കരുണാലയത്തിലെ മൂന്ന് കന്യാസ്ത്രീകൾക്ക് കോവിഡ്

0
1155

തൃക്കാക്കര കരുണാലയത്തിലെ മൂന്ന് കന്യാസ്ത്രീകൾക്ക് കൊവിഡ്.
മുമ്പ് കൊവിഡ് ബാധിച്ചുമരിച്ച സിസ്റ്റർ ക്ലെയറിന്റെ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്നവരാണ് ഇവർ. കന്യാസ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കരുണാലയം ക്ലോസ്ഡ് ക്ലസ്റ്റർ ആയി പ്രഖ്യാപിച്ചു. പ്രായമായവരുൾപ്പടെ 140 അന്തേവാസികളാണ് കരുണാലയത്തിൽ താമസിക്കുന്നത്.