ലോകമെങ്ങും പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുന്നതിനിടെ മക്കള്‍ക്ക് സാന്ത്വനമേകാന്‍ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടു.
കഴിഞ്ഞ മാര്‍ച്ച് 27 ന് പരിശുദ്ധ അമ്മയുടെ അത്ഭുതരൂപം ആകാശത്ത് ദൃശ്യമായതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അര്‍ജന്റീനയ്ക്കും കൊളംബിയയ്ക്കും വേണ്ടിയുള്ള ഫ്രാന്‍സിസ് പാപ്പയുടെ ഊദിത് ഓര്‍ബി സന്ദേശത്തിന്റെ സമയത്താണ് പരിശുദ്ധ അമ്മയുടെ അത്ഭുതരൂപം ഇറ്റലിയുടെ ആകാശത്ത് ദൃശ്യമായത്.
