Thursday, October 1, 2020

Classifieds

പ്രതിശ്രുതവരനൊപ്പം സെൽഫി എടുക്കുന്നതിനിടെ ഇന്ത്യക്കാരി അമേരിക്കയിൽ വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു

വാഷിങ്ടന്‍: അമേരിക്കയില്‍ പ്രതിശ്രുത വരനൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെ ആന്ധ്രാ സ്വദേശിയായ യുവതി വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു. ബാള്‍ഡ് നദിയിലെ വെള്ളച്ചാട്ടത്തില്‍ വച്ചാണ് കമല എന്ന യുവതി അപകടത്തില്‍പെട്ടത്.

ബൈക്കപടത്തിൽ കാൽനഷ്ടപ്പെട്ടയാൾക്ക് 16 മില്യൻ ഡോളർ നഷ്ടപരിഹാരം

പി.പി. ചെറിയാന്‍ ലേക്ക് കൗണ്ടി (ചിക്കാഗോ): മോട്ടോർ സൈക്കിളിൽ ഹോണ്ട കാർ വന്നിടിച്ചതിനെ തുടർന്നു ഇടതു കാൽ മുട്ടിനു താഴെ മുറിച്ചു കളയേണ്ടിവന്ന മധ്യവയസ്‌കനു 16...

ഒമാനിൽ മലയാളി നഴ്‌സ് കോവിഡ് ബാധിച്ചുമരിച്ചു

മസ്‌കത്ത്: ഒമാനിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു. ആനന്ദപ്പള്ളി കോളഞ്ഞികൊമ്പിൽ സാം ജോർജിന്റെ ഭാര്യയും പത്തനംതിട്ട സ്വദേശിയുമായ ബ്ലെസി (37) ആണ് ഒമാൻ റോയൽ ആശുപത്രിയിൽ മരിച്ചത്....

ക്രയേഷ്യയിൽ മലയാളി യുവാവ് മരിച്ച നിലയിൽ, വധഭീഷണി ഉണ്ടായിരുന്നതായി കുടുംബം

പള്ളുരുത്തി: ക്രയേഷ്യയിൽ ഇരുപത്തിരണ്ടുകാരനായ മലയാളി യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. എറണാകുളം കുമ്പളങ്ങി വട്ടമാക്കൽ ജോളിയുടെ മകൻ ഡാനിയൽ ജോസഫ് (22) ആണ് മരിച്ചത്. ഞായറാഴ്ച യുവാവിനെ ആത്മഹത്യ ചെയ്ത...

വൈദികനെ അഭയാർഥി കുത്തിക്കൊലപ്പെടുത്തി

വൈദികനെ അഭയാർഥി കുത്തിക്കൊലപ്പെടുത്തി. വടക്കൻ ഇറ്റലിയിലെ കൊമോ രൂപതാ വൈദികനായ റോബർത്തോ മഗെസീനിയെയാണ് മരിച്ചത്. ഇന്ന് രാവിലെ എഴുമണിയോടെ പ്യായാസ്സ സാൻ റോക്കോയിൽ വെച്ച് ഒരു ടുണീഷ്യൻ അഭയാർത്ഥിയാണ് വൈദികനെ...

അവധിക്ക് നാട്ടിൽ വരാനിരിക്കെ മലയാളി സൈനികന് വീരമൃത്യു

ശ്രീനഗർ: പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ മലയാളി സൈനികന് വീരമൃത്യു. രജൗരി മേഖലയിൽ ഇന്നലെ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്നാണ് സൈനികൻ വീരമൃത്യു വരിച്ചത്. കൊല്ലം കടയ്ക്കൽ സ്വദേശി അനീഷ്...

