ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്‌ഥമാകേണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ.
യോഹന്നാന്‍ 14 : 27
കുഞ്ഞുമക്കളേ, നിങ്ങള്‍ ദൈവത്തില്‍ നിന്നുള്ളവ രാണ്. നിങ്ങള്‍ വ്യാജപ്രവാചകന്‍മാരെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. എന്തെന്നാല്‍, നിങ്ങളുടെ ഉള്ളിലുള്ളവന്‍ ലോകത്തിലുള്ളവനെക്കാള്‍ വലിയവനാണ്.
1 യോഹന്നാന്‍ 4 : 4
ഞങ്ങള്‍ക്കല്ല, കര്‍ത്താവേ, ഞങ്ങള്‍ക്കല്ല,
അങ്ങയുടെ കാരുണ്യത്തെയുംവിശ്വസ്‌തതയെയുംപ്രതി അങ്ങയുടെ നാമത്തിനാണു മഹത്വം നല്‍കപ്പെടേണ്ടത്.
സങ്കീര്‍ത്തനങ്ങള്‍ 115 : 1
വ ള്ളങ്ങള്‍ കരയ്‌ക്കടുപ്പിച്ചതിനുശേഷം എല്ലാം ഉപേക്‌ഷിച്ച് അവര്‍ അവനെ അനുഗ മിച്ചു.
ലൂക്കാ 5 : 11
സംശയിക്കാതെ, വിശ്വാസത്തോടെ വേണം ചോദിക്കാന്‍. സംശയിക്കുന്നവന്‍ കാറ്റില്‍ ഇളകിമറിയുന്ന കടല്‍ത്തിരയ്‌ക്കു തുല്യനാണ്.
സംശയമനസ്‌കനും എല്ലാകാര്യങ്ങളിലും ചഞ്ചലപ്രകൃതിയുമായ ഒരുവന്
എന്തെങ്കിലും കര്‍ത്താവില്‍നിന്നു ലഭിക്കുമെന്നു കരുതരുത്.
യാക്കോബ് 1 : 6-8
എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്‌ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും.
ജറെമിയാ 33 : 3
ഇല്ലെങ്കില്‍, നിശ്‌ശബ്‌ദനായിരുന്നു ശ്രവിക്കുക. നിനക്കു ഞാന്‍ ജ്‌ഞാനം പകര്‍ന്നു തരാം.
ജോബ് 33 : 33
ഞാന്‍ പ്രാര്‍ഥിച്ചു, എനിക്കു വിവേകം ലഭിച്ചു; ഞാന്‍ ദൈവത്തെ വിളിച്ചപേക്‌ഷിച്ചു, ജ്‌ഞാനചൈതന്യം എനിക്കു ലഭിച്ചു.
ജ്‌ഞാനം 7 : 7
സായാഹ്‌നമായപ്പോള്‍ അനേകം പിശാചുബാധിതരെ അവര്‍ അവന്റെ യടുത്തു കൊണ്ടുവന്നു. അവന്‍ അശുദ്‌ധാത്‌മാക്കളെ വചനംകൊണ്ടു പുറത്താക്കുകയും എല്ലാരോഗികളെയും സുഖപ്പെടുത്തുകയും ചെയ്‌തു.
മത്തായി 8 : 16
നിങ്ങള്‍യുദ്‌ധങ്ങളെപ്പറ്റി കേള്‍ക്കും; അവയെപ്പറ്റിയുള്ള കിംവദന്തികളും. എന്നാല്‍, നിങ്ങള്‍ അസ്വസ്‌ഥരാകരുത്. കാരണം, ഇതെല്ലാം സംഭവിക്കേണ്ടതാണ്. എന്നാല്‍, ഇനിയും അവസാനമായിട്ടില്ല.
ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും ഉണര്‍ന്നെഴുന്നേല്‍ക്കും. ക്‌ഷാമങ്ങളും ഭൂകമ്പങ്ങളും പലസ്‌ഥലങ്ങളിലും ഉണ്ടാകും.
ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രമാണ്.
അവര്‍ നിങ്ങളെ പീഡനത്തിന് ഏല്‍പിച്ചുകൊടുക്കും. അവര്‍ നിങ്ങളെ വധിക്കും. എന്റെ നാമം നിമിത്തം സര്‍വജനങ്ങളും നിങ്ങളെ ദ്വേഷിക്കും.
മത്തായി 24 : 6-9
ആകയാല്‍, യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്‌ഷപ്രാപിക്കും.
റോമാ 10 : 9
അതിനാല്‍, സ്വര്‍ഗമേ, അതില്‍ വസിക്കുന്നവരേ, ആനന്‌ദിക്കുവിന്‍. എന്നാല്‍, ഭൂമിയേ, സമുദ്രമേ, നിങ്ങള്‍ക്കു ദുരിതം! ചുരുങ്ങിയ സമയമേ അവശേഷിക്കുന്നുള്ളൂ എന്നറിഞ്ഞ് അരിശം കൊണ്ടു പിശാചു നിങ്ങളുടെ അടുത്തേക്ക് ഇറങ്ങിയിട്ടുണ്ട്.
വെളിപാട് 12 : 12
പകലിനു യോജിച്ചവിധം നമുക്കു പെരുമാറാം. സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിതവേഴ്‌ചകളിലോ വിഷയാസക്‌തിയിലോകലഹങ്ങളിലോ അ സൂയയിലോ വ്യാപരിക്കരുത്.
പ്രത്യുത, കര്‍ത്താവായ യേശുക്രിസ്‌തുവിനെ ധരിക്കുവിന്‍. ദുര്‍മോഹങ്ങളിലേക്കു നയിക്കത്തക്കവിധം ശരീരത്തെപ്പറ്റി ചിന്തിക്കാതിരിക്കുവിന്‍.
റോമാ 13 : 13-14
സുഖലോലുപത, മദ്യാസക്‌തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മന സ്‌സു ദുര്‍ബലമാവുകയും, ആദിവസം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെമേല്‍ വന്നു വീഴുകയും ചെയ്യാതിരിക്കാന്‍ ശ്രദ്‌ധിക്കുവിന്‍.
