തിരുവനന്തപുരത്ത് ആറ് കന്യാസ്ത്രീകൾക്ക് കോവിഡ്

0
2568

തിരുവനന്തപുരത്ത് ആറ് കന്യാസ്ത്രീകൾ ഉൾപ്പെടെ 35 പേർക്ക് കോവിഡ്. കൊച്ചുതുറയിൽ മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന ശാന്തിഭവനത്തിലാണ് അന്തേവാസികളും കന്യാസ്ത്രീകളും ഉൾപ്പടെ
35 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 27 പേർ പ്രായമായ അന്തേവാസികളാണ്. രണ്ട് ജീവനക്കാർക്കും കോവിഡ് ബാധിച്ചിട്ടുണ്ട്.

ആന്റിജൻ പരിശോധനയിലാണ് അന്തേവാസികളെ കോവിഡ് വൈറസ് ബാധിച്ചതായി കണ്ടെത്തിയത്.