കൊവിഡിനെ തോൽപ്പിക്കാൻ ദമ്പതികളുടെ കട്ടൗട്ട് കല്യാണം

വിവാഹത്തിന് വിരുന്നുകാർക്കൊപ്പം കോവിഡ് വരാതിരിക്കാൻ കോവിഡ് പ്രോട്ടോക്കോളിനും സാമൂഹ്യ അകലത്തിന് പുറമെ നല്ല കിടിലൻ ഐഡിയ കണ്ടെത്തി ബ്രിട്ടീഷ് ദമ്പതികൾ. ബ്രിട്ടീഷുകാരായ റൊമാനിയും സാം റോൺഡ്യൂ സ്മിത്തുമാണ് തങ്ങളുടെ വിവാഹത്തിന്...

ആ കമന്റ് ഒരു പുരുഷന് ചേർന്നതല്ല, സ്ത്രീയെന്നാൽ വെറുമൊരു ഭോഗവസ്തു മാത്രമാണെന്ന് പഠിക്കാൻ ആ കമന്റ് ഇട്ട പുരുഷന് ഉണ്ടായ സാഹചര്യത്തോട് സഹതാപം: കലാമോഹൻ

ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി കാലുകൾ കാണിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത നടി അനശ്വര രാജന് വലിയ സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്. തുടർന്ന് നടിയെ പിന്തുണച്ച് റീമാ കല്ലിങ്കലും...

ബധിര വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട്: ബധിര വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ. കോളേജ് അദ്ധ്യാപകനായ പുത്തനത്താണി വൈരങ്കോട് കമറുദ്ദീൻ പരപ്പിലാണ് (37) അറസ്റ്റിലായത്. കഴിഞ്ഞവർഷം ഡിസംബറിലാണ് കോളേജിലെ വിനോദയാത്രയ്ക്കിടെ...

കേരളത്തിൽ 3830 പേർക്ക് കോവിഡ്, 3562 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

ഇന്ന് സംസ്ഥാനത്ത് 3830 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 49 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 153 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 3562 പേർക്ക്...

MOST POPULAR

സന്‍ജു കാനഡയില്‍ നിര്യാതനായി

കുമരകം: മോഴിച്ചേരിയില്‍ സത്യന്റെ (റിട്ട. എസ്‌ഐ) മകന്‍ സഞ്ജയ് സത്യന്‍ (സന്‍ജു -40) കാനഡയില്‍ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ ധന്യ ആലപ്പുഴ പറവൂര്‍ രണ്ട് തയ്ക്കല്‍ കുടുംബാംഗം. മക്കള്‍: മിഥുല്‍, മിയ, ദിയ.മാതാവ്:...

കേരളത്തിൽ ഇന്ന് 7445 പേർക്ക് കോവിഡ്-19, 6404 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 7445 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂർ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426,...

വിജയ് പി നായരെ കൈകാര്യം ചെയ്ത ഭാഗ്യലക്ഷ്മിക്ക് അഭിനന്ദനം: ആരോഗ്യ മന്ത്രി കെ കെ ശൈലജ

സ്ത്രീകളെ അപമാനിച്ച് യൂട്യൂബ് ചാനലിലൂടെ അശ്ലീല വീഡിയോ ചെയ്ത വിജയ് പി നായരെ കൈകാര്യം ചെയ്ത ഭാഗ്യലക്ഷ്മിയെ അഭിനന്ദിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. പ്രതികരിച്ച രീതിയുടെ ശരിതെറ്റുകളെപ്പറ്റി പിന്നീട് പറയാമെന്നും...

കർഷകശ്രീ അവാർഡുകൾ വിജയികൾക്ക് സമ്മാനിച്ചു 

കർഷകശ്രീ അവാർഡുകൾ വിജയികൾക്ക് സമ്മാനിച്ചു മാർട്ടിൻ വിലങ്ങോലിൽ ഓസ്റ്റിൻ: ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളീ അസോസിയേഷൻ (GAMA) നടത്തിയ കർഷകശ്രീ അവാർഡ് -2020, വിജയികൾക്ക് സമ്മാനിച്ചു.ഏറ്റവും മികച്ച ഓസ്റ്റിൻ മലയാളീ കർഷകനെ തിര ഞ്ഞെടുക്കാനുള്ള "ഗാമ' യുടെ...

You cannot copy content of this page