എന്തെന്നാല്‍ ഭൂമുഖത്തു ജീവിക്കുന്ന എല്ലാവരുടെയുംമേല്‍ അതു നിപതിക്കും.
ലൂക്കാ 21 : 34-35
അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ മക്കളായിത്തീരും. അവിടുന്ന് ശിഷ്‌ടരുടെയുംദുഷ്‌ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്‍മാരുടെയും, നീതിരഹിതരുടെയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു.
മത്തായി 5 : 45
പര്‍വതങ്ങളിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെ നിന്നു വരും?
എനിക്കു സഹായം കര്‍ത്താവില്‍നിന്നു വരുന്നു;
ആകാശവും ഭൂമിയും സൃഷ്‌ടിച്ചകര്‍ത്താവില്‍നിന്ന്.
സങ്കീര്‍ത്തനങ്ങള്‍ 121 : 1-2
കര്‍ത്താവു വീടു പണിയുന്നില്ലെങ്കില്‍പണിക്കാരുടെ അധ്വാനം വ്യര്‍ഥമാണ്.
കര്‍ത്താവു നഗരം കാക്കുന്നില്ലെങ്കില്‍കാവല്‍ക്കാര്‍ ഉണര്‍ന്നിരിക്കുന്നതുംവ്യര്‍ഥം.
സങ്കീര്‍ത്തനങ്ങള്‍ 127 : 1
ശക്‌തന്‍ ആയുധ ധാരിയായി തന്റെ കൊട്ടാരത്തിനു കാവല്‍ നില്‍ക്കുമ്പോള്‍ അവന്റെ വസ്‌തുക്കള്‍ സുരക്‌ഷിതമാണ്.
ലൂക്കാ 11 : 21
എന്തെന്നാല്‍, യോഹന്നാന്‍ നീതിയുടെ മാര്‍ഗത്തിലൂടെ നിങ്ങളെ സമീപിച്ചു; നിങ്ങള്‍ അവനില്‍ വിശ്വസിച്ചില്ല. എന്നാല്‍ ചുങ്കക്കാരും വേശ്യകളും അവനില്‍ വിശ്വസിച്ചു. നിങ്ങള്‍ അതു കണ്ടിട്ടും അവനില്‍ വിശ്വസിക്കത്തക്കവിധം അനുതപിച്ചില്ല.
മത്തായി 21 : 32
യേശു അവളോടു ചോദിച്ചു: വിശ്വസിച്ചാല്‍ നീ ദൈവമഹത്വം ദര്‍ശിക്കുമെന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലേ?
യോഹന്നാന്‍ 11 : 40
മോശ ജനത്തോടു പറഞ്ഞു: നിങ്ങള്‍ ഭയപ്പെടാതെ ഉറച്ചുനില്‍ക്കുവിന്‍. നിങ്ങള്‍ക്കു വേണ്ടി ഇന്നു കര്‍ത്താവു ചെയ്യാന്‍ പോകുന്ന രക്‌ഷാകൃത്യം നിങ്ങള്‍ കാണും. ഇന്നു കണ്ട ഈജിപ്‌തുകാരെ ഇനിമേല്‍ നിങ്ങള്‍ കാണുകയില്ല.
കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടിയുദ്‌ധം ചെയ്‌തു കൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി.
പുറപ്പാട് 14 : 13-14
മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും ഏറ്റുപറയും.
മനുഷ്യരുടെ മുമ്പില്‍ എന്നെതള്ളിപ്പറയുന്നവനെ എന്റെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും തള്ളിപ്പറയും.
മത്തായി 10 : 32-33
ഒരു ദിവസം യേശു പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍, ഗലീലിയിലെ എല്ലാഗ്രാമങ്ങളില്‍നിന്നുംയൂദയായില്‍നിന്നും ജറൂസലെമില്‍നിന്നും ഫരിസേയരും നിയമാധ്യാപകരും അവിടെ വന്നുകൂടി. രോഗികളെ സുഖപ്പെടുത്താന്‍ കര്‍ത്താവിന്റെ ശക്‌തി അവനില്‍ ഉണ്ടായിരുന്നു.
ലൂക്കാ 5 : 17
ജനങ്ങളെല്ലാം അവനെ ഒന്നു സ്‌പര്‍ശിക്കാന്‍ അവസരം പാര്‍ത്തിരുന്നു. എന്തെന്നാല്‍, അവനില്‍നിന്നു ശക്‌തി പുറപ്പെട്ട് എല്ലാവരെയും സുഖപ്പെടുത്തിയിരുന്നു.
ലൂക്കാ 6 : 19
കര്‍ത്താവേ, എന്നെ സുഖപ്പെടുത്തണമേ; അപ്പോള്‍ ഞാന്‍ സൗഖ്യമുള്ളവനാകും. എന്നെ രക്‌ഷിക്കണമേ; അപ്പോള്‍ ഞാന്‍ രക്‌ഷപെടും; അങ്ങു മാത്രമാണ് എന്‍െറ പ്രത്യാശ.
ജറെമിയാ 17 : 14
കര്‍ത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത്.
ജ്‌ഞാനം 16 : 12
അവര്‍ എല്ലായിടത്തും പോയി പ്രസംഗിച്ചു. കര്‍ത്താവ് അവരോടുകൂടെ പ്രവര്‍ത്തിക്കുകയും അടയാളങ്ങള്‍കൊണ്ടു വചനം സ്‌ഥിരീകരിക്കുകയും ചെയ്‌തിരുന്നു.
മര്‍ക്കോസ് 16 : 20
അടയാളങ്ങളും അദ്‌ഭുതങ്ങളുംവീണ്ടും പ്രവര്‍ത്തിച്ച് അങ്ങയുടെ കരബലം പ്രകടമാക്കണമേ!
