഷൻ സ്റ്റാഫ്, 50 കമ്മ്യൂണിറ്റി അംബാസഡർമാർ, 30 ഓർഗനൈസേഷനുകൾ എന്നിവ ഉൾപ്പെടും. 25 ജോഡി മാപ്പിൾ ലീഫ് ടിക്കറ്റുകളും 25 ജോഡി റാപ്‌റ്റേഴ്‌സ് ടിക്കറ്റുകളും നൽകുമെന്ന് നഗരം അറിയിച്ചു

In a news release on Saturday, the city said Michael Garron Hospital, University Health Network, Maple Leaf Sports & Entertainment and Scotiabank are working together to make the clinic happen.25,000 people have booked appointments, Mayor John Tory says