അനുഗ്രഹം പ്രാപിക്കാന്‍

0
726

പ്രാര്‍ത്ഥനാ സഹായം ചോദിക്കുന്നതിനൊപ്പം നിങ്ങള്‍ 13 പ്രാവശ്യം വിശ്വാസപ്രമാണം ചൊല്ലണം. അതിനോടൊപ്പം യൗസേപ്പിതാവിന്റെ ജപവും പതിമൂന്ന് പ്രാവശ്യം ചൊല്ലാന്‍ മറക്കരുത്.
പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ അംഗമാകുന്നവര്‍ അരമണിക്കൂര്‍ ഈശോയ്ക്കായി മാറ്റി വയ്ക്കണം. ഈശോ നമ്മെ ശിഷ്യന്മാരായി തെരഞ്ഞെടുത്തിരിക്കുകയാണ്. ലോകം മുഴുവന്‍ സുവിശേഷം എത്തിക്കുക എന്നതാണ് ഈശോ നമ്മില്‍ നിന്നാഗ്രഹിക്കുന്നത്. സുവിശേഷം ലോകം മുഴുവന്‍ എത്തിക്കാനായിരിക്കണം നിങ്ങളുടെ പരിശ്രമം. എത്ര ബുദ്ധിമുട്ട് വന്നാലും എത്ര പ്രയാസം വന്നാലും പാപ പ്രേരണയുണ്ടായാലും മാജിക് പ്രാര്‍ത്ഥന എപ്പോഴും ചൊല്ലി കൊണ്ടിരിക്കുക. ഞാന്‍ എത്രപേരെ ഈശോയ്ക്കായി നേടി എന്ന് എല്ലാദിവസവും നാം സ്വയം ചോദിക്കണം.
AmenBr Shibu Kizhakkekuttu416 839 7744പുതിയതായിട്ട് ആളുകളെ ചേര്‍ക്കുമ്പോള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യിപ്പിക്കാന്‍ മറക്കരുത്. Amen എന്റെ എല്ലാ മെസ്സേജുകളും വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ മാത്രമായിരിക്കും 15 മിനിറ്റ് നിങ്ങള്‍ മാറ്റി വയ്ക്കുക. Amenപുതിയ ആളുകളെ ചേര്‍ക്കാന്‍ ഉള്ള ലിങ്കുകള്‍.
(2) ”വിശുദ്ധ അന്തോനീസ് ” | Facebook


(2) ”വിശുദ്ധ അന്തോനീസ് ” | Facebook

”വിശുദ്ധ അന്തോനീസ് ” | Facebook


(2) mother Mary and baby Jesus ഉണ്ണീശോയെ എടുത്തു കൊണ്ടിരിക്കുന്നു അത്ഭുതമാതാവ് | Facebook

mother Mary and baby Jesus ഉണ്ണീശോയെ എടുത്തു കൊണ്ടിരിക്കുന്നു അത്ഭുതമാതാവ് | Facebook


24newslive.com