പ്രഭാഷകന്‍ 36 : 6
അവിടുത്തെ പരിശുദ്‌ധദാസ നായ യേശുവിന്‍െറ നാമത്തില്‍ രോഗശാന്തിയും അടയാളങ്ങളും അദ്‌ഭുതങ്ങളും സംഭവിക്കുന്നതിനായി അവിടുത്തെ കൈകള്‍ നീട്ടണമേ. അവിടുത്തെ വചനം പൂര്‍ണധൈ ര്യത്തോടെ പ്രസംഗിക്കാന്‍ ഈ ദാസരെ അനുഗ്രഹിക്കണമേ.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 30
രാജാവു മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്‍െറ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്‌തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്‌തുതന്നത്.
മത്തായി 25 : 40
പര്‍വതങ്ങളിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെ നിന്നു വരും?
എനിക്കു സഹായം കര്‍ത്താവില്‍നിന്നു വരുന്നു; ആകാശവും ഭൂമിയും സൃഷ്‌ടിച്ചകര്‍ത്താവില്‍നിന്ന്.
നിന്‍െറ കാല്‍ വഴുതാന്‍ അവിടുന്നുസമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവന്‍ ഉറക്കം തൂങ്ങുകയില്ല.
ഇസ്രായേലിന്‍െറ പരിപാലകന്‍മയങ്ങുകയില്ല; ഉറങ്ങുകയുമില്ല.
കര്‍ത്താവാണു നിന്‍െറ കാവല്‍ക്കാരന്‍; നിനക്കു തണലേകാന്‍ അവിടുന്നുനിന്‍െറ വലത്തുഭാഗത്തുണ്ട്.
പകല്‍ സൂര്യനോ രാത്രി ചന്‌ദ്രനോനിന്നെ ഉപദ്രവിക്കുകയില്ല.
സകല തിന്‍മകളിലുംനിന്നു കര്‍ത്താവ്‌നിന്നെ കാത്തുകൊള്ളും; അവിടുന്നു നിന്‍െറ ജീവന്‍ സംരക്‌ഷിക്കും.
കര്‍ത്താവു നിന്‍െറ വ്യാപാരങ്ങളെ ഇന്നുമെന്നേക്കും കാത്തുകൊള്ളും.
സങ്കീര്‍ത്തനങ്ങള്‍ 121 : 1-8
അങ്ങയുടെ വചനങ്ങളുടെ ചുരുളഴിയുമ്പോള്‍ പ്രകാശം പരക്കുന്നു; എളിയവര്‍ക്ക് അത് അറിവു പകരുന്നു.
സങ്കീര്‍ത്തനങ്ങള്‍ 119 : 130
ദൈവവചനം ആദരിക്കുന്നവന്‍ഉത്‌കര്‍ഷം നേടും; കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.
സുഭാഷിതങ്ങള്‍ 16 : 20
വിശുദ്‌ധ ലിഖിതം നിറവേറാതിരിക്കുകയില്ലല്ലോ. ദൈവവചനം ആരുടെ അടുത്തേക്കു വന്നുവോ അവരെ ദൈവങ്ങള്‍ എന്ന് അവന്‍ വിളിച്ചു.
യോഹന്നാന്‍ 10 : 35
സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ആരെങ്കിലും എന്‍െറ വചനം പാലിച്ചാല്‍ അവന്‍ ഒരിക്കലും മരിക്കുകയില്ല.
യോഹന്നാന്‍ 8 : 51
എന്‍െറ വചനം അഗ്‌നി പോലെയും പാറയെ തകര്‍ക്കുന്ന കൂടംപോലെയുമല്ലേ? കര്‍ത്താവ് ചോദിക്കുന്നു.
ജറെമിയാ 23 : 29
അങ്ങയുടെ വചനം പാലിക്കാന്‍വേണ്ടി ഞാന്‍ സകല ദുര്‍മാര്‍ഗങ്ങളിലുംനിന്ന്‌എന്‍െറ പാദങ്ങള്‍ പിന്‍വലിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 119 : 101
ആകാശ വും ഭൂമിയും കടന്നുപോകും. എന്നാല്‍, എന്‍െറ വചനങ്ങള്‍ കടന്നുപോവുകയില്ല.
മര്‍ക്കോസ് 13 : 31
നല്ല നിലത്തു വീണതോ, വചനം കേട്ട്, ഉത്‌കൃഷ്‌ടവും നിര്‍മലവുമായ ഹൃദയത്തില്‍ അതു സംഗ്രഹിച്ച് ക്‌ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവരാണ്.
ലൂക്കാ 8 : 15
എന്നെ സ്‌നേഹിക്കാത്തവനോ എന്‍െറ വചനങ്ങള്‍ പാലിക്കുന്നില്ല. നിങ്ങള്‍ ശ്രവിക്കുന്ന ഈ വചനം എന്‍േറതല്ല; എന്നെ അയ ച്ചപിതാവിന്‍േറതാണ്.
യോഹന്നാന്‍ 14 : 24
അവന്‍ പ്രതിവചിച്ചു: മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്‍െറ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു.
മത്തായി 4 : 4
അങ്ങയുടെ വചനം എന്‍െറ പാദത്തിനു വിളക്കും പാതയില്‍ പ്രകാശവുമാണ്.
സങ്കീര്‍ത്തനങ്ങള്‍ 119 : 105
അപ്പോള്‍ യേശു പറഞ്ഞു: അടയാളങ്ങളും അദ്‌ഭുതങ്ങളും കാണുന്നില്ലെങ്കില്‍ നിങ്ങള്‍ ഒരിക്കലും വിശ്വസിക്കുകയില്ലല്ലോ.
യോഹന്നാന്‍ 4 : 48
നിങ്ങളുടെ പിതാവ് കരുണയുള്ള വനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍.
ലൂക്കാ 6 : 36
കര്‍ത്താവു തന്റെ വിശിഷ്‌ട ഭണ്‍ഡാഗാരമായ ആകാശം തുറന്ന് നിന്റെ ദേശത്ത് തക്കസമയത്തു മഴ പെയ്യിച്ച് നിന്റെ എല്ലാ പ്രയത്‌നങ്ങളെയും അനുഗ്രഹിക്കും. അനേ കം ജനതകള്‍ക്കു നീ കടം കൊടുക്കും; നിനക്കു കടം വാങ്ങേണ്ടിവരികയില്ല.
