പഠിക്കാൻ വേണ്ടിയുള്ള ദൈവവചനം

0
904

13 ദിവസം തിരുവചനം വായിക്കാൻ ചെയ്യണം .13 അഭിപ്രായം വെച്ച്

പഠിക്കാൻ വേണ്ടിയുള്ള ദൈവവചനം ഈ വചനങ്ങൾ കൂടെ ചൊല്ലുകയും ചെയ്യണം

ബൈബിള്‍, പുതിയ നിയമം, ലൂക്കാ, അദ്ധ്യായം 18, വാക്യം 27
അവന്‍ പറഞ്ഞു: മനുഷ്യര്‍ക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്.

ബൈബിള്‍, പുതിയ നിയമം, ലൂക്കാ, അദ്ധ്യായം 1, വാക്യം 37


ദൈവത്തിന് ഒന്നും അസാധ്യമല്ല.

പഠന സംബന്ധമായ കാര്യങ്ങൾ

സ്വര്‍ഗ്ഗത്തിന്റെ ദൈവം ഞങ്ങള്‍ക്ക് വിജയം നല്കും( നെഹമിയ 2:20)

എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്ക് സാധിക്കും.( ഫിലിപ്പി 4:13)