ലഭിച്ച അനുഗ്രഹങ്ങള്‍ സാക്ഷ്യപ്പെടുത്താന്‍ മറക്കരുത്

0
7496

നമുക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് മധ്യസ്ഥപ്രാര്‍ഥനാ ഗ്രൂപ്പില്‍ സാക്ഷ്യം പറയുമ്പോള്‍
നിങ്ങളുടെ പേര്, സ്ഥലം, തൊഴില്‍ മേഖല എന്നിവ പറയണം. നിങ്ങളുടെ ഇടവക പള്ളിയുടെ പേരുപറയുന്നതും നല്ലതാണ്.

അനുഗ്രഹങ്ങളും സൗഖ്യങ്ങളും ലഭിച്ചു എന്നുറപ്പുള്ളവര്‍ മാത്രം സാക്ഷ്യപ്പെടുത്തുക. സാക്ഷ്യങ്ങള്‍ പറഞ്ഞുകൊണ്ടുള്ള വോയിസ് മെസേജ് മൂന്നോ നാലോ മിനിട്ടില്‍ ഒതുക്കാന്‍ ശ്രദ്ധിക്കുക. കൂടാതെ ട്വന്റി ഫോര്‍ ന്യൂസ് ലൈവ് ഡോട്ട് കോം.https://24newslive.com. എന്ന പ്രാര്‍ഥനാഗ്രൂപ്പിന്റെ പേരുംഎത്ര പ്രാവശ്യം ബൈബിള്‍ വായിച്ചു എന്നു പറയണം. കൂടാതെ ഏത് ദൈവവചനമാണ് വായിച്ചതെന്നും വിശദീകരിക്കാന്‍ മറക്കരുത്. നിങ്ങള്‍ ഈ പ്രാര്‍ത്ഥനകള്‍ മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യുകയും ലഭിച്ച അനുഗ്രഹങ്ങള്‍ അവരോട് പറയാനും മറക്കരുത്.

മാതാവിന്റെയും ഉണ്ണിയേയും പ്രൊഫൈല്‍ ചിത്രമാക്കുകയാണെങ്കില്‍ വളരെ നല്ലത്. നിങ്ങളുടെസാക്ഷ്യങ്ങള്‍ ടൈപ്പ് ചെയ്ത് അയയ്ക്കുകയാണെങ്കില്‍ കൂടുതല്‍ നല്ലത്. ഞാന്‍ ഓരോ ദിവസവും നിങ്ങള്‍ക്ക് തരുന്ന മെസ്സേജുകള്‍ നിങ്ങള്‍ കേട്ട കാര്യവും മറ്റുള്ളവരോട് പറയണം. അനുഗ്രഹങ്ങള്‍ കിട്ടിയാല്‍ ഉടനെ മധ്യസ്ഥപ്രാര്‍ത്ഥന ഗ്രൂപ്പില്‍ പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങണം മറക്കരുത്

ഈശോയ്ക്ക് വേണ്ടി അരമണിക്കൂറെങ്കിലും നിങ്ങള്‍ ചെലവഴിക്കണം. മറ്റുള്ളവരെ ഈ പ്രാര്‍ത്ഥന ഗ്രൂപ്പിലേക്ക് കൂട്ടിക്കൊണ്ടു വരുകയും വേണം. എങ്കില്‍ മാത്രമേ നമുക്ക് 13 കോടി ജനങ്ങളിലേക്ക് ദൈവവചനം എത്തിക്കാന്‍ കഴിയൂ. അതാണ് നമ്മുടെ ഒന്നാമത്തെ ലക്ഷ്യം അതിനുവേണ്ടിയാകണം നിങ്ങള്‍ ഗ്രൂപ്പില്‍ ചേരേണ്ടത്.


പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആമേന്‍. തുടര്‍ന്ന് ഈശോയുടെ തിരുരക്തംകൊണ്ട് കഴുകണമേ എന്ന് പ്രാര്‍ഥിക്കുക. അതിനുശേഷം അത്ഭുത മാതാവിന്റെയും ഉണ്ണീശോയുടെയും ചിത്രം മനസ്സില്‍ ഓര്‍ക്കുക.കുരിശില്‍ കിടക്കുന്ന ഈശോയെ ഓര്‍ക്കുക. കുരിശു വരയ്ക്കുക. ഈ പ്രാര്‍ഥന എപ്പോഴും നിങ്ങളുടെ മനസ്സില്‍ ഉണ്ടാകണം. ഒപ്പം 13 ദിവസം ബൈബിളും വായിക്കണം. ത്രിയേക ദൈവത്തിനു നന്ദി പറയണം. ഈശോയില്‍ നിന്ന് അനുഗ്രഹങ്ങള്‍ കിട്ടാതെ ആരും സാക്ഷ്യം പറയരുത്. നിങ്ങളുടെ ഒരു മിനിട്ടില്‍ താഴെയുള്ള വോയ്‌സ് മെസേജ് 416 8397744 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് അയയ്ക്കുക.

ബൈബിള്‍ വായിക്കേണ്ടത് ഇങ്ങനെയാണ്. ആദ്യദിവസം പുതിയ നിയമത്തിലെ വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ നിന്ന് വായിച്ച് തുടങ്ങുക. ആദ്യദിനം ഒന്നാം അധ്യായം മുതല്‍ പതിമൂന്നാം അധ്യായം വരെ വായിക്കുക. അടുത്തദിവസം 14ാം അധ്യായം മുതല്‍ 27ാം അധ്യായം വരെ വായിക്കുക. തുടര്‍ന്ന് പതിമൂന്ന് അധ്യായം വീതം കൂട്ടി അടുത്ത സുവിശേഷകരുടെ പുസ്തകങ്ങള്‍ വായിക്കുക. അങ്ങനെ വെളിപാട് വരെ വായിച്ചുതീര്‍ത്ത ശേഷം പഴയനിയമത്തിലേക്ക് കടക്കുക. അതോടൊപ്പം അത്ഭുത പ്രാര്‍ഥനയും യൗസേപ്പിതാവിനോടുള്ള ജപവും ചൊല്ലുക.

ഇതാണ് മധ്യസ്ഥപ്രാർഥന ഗ്രൂപ്പിൻറെ ലിങ്ക്

https://chat.whatsapp.com/DzWM8qdAd6BBFlJXmNwoEQ


https://chat.whatsapp.com/EiCBJSFvGzD3td8ibD4IKU


https://chat.whatsapp.com/KOU1UqGPVpSIfmK6QvUiUl


ഷിബു കിഴക്കേകുറ്റ്.
https://24newslive.com