നിയമാവര്‍ത്തനം 28 : 12
അവസാനമായി കര്‍ത്താവിലും അവിടുത്തെ ശക്‌തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിന്‍.
സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍.
എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്‌തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്‌ധകാരലോകത്തിന്റെ അധിപന്‍മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്നതിന്‍മയുടെ ദുരാത്‌മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്.
അതിനാല്‍, ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. തിന്‍മയുടെ ദിനത്തില്‍ ചെറുത്തുനില്‍ക്കാനും എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് പിടിച്ചുനില്‍ക്കാനും അങ്ങനെ നിങ്ങള്‍ക്കു സാധിക്കും.
അതിനാല്‍, സത്യം കൊണ്ട് അരമുറുക്കി, നീതിയുടെ കവചം ധരിച്ച് നിങ്ങള്‍ ഉറച്ചുനില്‍ക്കുവിന്‍.
സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്‌ഷ കള്‍ ധരിക്കുവിന്‍.
സര്‍വോപരി, ദുഷ്‌ടന്റെ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തുന്നതിന് നിങ്ങളെ ശക്‌തരാക്കുന്ന വിശ്വാസത്തിന്റെ പരിച എടുക്കുവിന്‍.
രക്‌ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്‌മാവിന്റെ വാള്‍ എടുക്കുകയും ചെയ്യുവിന്‍.
എഫേസോസ് 6 : 10-17
യോനാ, നഗരത്തില്‍ കടന്ന് ഒരു ദിവസത്തെ വഴി നടന്നു. അനന്തരം, അവന്‍ വിളിച്ചു പറഞ്ഞു: നാല്‍പതു ദിവസം കഴിയുമ്പോള്‍ നിനെവേനശിപ്പിക്കപ്പെടും.
നിനെവേയിലെ ജനങ്ങള്‍ ദൈവത്തില്‍ വിശ്വസിച്ചു. അവര്‍ ഒരു ഉപവാസം പ്രഖ്യാപിച്ചു. വലിയവരും ചെറിയവരും ഒന്നുപോലെ ചാക്കുടുത്തു.
യോനാ 3 : 4-5
കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്നെ ഉപദ്രവിക്കാന്‍ ഉണ്ടാക്കിയ ഒരായുധവും ഫലപ്രദമാവുകയില്ല. നിനക്കെതിരേ വിധി പ്രസ്‌താവിക്കുന്ന എല്ലാ നാവുകളെയും നീ ഖണ്‌ഡിക്കും; കര്‍ത്താവിന്റെ ദാസരുടെ പൈതൃകവും എന്റെ നീതിനടത്തലുമാണ് ഇത്.
ഏശയ്യാ 54 : 17
തന്‍മൂലം, പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. ആകയാല്‍, ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ.
മത്തായി 19 : 6
ശിമയോന്‍, ശിമയോന്‍, ഇതാ, സാത്താന്‍ നിങ്ങളെ ഗോതമ്പുപോലെ പാ റ്റാന്‍ ഉദ്യമിച്ചു.
എന്നാല്‍, നിന്റെ വിശ്വാസം ക്‌ഷയിക്കാതിരിക്കാന്‍ ഞാന്‍ നിനക്കുവേണ്ടി പ്രാര്‍ഥിച്ചു. നീ തിരിച്ചുവന്ന് നിന്റെ സഹോദരരെ ശക്‌തിപ്പെടുത്തണം.
ലൂക്കാ 22 : 31-32
എന്തെന്നാല്‍, നമ്മുടെ ആദ്യവിശ്വാസത്തെ അവസാനംവരെ മുറുകെപ്പിടിക്കുമെങ്കില്‍മാത്രമേ നാം ക്രിസ്‌തുവില്‍ പങ്കുകാരാവുകയുള്ളു.
ഹെബ്രായര്‍ 3 : 14
ആകയാല്‍, യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്‌ഷപ്രാപിക്കും.
റോമാ 10 : 9
വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്‌ഷിക്കപ്പെട്ടത്. അതു നിങ്ങള്‍ നേടിയെ ടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്.
എഫേസോസ് 2 : 8
ഒരുവന്‍ തന്റെ സ്വന്തക്കാരുടെയും പ്രത്യകിച്ച് തന്റെ കുടുബത്തിന്റെയും ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെങ്കില്‍ അവന്‍ വിശ്വാസം ത്യജിച്ചവനും അവിശ്വാസിയെക്കാള്‍ ഹീനനുമാണ്.
1 തിമോത്തേയോസ് 5 : 8
അവരും സത്യത്താല്‍ വിശുദ്‌ധീകരിക്കപ്പെടേണ്ടതിന് അവര്‍ക്കുവേണ്ടി ഞാന്‍ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു.
യോഹന്നാന്‍ 17 : 19
അവിടുന്നു തന്റെ വചനം അയച്ച്, അവരെ സൗഖ്യമാക്കി; വിനാശത്തില്‍നിന്നു വിടുവിച്ചു.
സങ്കീര്‍ത്തനങ്ങള്‍ 107 : 20
എന്റെ ഈ വചനങ്ങള്‍ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവന്‍ പാറമേല്‍ ഭവനം പണിത വിവേകമതിയായ മനുഷ്യനു തുല്യനായിരിക്കും.
മഴപെയ്‌തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്‍മേല്‍ ആഞ്ഞടിച്ചു. എങ്കിലും അതു വീണില്ല. എന്തുകൊണ്ടെന്നാല്‍, അതു പാറമേല്‍ സ്‌ഥാപിതമായിരുന്നു.
മത്തായി 7 : 24-25
ന്യായപ്രമാണഗ്രന്‌ഥം എപ്പോഴും നിന്റെ അധരത്തിലുണ്ടായിരിക്കണം. അതില്‍ എഴുതിയിരിക്കുന്നതെല്ലാം പാലിക്കാന്‍ നീ ശ്രദ്‌ധിക്കണം. അതിനെക്കുറിച്ച് രാവും പകലും ധ്യാനിക്കണം. അപ്പോള്‍ നീ അഭിവൃദ്‌ധി പ്രാപിക്കുകയും വിജയം വരിക്കുകയും ചെയ്യും.
