ആശുപത്രിയിൽ ഡോക്ടർക്ക് പരിശുദ്ധഅമ്മ പ്രത്യക്ഷപ്പെട്ടു. ഫാത്തിമ മാതാവിൻറെ തിരുനാൾ കൂടിയായ ദിവസം. പരിശുദ്ധ അമ്മയുടെ പ്രത്യക്ഷപ്പെടൽ വളരെ പ്രാധാന്യത്തോടെ കൂടിയാണ്. വിശ്വാസികളുടെ ഉറ്റുനോക്കുന്നത് .വാഗ്ദാനപേടകം ആയ പരിശുദ്ധ അമ്മ ഇന്നും നമ്മുടെ തൊട്ടരികിൽ തന്നെ .ഒന്ന് വിശ്വസിക്കുക.
വൈറസ് വ്യാപനത്തിന് ഈ കാലഘട്ടത്തിൽ. അമ്മയുടെ പ്രത്യക്ഷപ്പെടൽ. ലോകം മുഴുവൻ ഉള്ള രോഗികൾക്ക്. ആശ്വസിക്കാൻ ആകും എന്ന് വിശ്വസിക്കുന്നു. പലരുടെയും വിശ്വാസം തകർന്നു പോകുന്ന ഈ അവസ്ഥയിൽ. മാതാവിൻറെ പ്രത്യക്ഷപ്പെടൽ ഉണർവേകുന്നതാണ്. അവസാന കാലഘട്ടം ആകുമ്പോൾ. പലരുടെയും വിശ്വാസം നഷ്ടപ്പെട്ടു പോകുമെന്ന്. ബൈബിളിൽ പറഞ്ഞിട്ടുള്ള കാര്യമാണ്. ക്രിസ്ത്യാനികൾക്ക്. വ്യക്തമായി അറിയാവുന്ന സംഭവങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ. വിശ്വാസം ഉള്ളവരുടെ വിശ്വാസം കൂടുതൽ തീഷ്ണതയുള്ളതായി
ഫാത്തിമാ മാതാവിന്റെ തിരുനാളിൽ തന്നെ മാതാവ് പ്രത്യക്ഷപ്പെട്ടത് വിശ്വാസികൾ ഏറെ സന്തോഷം പെടുത്തിയ ദിവസമാണ് പരിശുദ്ധ കന്യാമറിയം ഹോസ്്പിറ്റലില്‍ പ്രത്യക്ഷപ്പെട്ടു. കൊളംബിയായിലെ റെയ്‌ന സോഫിയ ക്ലിനിക്കിലാണ് സംഭവം നടന്നത്. ടെലിവിഷന്‍ പ്രോഗ്രാമായ primer impacto ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഹോസ്പിറ്റല്‍ ചാപ്പലിലും വരാന്തയിലുമാണ് മാതാവ് പ്രത്യക്ഷയായിരിക്കുന്നത് എന്നാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് അസാധാരമായ രൂപം താന്‍ വരാന്തയില്‍ കണ്ടതെന്ന് ഡോക്ടര്‍ വില്യം പിന്‍സോണ്‍ പറയുന്നു. രണ്ടാമത്തെ ചിത്രം ആദ്യത്തേതിനെക്കാള്‍ കൂടുതല്‍ വ്യക്തവുമായിരുന്നു. അദ്ദേഹമാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. മാതാവിന്റെ കാലുകള്‍ നിലത്തു പതിഞ്ഞിട്ടുണ്ടായിരുന്നില്ല.
പരിശുദ്ധ കന്യാമറിയം സ്‌നേഹമുള്ള അമ്മയാണ്. ലോകമെങ്ങും കോവിഡ് രോഗത്തിന്റെ തീവ്രതയിലും ദുരിതത്തിലും കഴിയുമ്പോള്‍ രോഗികളെ സന്ദര്‍ശിക്കാനായിട്ടാണ് അമ്മ വന്നത്. ഹോസ്പിറ്റല്‍ ഡയറക്ടര്‍ പറയുന്നു.
ദൈവം ഉണ്ടെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കുക എന്ന് ചോദിക്കുന്നവർ പലരും. നമ്മൾ അറിയാതെ അവരുടെ വീട്ടിലിരുന്ന് പ്രാർത്ഥിക്കുന്നുണ്ട് എന്ന് നാം അറിയണം.
ദൈവത്തെ കൂടുതൽ വിശ്വസിക്കുന്നവരുടെ. വിശ്വാസം തകർത്തുകളയാൻ എന്നാണ് അങ്ങനെയുള്ള ആളുകളുടെ ചിന്താഗതി. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും. ബൈബിൾ വായിക്കുക നിങ്ങൾ വിശ്വസിക്കുക നിങ്ങളുടെ ദൈവത്തെ കൂടുതൽ തീക്ഷ്ണത യോടു കൂടി തന്നെ.
ലോകത്ത് സമാധാനം പുന:സ്ഥാപിക്കപ്പെടുന്നതില്‍ പരിശുദ്ധ കന്യാമറിയത്തിനുള്ള അനിഷേധ്യമായ സ്ഥാനം തെളിയിക്കപ്പെട്ട ഒന്നായിരുന്നു ഫാത്തിമായിയിലെ ഇടയബാലകരായ ഫ്രാന്‍സിസ്‌ക്കോ,ജസീന്ത, ലൂസി എന്നിവര്‍ക്ക് പരിശുദ്ധ കന്യാമറിയം മെയ് 13 ന് പ്രത്യക്ഷപ്പെട്ട സംഭവം. 1917 മെയ് 13 മുതല്‍ ഒക്ടോബര്‍ 13 വരെ ആറു തവണയാണ് മാതാവ് കൂട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ടത്.
