നിങ്ങള്‍ക്കും സുവിശേഷ പ്രഘോഷണത്തിന്റെ ഭാഗമാകാം

0
1042

ഈശോയില്‍ സ്നേഹം നിറഞ്ഞവരെ 24 ന്യൂസ് ലൈവ്.കോമിന്റെ ഭാഗമായി ലോകമെങ്ങും സുവിശേഷം എത്തിക്കാനുള്ള സന്നദ്ധ പ്രവര്‍ത്തനത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം. മലയാളത്തില്‍ നിന്ന് മികച്ച രീതിയില്‍ ഇംഗ്ലീഷ് ട്രാന്‍സലേഷന്‍ ചെയ്യാനറിയാവുന്നവര്‍ക്കും പ്രാര്‍ഥനകളും മറ്റും വിവര്‍ത്തനം ചെയ്ത് സുവിശേഷവത്കരണത്തിന്റെ ഭാഗമാകാം.

ദൈവാനുഗ്രഹമായിരിക്കും നിങ്ങളുടെ പ്രതിഫലം. കൂടാതെ മധ്യസ്ഥ പ്രാര്‍ഥനയില്‍ പങ്കെടുത്തും നിങ്ങള്‍ക്ക് ദൈവാനുഗ്രഹം പ്രാപിക്കാം. സുവിശേഷ വേലയ്ക്കായി നിങ്ങളുടെ സമയം ഉപയോഗിക്കുന്നതിലൂടെ നിങ്ങളും നിങ്ങളുടെ കുടുംബവും അനുഗ്രഹിക്കപ്പെടും. താത്പര്യമുള്ളവര്‍ എന്ന നമ്പറിലേക്ക് വാട്‌സ് ആപ്പ് ചെയ്യുക.വിവിധ ഭാഷകൾ നന്നായിട്ട് കൈകാര്യം ചെയ്യാൻ അറിയാവുന്നവർ മുന്നോട്ടുവരിക.ഞാൻ ഇടുന്ന വോയിസ് മെസ്സേജുകൾ മലയാളത്തിലും മറ്റ് ഭാഷകളിലും എഴുതണം.പ്രാർത്ഥനകൾ പഠിപ്പിക്കാൻ താല്പര്യമുള്ളവർക്ക് മുന്നോട്ട് വരാം

താല്പര്യമുള്ളവർക്ക് ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം. ചുമ്മാതെ ഇവിടെ ക്ലിക്ക് ചെയ്ത് ആരും ജോയിൻ ചെയ്യരുത്

https://chat.whatsapp.com/JQ5RsAxmiisBTRWj47fIHw