ജോഷ്വ 1 : 8
യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അടയാളങ്ങള്‍ കണ്ടതുകൊണ്ടല്ല, അപ്പം ഭക്‌ഷിച്ചു തൃപ്‌തരായതുകൊണ്ടാണ് നിങ്ങള്‍ എന്നെ അന്വേഷിക്കുന്നത്.
നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിന്‍. എന്തെന്നാല്‍, പിതാവായ ദൈവം അവന്റെ മേല്‍ അംഗീകാരമുദ്രവച്ചിരിക്കുന്നു.
യോഹന്നാന്‍ 6 : 26-27
കര്‍ത്താവിന്റെ അനുഗ്രഹംസമ്പത്തു നല്‍കുന്നു;
അവിടുന്ന് അതില്‍ ദുഃഖം കലര്‍ത്തുന്നില്ല.
സുഭാഷിതങ്ങള്‍ 10 : 22
സായാഹ്‌നമായപ്പോള്‍ അനേകം പിശാചുബാധിതരെ അവര്‍ അവന്റെ യടുത്തു കൊണ്ടുവന്നു. അവന്‍ അശുദ്‌ധാത്‌മാക്കളെ വചനംകൊണ്ടു പുറത്താക്കുകയും എല്ലാരോഗികളെയും സുഖപ്പെടുത്തുകയും ചെയ്‌തു.
അവന്‍ നമ്മുടെ ബലഹീനതകള്‍ ഏറ്റെടുക്കുകയും രോഗങ്ങള്‍ വഹിക്കുകയുംചെയ്‌തു എന്ന് ഏശയ്യാ പ്രവചിച്ചത് അങ്ങനെ നിറവേറി.
മത്തായി 8 : 16-17
അവിടുന്നു തന്റെ വചനം അയച്ച്, അവരെ സൗഖ്യമാക്കി; വിനാശത്തില്‍നിന്നു വിടുവിച്ചു.
സങ്കീര്‍ത്തനങ്ങള്‍ 107 : 20
മോശ ജനത്തോടു പറഞ്ഞു: നിങ്ങള്‍ ഭയപ്പെടാതെ ഉറച്ചുനില്‍ക്കുവിന്‍. നിങ്ങള്‍ക്കു വേണ്ടി ഇന്നു കര്‍ത്താവു ചെയ്യാന്‍ പോകുന്ന രക്‌ഷാകൃത്യം നിങ്ങള്‍ കാണും. ഇന്നു കണ്ട ഈജിപ്‌തുകാരെ ഇനിമേല്‍ നിങ്ങള്‍ കാണുകയില്ല.
പുറപ്പാട് 14 : 13
എന്റെ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന വാക്കും അങ്ങനെതന്നെ. ഫലരഹിതമായി അതു തിരിച്ചുവരില്ല; എന്റെ ഉദ്‌ദേശ്യം അതു നിറവേറ്റും; ഞാന്‍ ഏല്‍പ്പിക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും.
ഏശയ്യാ 55 : 11
ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്‌ഥമാകേണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ.
യോഹന്നാന്‍ 14 : 27
കുഞ്ഞുമക്കളേ, നിങ്ങള്‍ ദൈവത്തില്‍ നിന്നുള്ളവ രാണ്. നിങ്ങള്‍ വ്യാജപ്രവാചകന്‍മാരെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. എന്തെന്നാല്‍, നിങ്ങളുടെ ഉള്ളിലുള്ളവന്‍ ലോകത്തിലുള്ളവനെക്കാള്‍ വലിയവനാണ്.
1 യോഹന്നാന്‍ 4 : 4
ഞങ്ങള്‍ക്കല്ല, കര്‍ത്താവേ, ഞങ്ങള്‍ക്കല്ല,
അങ്ങയുടെ കാരുണ്യത്തെയുംവിശ്വസ്‌തതയെയുംപ്രതി അങ്ങയുടെ നാമത്തിനാണു മഹത്വം നല്‍കപ്പെടേണ്ടത്.
സങ്കീര്‍ത്തനങ്ങള്‍ 115 : 1
വ ള്ളങ്ങള്‍ കരയ്‌ക്കടുപ്പിച്ചതിനുശേഷം എല്ലാം ഉപേക്‌ഷിച്ച് അവര്‍ അവനെ അനുഗ മിച്ചു.
ലൂക്കാ 5 : 11
സംശയിക്കാതെ, വിശ്വാസത്തോടെ വേണം ചോദിക്കാന്‍. സംശയിക്കുന്നവന്‍ കാറ്റില്‍ ഇളകിമറിയുന്ന കടല്‍ത്തിരയ്‌ക്കു തുല്യനാണ്.
സംശയമനസ്‌കനും എല്ലാകാര്യങ്ങളിലും ചഞ്ചലപ്രകൃതിയുമായ ഒരുവന്
എന്തെങ്കിലും കര്‍ത്താവില്‍നിന്നു ലഭിക്കുമെന്നു കരുതരുത്.
യാക്കോബ് 1 : 6-8
എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്‌ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും.
ജറെമിയാ 33 : 3
ഇല്ലെങ്കില്‍, നിശ്‌ശബ്‌ദനായിരുന്നു ശ്രവിക്കുക. നിനക്കു ഞാന്‍ ജ്‌ഞാനം പകര്‍ന്നു തരാം.
ജോബ് 33 : 33
ഞാന്‍ പ്രാര്‍ഥിച്ചു, എനിക്കു വിവേകം ലഭിച്ചു; ഞാന്‍ ദൈവത്തെ വിളിച്ചപേക്‌ഷിച്ചു, ജ്‌ഞാനചൈതന്യം എനിക്കു ലഭിച്ചു.
ജ്‌ഞാനം 7 : 7
അതിനാല്‍ അയല്‍ക്കാരില്‍നിന്ന് എന്റെ വചനങ്ങള്‍ മോഷ്‌ടിക്കുന്ന പ്രവാചകന്‍മാര്‍ക്ക് ഞാന്‍ എതിരാണ്- കര്‍ത്താവ് അരുളിച്ചെയ്യുന്നു.
