രോഗികൾക്ക് വേണ്ടിയുള്ള ദൈവവചനം

10
2293

രോഗികൾക്കുവേണ്ടിയുള്ള ദൈവവചനം രോഗികൾ ആയവർക്ക് ഈ ദൈവവചനം പ്രയോജനപ്പെടും .ഈ ദൈവവചനം വായിക്കുന്ന കൂട്ടത്തിൽ ബൈബിളും വായിക്കണം. 13 ദിവസം 13 അധ്യായം ,പുതിയ നിയമത്തിൽ നിന്ന് വായിക്കാം

ഷിബു കിഴക്കേകുറ്റ്

കഴിയുമെങ്കിൽ രോഗമുള്ള ഭാഗത്ത് കൈ തൊട്ടുകൊണ്ട് പ്രാർത്ഥിക്കുക നിങ്ങൾക്ക് അതിനു സാധിക്കുന്നില്ലെങ്കിൽ ആരെക്കൊണ്ടെങ്കിലും ചെയ്യിക്കുക

കര്‍ത്താവേ, എന്നെ സുഖപ്പെടുത്തണമേ; അപ്പോള്‍ ഞാന്‍ സൗഖ്യമുള്ളവനാകും. എന്നെ രക്‌ഷിക്കണമേ; അപ്പോള്‍ ഞാന്‍ രക്‌ഷപെടും; അങ്ങു മാത്രമാണ്‌ എന്‍െറ പ്രത്യാശ.
ജറെമിയാ 17 : 14

കര്‍ത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ്‌ അവരെ സുഖപ്പെടുത്തിയത്‌.
ജ്‌ഞാനം 16 : 12

വിശ്വാസത്തോടെയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ്‌ അവനെ എഴുന്നേല്‍പിക്കും; അവന്‍ പാപങ്ങള്‍ചെയ്‌തിട്ടുണ്ടെങ്കില്‍ അവിടുന്ന്‌ അവനു മാപ്പു നല്‍കും.
യാക്കോബ്‌ 5 : 15

അവിടുന്നു തന്റെ വചനം അയച്ച്‌, അവരെ സൗഖ്യമാക്കി; വിനാശത്തില്‍നിന്നു വിടുവിച്ചു.
സങ്കീര്‍ത്തനങ്ങള്‍ 107 : 20

P. O. C ബൈബിള്‍, പഴയ നിയമം, സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 147, വാക്യം 3

അവിടുന്നു ഹൃദയം തകര്‍ന്നവരെസൗഖ്യപ്പെടുത്തുകയും അവരുടെമുറിവുകള്‍ വച്ചുകെട്ടുകയും ചെയ്യുന്നു

മുകളിൽ പറഞ്ഞ ദൈവവചനങ്ങൾ ഏറ്റുചൊല്ലുക

വിശ്വാസത്തോടെയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ്‌ അവനെ എഴുന്നേല്‍പിക്കും; അവന്‍ പാപങ്ങള്‍ചെയ്‌തിട്ടുണ്ടെങ്കില്‍ അവിടുന്ന്‌ അവനു മാപ്പു നല്‍കും.
യാക്കോബ്‌ 5 : 15

P. O. C ബൈബിള്‍, പഴയ നിയമം, ജെറെമിയ, അദ്ധ്യായം 30, വാക്യം 17
ഞാന്‍ നിനക്കു വീണ്ടും ആരോഗ്യം നല്‍കും; നിന്റെ മുറിവുകള്‍ സുഖപ്പെടുത്തും. കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവര്‍ നിന്നെ ഭ്രഷ്ട എന്നും ആരും തിരിഞ്ഞു നോക്കാത്ത സീയോന്‍ എന്നും വിളിച്ചില്ലേ?

Shibu Kizhakkekuuttu
https://24newslive.com

ബൈബിൾ വായിക്കുന്ന കൂട്ടത്തിൽ നിങ്ങൾക്ക്. കൂട്ടത്തിൽ. ചെല്ലാനുള്ള ദൈവവചനം ആണിത്.

നിങ്ങടെ ആവശ്യമനുസരിച്ച്. ഇതിലെ വചനങ്ങൾ. അതുപോലെ 13ദിവസം 13. പ്രാവശ്യം ചെല്ലുക.

10 COMMENTS

  1. Онлайн-консультация у психолога.
    Консультация у психологов
    Консультация по Skype. Психологи онлайн.
    Психолог Онлайн. Консультация психолога
    онлайн. Психолог в Харькове, консультация.
    Услуги аналитического психолога,
    психотерапевта.