ക്വാറിയിൽ പൊട്ടിച്ച പാറയിൽ വലിയ കുരിശടയാളം, പ്രാർത്ഥനയോടെ വിശ്വാസികൾ, വീഡിയോ

20
698

പാറയിൽ കുരിടയാളം കണ്ടെത്തിയത് വിശ്വാസികളെ ആകർഷിക്കുന്നു. ഘാനയിലെ സെൻട്രൽ റീജിയണിലെ ഗൊമോവ ജില്ലയിലെ ഒജോബി എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന സാക്രോൺ ക്വാറിയിൽ പൊട്ടിച്ച പാറയിലാണ്  വലിയ കുരിശടയാളം കണ്ടെത്തിയത്. പാറയിൽ പതിച്ച നിലയിലാണ് ചുവപ്പും ബ്രൗൺ കളറുമടങ്ങിയ കുരിശടയാളം കണ്ടെത്തിയത്.  മാക്സിമം ഷെയർ ചെയ്യുക എല്ലാവരിലും എത്തട്ടെ .യേശുനാമത്തിൽ അനുഗ്രഹം പ്രാപിക്കുക

20 COMMENTS