ജറെമിയാ 23 : 30
സായാഹ്‌നമായപ്പോള്‍ അനേകം പിശാചുബാധിതരെ അവര്‍ അവന്റെ യടുത്തു കൊണ്ടുവന്നു. അവന്‍ അശുദ്‌ധാത്‌മാക്കളെ വചനംകൊണ്ടു പുറത്താക്കുകയും എല്ലാരോഗികളെയും സുഖപ്പെടുത്തുകയും ചെയ്‌തു.
മത്തായി 8 : 16
നിങ്ങള്‍യുദ്‌ധങ്ങളെപ്പറ്റി കേള്‍ക്കും; അവയെപ്പറ്റിയുള്ള കിംവദന്തികളും. എന്നാല്‍, നിങ്ങള്‍ അസ്വസ്‌ഥരാകരുത്. കാരണം, ഇതെല്ലാം സംഭവിക്കേണ്ടതാണ്. എന്നാല്‍, ഇനിയും അവസാനമായിട്ടില്ല.
ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും ഉണര്‍ന്നെഴുന്നേല്‍ക്കും. ക്‌ഷാമങ്ങളും ഭൂകമ്പങ്ങളും പലസ്‌ഥലങ്ങളിലും ഉണ്ടാകും.
ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രമാണ്.
അവര്‍ നിങ്ങളെ പീഡനത്തിന് ഏല്‍പിച്ചുകൊടുക്കും. അവര്‍ നിങ്ങളെ വധിക്കും. എന്റെ നാമം നിമിത്തം സര്‍വജനങ്ങളും നിങ്ങളെ ദ്വേഷിക്കും.
മത്തായി 24 : 6-9
ആകയാല്‍, യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്‌ഷപ്രാപിക്കും.
റോമാ 10 : 9
സക്കേ വൂസ് എഴുന്നേറ്റു പറഞ്ഞു: കര്‍ത്താവേ, ഇതാ, എന്റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍, നാലിരട്ടിയായി തിരിച്ചു കൊടുക്കുന്നു.
യേശു അവനോടു പറഞ്ഞു: ഇന്ന് ഈ ഭവനത്തിനുരക്ഷ ലഭിച്ചിരിക്കുന്നു. ഇവനും അബ്രാ ഹത്തിന്റെ പുത്രനാണ്.
ലൂക്കാ 19 : 8-9
തോബിയാസ് ഇങ്ങനെ പ്രാര്‍ഥിച്ചു:
ഞങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമേ,
അവിടുന്ന് വാഴ്‌ത്തപ്പെടട്ടെ!
അവിടുത്തെ വിശുദ്‌ധവും മഹനീയവുമായ
നാമം എന്നെന്നും വാഴ്‌ത്തപ്പെടട്ടെ!
ആകാശവും അങ്ങയുടെ സകലസൃഷ്‌ടികളും
അങ്ങയെ വാഴ്‌ത്തട്ടെ!
തോബിത് 8 : 5
അതിനാല്‍, സ്വര്‍ഗമേ, അതില്‍ വസിക്കുന്നവരേ, ആനന്‌ദിക്കുവിന്‍. എന്നാല്‍, ഭൂമിയേ, സമുദ്രമേ, നിങ്ങള്‍ക്കു ദുരിതം! ചുരുങ്ങിയ സമയമേ അവശേഷിക്കുന്നുള്ളൂ എന്നറിഞ്ഞ് അരിശം കൊണ്ടു പിശാചു നിങ്ങളുടെ അടുത്തേക്ക് ഇറങ്ങിയിട്ടുണ്ട്.
വെളിപാട് 12 : 12
യേശു അവളോടു ചോദിച്ചു: വിശ്വസിച്ചാല്‍ നീ ദൈവമഹത്വം ദര്‍ശിക്കുമെന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലേ?
യോഹന്നാന്‍ 11 : 40
ദൂതന്‍ മറുപടി പറഞ്ഞു: പരിശുദ്‌ധാത്‌മാവ് നിന്റെ മേല്‍ വരും; അഃ്യുന്നതന്റെ ശക്‌തി നിന്റെ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്‌ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും.
ലൂക്കാ 1 : 35
അവിടുന്നു വന്‌ധ്യയ്‌ക്കു വസതി കൊടുക്കുന്നു; മക്കളെ നല്‍കി അവളെ സന്തുഷ്‌ടയാക്കുന്നു;
കര്‍ത്താവിനെ സ്‌തുതിക്കുവിന്‍.
സങ്കീര്‍ത്തനങ്ങള്‍ 113 : 9
തന്നോടു വാഗ്‌ദാനം ചെയ്‌തവന്‍ വിശ്വസ്‌തനാണെന്നു വിചാരിച്ചതുകൊണ്ട്, പ്രായം കവിഞ്ഞിട്ടും സാറാ വിശ്വാസംമൂലം ഗര്‍ഭധാരണത്തിനുവേണ്ട ശക്‌തിപ്രാപിച്ചു.
ഹെബ്രായര്‍ 11 : 11
ബൈബിൾ ഇല്ലാത്തവർക്ക് ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം
https://thiruvachanam.in/Welcome.do
Howdy! This post couldn’t be written any better!
Reading this post reminds mme oof my good old
room mate! He always kept talming about this. I willl forward this post to him.
Fairly certain he will have a good read. Many thanks for sharing!
my website: garena Free fire free diamond
SportsBettingDime can assistance every kind of player as requirements evolve.
There are many bookmakers who cater to players from the U.S.
despite the fact that, technically, it is not legal for the operators.
It’s nearly impossible to find experienced
people for this subject, however, you sound like
you know what you’re talking about! Thanks
Hey there just wanted to give you a brief heads up and let you know a few of the images
aren’t loading properly. I’m not sure why but I think its a linking issue.
I’ve tried it in two different web browsers and both show
the same outcome.
Your style is very unique compared to other folks I have read stuff from.
