ഉണരൂ ഉണർന്നു എഴുന്നേൽക്കൂ ആര് ചോദിച്ചു എല്ലാവരോടും ദൈവം ചോദിക്കുന്നു ഇന്ന് ജീവിക്കുന്ന എന്നോടും നിന്നോടും

0
816

ഉണരൂ ഉണർന്നു എഴുന്നേൽക്കൂ ആര് ചോദിച്ചു എല്ലാവരോടും ദൈവം ചോദിക്കുന്നു ഇന്ന് ജീവിക്കുന്ന എന്നോടും നിന്നോടും

ഉല്‍‍പത്തി, അദ്ധ്യായം 3, വാക്യം 13
ദൈവമായ കര്‍ത്താവ് സ്ത്രീയോടു ചോദിച്ചു: നീ എന്താണ് ഈ ചെയ്തത്? അവള്‍ പറഞ്ഞു: സര്‍പ്പം എന്നെ വഞ്ചിച്ചു; ഞാന്‍ പഴം തിന്നു.

നമ്മുടെ ചുറ്റുവട്ടത്ത് ഇന്ന് സാത്താൻ ചുറ്റിക്കറങ്ങി നടക്കുന്നു എന്നെയും നിന്നെയും സ്വർഗ്ഗത്തിൽ എത്തിക്കാതെ ഇരിക്കാൻ നമ്മുടെ ചുറ്റുവട്ടത്തുള്ള സാത്താൻ മാരുടെ പിടിയിൽനിന്ന് രക്ഷപ്പെടാൻ ഇതാ ഒരു പ്രാർത്ഥന
ഈശോയിൽ ആയിരിക്കാൻ ഉള്ള പ്രാർത്ഥന
ഈ പ്രാർത്ഥന എവിടെ വച്ചും എപ്പോൾ വേണമെങ്കിലും പ്രാർത്ഥിക്കാം