I appreciate you for posting when you’ve got the opportunity, Guess
I will just bookmark this page.
Hmm is anyone else encountering problems with the pictures on this
blog loading? I’m trying to figure out if its a problem on my end or if it’s the blog.
Any suggestions would be greatly appreciated.
I got this site from my friend who informed me on the topic of
this website and at the moment this time I am visiting this web page and reading
very informative articles or reviews at this place.
Hi there are using WordPress for your blog platform?
I’m new to the blog world but I’m trying to get started and create my own. Do you require any coding expertise to make your own blog?
Any help would be really appreciated!
I am regular visitor, how are you everybody?
This article posted at this web site is genuinely good.
I am curious to find out what bog system you’re utilizing?
I’m experiencing some minor security problems with my latest blog and I would like
to find somethng more risk-free. Do you have any suggestions?
Feel free to visit my blog – bắn Cá free
I will right away snatch your rss as I can not in finding your email
subscription hyperlink or e-newsletter service.
Do you have any? Kindly permit me realize in order that I may subscribe.
Thanks.
This information is invaluable. When can I find out more?
Hi my family member! I want to say that this article
is amazing, nice written and come with almost all
significant infos. I would like to peer more posts like this .
If some one needs expert view concerning blogging after that i advise him/her to visit this webpage, Keep up the fastidious work.
Cool blog! Is your theme custom made or did you download it from somewhere?
A theme like yours with a few simple adjustements would really make my
blog jump out. Please let me know where you got your theme.
Appreciate it
I really like what you guys tend to be up too. This sort of clever
work and exposure! Keep up the excellent works guys I’ve added you
guys to my own blogroll.
Everything posted made a great deal of sense. However,
think on this, what if you composed a catchier post title? I am not suggesting your content is not
good., however suppose you added a title that makes people desire more?
I mean ഏറ്റവും പ്രധാനപ്പെട്ട ദൈവ
വചനങ്ങൾ ആണ് ഓരോ ദിവസവും അനേകം ആളുകളെ
ദൈവത്തിങ്കലേക്ക് എത്തിക്കുവാൻ ആയിട്ട് ദൈവം ഉപയോഗിക്കുന്ന
ദൈവ വചനങ്ങൾ ആണ് ഇവ മനുഷ്യൻ അസാധ്യമായ കാര്യങ്ങൾ സാധിച്ചു കിട്ടുന്നു is a little plain. You should look at Yahoo’s home page and see how they create article titles
to get people to open the links. You might try adding a video or a picture or two to grab readers interested about what you’ve
written. In my opinion, it would make your posts a little bit
more interesting.
Hello, you used to write fantastic, but the last few posts have been kinda boring…
I miss your tremendous writings. Past several posts are just a little out of track!
come on!
Feel free to visit my website facial care (fles.hlc.edu.tw)
I used to be recommended this web site by means of my cousin. I am no
longer positive whether or not this publish is written by him as nobody else know such designated about my problem.
You’re incredible! Thank you!
Feel free to surf to my homepage best acne skin care
Thanks for every other informative website. The place else may I get that type of info
written in such a perfect manner? I’ve a undertaking that I am
simply now working on, and I’ve been on the look out for such info.
my blog post – top ten skin
Thanks very interesting blog!
Feel free to surf to my web page … drug crime attorney
I wanted to visit and let you know how , a great deal I appreciated discovering your site today.
I would consider it a great honor to operate at my workplace and be able to
operate on the tips discussed on your web page and also be a part of
visitors’ remarks like this. Should a position associated with guest article author become offered at your end,
i highly recommend you let me know.
Also visit my web site – weight loss tool (http://www.meteoritegarden.com)
I’m just writing to make you understand what a fine encounter my cousin’s girl had going through
yuor web blog. She realized lots of things, including
what it’s like to have an ideal helping mood to make the mediocre ones without difficulty gain knowledge of a number of multifaceted things.
You undoubtedly exceeded her expected results.
Thanks for giving these effective, trusted, informative and also fun tips about the topic to Ethel.
Also visit my homepage skin care experts (http://www.comptine.biz/)
I gotta favorite this internet site it seems very
helpful very beneficial.
My page: quit smoking remedies (http://www.hltkd.tw)
Great blog here! Also your site loads up very fast!
What host are you using? Can I get your affiliate link to your host?
I wish my web site loaded up as quickly as yours lol
Hi there, simply changed into alert to your weblog through Google, and
located that it’s truly informative. I’m going to be careful for brussels.
I’ll be grateful in case you proceed this in future. A lot of other
folks will probably be benefited out of your writing.
Cheers!
my web site various cannabis
Thanks for ones marvelous posting! I truly enjoyed reading
it, you will be a great author. I will ensure that I bookmark your blog and definitely will come back from now on. I
want to encourage you continue your great posts, have
a nice afternoon!
Also visit my webpage prescription drug abuse
You made some clear points there. I looked on the internet for the
topic and found most persons will approve with your site.
Look at my web blog hemp seeds
I visited various web pages but the audio feature
for audio songs current at this web site is
in fact fabulous.
I blog quite often and I genuinely appreciate your information. This great article has really peaked my interest.
I’m going to bookmark your blog and keep checking for new
details about once per week. I subscribed to your Feed too.
It’s nearly impossible to find experienced people on this topic, however, you sound
like you know what you’re talking about! Thanks
Here is my page; good balanced diet
Does your site have a contact page? I’m having a tough time locating it
but, I’d like to shoot you an e-mail. I’ve got some creative ideas for your
blog you might be interested in hearing. Either way, great blog and I
look forward to seeing it improve over time.
my web page – hemp seeds
Thanks for the sensible critique. Me & my neighbor were just preparing to do some research
on this. We got a grab a book from our local library but I think
I learned more clear from this post. I am very glad to see such excellent info being shared freely out there.
Feel free to visit my webpage … adult acne
Hello every one, here every one is sharing these kinds of familiarity, therefore it’s fastidious
to read this website, and I used to go to see this webpage daily.
Check out my blog: hemp seeds
Valuable info. Fortunate me I discovered your web site by accident, and I am stunned why
this coincidence did not happened earlier! I bookmarked it.
Here is my homepage; medical cannabis
Rattling nice layout and superb content material, practically nothing else
we require :D.
Here is my site; lower belly (tysensforum.com)
Amazing blog! Do you have any tips for aspiring writers? I’m planning to start my own blog soon but I’m a little lost on everything.
Would you advise starting with a free platform like WordPress or
go for a paid option? There are so many choices out there
that I’m completely overwhelmed .. Any tips? Cheers!
Feel free to visit my website; acne treatment reviews
I don’t even understand how I finished up here, but I thought this post was great.
I do not understand who you might be however definitely you are going to a famous blogger if you happen to aren’t already.
Cheers!
My blog post … hemp oil
Pretty section of content. I just stumbled upon your weblog and in accession capital to
assert that I get actually enjoyed account your blog posts.
Any way I will be subscribing to your feeds and even I achievement you access consistently quickly.
Also visit my website :: hemp seed
Excellent post. I was checking continuously this blog
and I’m impressed! Very helpful info specifically the last part 🙂 I care for such information a lot.
I was seeking this particular information for a long time.
Thank you and good luck.
Here is my web page cannabis license maybe
I conceive you have mentioned some very interesting points, thank you for the post.
My web site :: eczema heals
Greate pieces. Keep posting such kind of info on your blog.
Im really impressed by your site.[X-N-E-W-L-I-N-S-P-I-N-X]Hi there, You have performed
an excellent job. I will definitely digg it and individually suggest to my friends.
I am confident they’ll be benefited from this web site.
Here is my blog post – seeds require long (23.95.102.216)
Hey there this is kind of of off topic but I was wanting to know
if blogs use WYSIWYG editors or if you have to manually code with HTML.
I’m starting a blog soon but have no coding knowledge so I wanted to get guidance from someone
with experience. Any help would be enormously appreciated!
Here is my page: pain relief tablets
I like this internet site because so much useful stuff on here :D.
Here is my website; tips honey – Phil,
You really make it seem so easy with your presentation but I find this topic to be
actually one thing which I think I might by no means understand.
It kind of feels too complicated and extremely broad for
me. I am taking a look forward for your subsequent put up, I’ll attempt to get the cling of it!
my web site … long term treatment (forum.kelbim.com)
I went over this website and I conceive you have a lot of wonderful information, bookmarked (:
.
Also visit my site: make semen thick
I believe other website proprietors should take this web site as an example, very clean and superb user genial style and
design.
my page hemp farming
It’s actually a cool and useful piece of info.
I’m satisfied that you just shared this useful info with us.
Please stay us informed like this. Thanks for sharing.
Also visit my website: weight loss tool (Rusty)
I like this blog very much, Its a rattling nice post to
read and get information.
Here is my webpage; growing weed indoorshave
I was able to find good information from your content.
Visit my web page: quit smoking remedies
I actually still can’t quite believe I could always be one of those reading through
the important tips found on your site. My family and I are
seriously thankful for the generosity and for providing me the chance to pursue my chosen career
path. Thanks for the important information I acquired from
your blog.
Also visit my website; great sex in marriage (Lauri)
Definitely believe that that you stated. Your favorite reason seemed to
be at the net the easiest thing to be mindful
of. I say to you, I certainly get irked at the same time as people consider issues that they just do not realize about.
You controlled to hit the nail upon the top and defined out
the entire thing with no need side-effects , other people can take a signal.
Will likely be again to get more. Thank you
Here is my website: improve love making
What’s up, I log on to your blogs daily.
Your writing style is awesome, keep up the good work!
Also visit my web page :: sex tips
I do trust all of the ideas you have presented to your post.
They are very convincing and will definitely work. Nonetheless,
the posts are very quick for starters. May you please prolong them
a bit from subsequent time? Thank you for the
post.
Here is my web page – skin care routines
Howdy very nice site!! Man .. Beautiful .. Superb ..
I will bookmark your blog and take the feeds also?I am glad to
search out so many useful info right here within the post,
we need develop extra techniques on this regard, thank you sex tips for guys sharing.
Rattling superb visual appeal on this website, I’d value it
10.
Feel free to surf to my site; pure hemp seed oil (http://www.meteoritegarden.com)
Appreciate it for all your efforts that you have put in this.
Very interesting information.
Also visit my blog post :: making sex better, Juliane,
Hello there I am so delighted I found your web site,
I really found you by accident, while I was researching on Google for something else, Nonetheless I am here now and would just like to say thanks for a incredible post and a all
round thrilling blog (I also love the theme/design), I don’t
have time to read it all at the moment but I have saved it
and also added in your RSS feeds, so when I have time I will be back to
read more, Please do keep up the fantastic jo.
Thank you for some other informative web site. Where else may I am getting that type of information written in such an ideal approach?
I have a venture that I am simply now working on, and I have been at the glance out
for such information.
Смотреть фильмы онлайн в хорошем качестве Игра в кальмара 2 сезон 1 серия смотреть онлайн тысячи фильмов в хорошем
качестве 1080.
Миллиарды 5 сезон 11 серия
Смотреть лучшие фильмы онлайн бесплатно
Пацанки 6 сезон 3 серия лучшие фильмы 2021 года
выпуска
Смотреть кино, сериалы, мультфильмы все сезоны и серии подряд дюна фильм 2021 смотреть онлайн качестве смотреть новинки фильмов 2021 года онлайн в HD
качестве и без регистрации в онлайн кинотеатре
Психолог,Психолог онлайн. Консультация психолога Консультация
Психолога – Профессиональная поддержка.
Консультация и лечение
психотерапевта (психолога) Консультация у психолога.
Психологи онлайн. Індивідуальні консультації.
Консультация психолога онлайн.
coinbase, udemy американская история ужасов дата выхода сезонов reddit, hotmail
sign in
danke, shiba inu смотреть в хорошем качестве американская история ужасов dhl gesch?ftskundenportal, vimeo
max born, minesweeper американская история ужасов 10 сезон онлайн бесплатно aboutyou,
scout24
Новые танцы 6 выпуск