പരിശുദ്ധ സഭ ഒന്നേയുള്ളൂ. പെന്തക്കോസ്ത് സഭ 33,000 മുകളിൽ. എന്നെപ്പോലെയുള്ള പലരും. കെണിയിൽ പോയി വീഴുക ഇല്ലായിരുന്നു.

0
1322
Fr Daniel Poovannathil Powerful Talk Idolatry is a Sin

ഈശോയെ ചിത്രങ്ങളിലൂടെ ഓർക്കാൻ ആണ് എളുപ്പം  .എത്ര ലളിതം ആയിട്ടാണ് വിഗ്രഹാരാധനയെ കുറിച്ച് Fr Daniel Poovannathil അച്ഛൻ പറയുന്നത് ഇത് കേട്ട് നോക്കൂ .ഉത്തരം മുട്ടരുത് ഒരു കത്തോലിക്ക വിശ്വാസികൾക്കും.കർത്താവിനെ പ്രഘോഷിക്കുക മറ്റുള്ളവരിലേക്ക് എത്തിക്കുക അതിന് കഴിയണം നമുക്ക് ഇനിയുള്ള കാലം.കത്തോലിക്കാ വിശ്വാസം വിട്ടുപോയവരെ തിരിച്ചു വരൂ,പലരും  പല രീതിയിലുള്ള തെറ്റിദ്ധാരണയുടെ പുറത്താണ് സഭയിൽ നിന്നും പുറത്തു പോയത് ഇനിയെങ്കിലും മനസ്സിലാക്കുക .പരിശുദ്ധ മാതാവിനെ കുറിച്ച് സഭയിൽ ആദ്യം തൊട്ട് പറയുന്നുണ്ട്   .ബൈബിളിൽ  വാഗ്ദാനപേടകം എന്നാണ്  മാതാവിനെ കുറിച്ച് പ്രതിപാദിക്കുന്നത്.ഫാദർ ഡാനിയേൽ അച്ഛനെ പോലെയുള്ളവർ നേരത്തെ മുതൽ ബൈബിൾ പഠിപ്പിക്കാൻ തുടങ്ങിയിരുന്നെങ്കിൽ ആരും സഭ വിട്ടു പോകില്ലായിരുന്നു.വളരെ മനോഹരമായ രീതിയിൽ ആണ് അച്ഛൻ ബൈബിൾ പഠിപ്പിക്കുന്നത്.

ഈ ദൈവവചനങ്ങൾ  അച്ഛന്മാരും  കന്യാസ്ത്രി മാരും ടീച്ചർമാരും വേദപാഠം പഠിപ്പിക്കുന്നവരും  പഠിക്കുകയും മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുകയും .ഈ വീഡിയോ കണ്ടിട്ട്  മാതാവിനെക്കുറിച്ചും  വിഗ്രഹാരാധനയെ കുറിച്ചും ഒക്കെ കുട്ടികളെ പഠിപ്പിക്കുന്നത് നന്നായിരിക്കും കൂടെ നമ്മളും   പഠിക്കുക
അങ്ങനെ നമ്മുടെ കർത്താവിനെ മഹത്വപ്പെടുത്തുക വരുംതലമുറയെ . കത്തോലിക്കാ സഭയുടെ മഹത്വത്തെ പറ്റി പറഞ്ഞുകൊടുക്കുക

Shibu Kizhakkekuttu

Fr. Daniel Poovannathil Powerful Talk About Mother Mary

ഫാദർ ഡാനിയേൽ അച്ഛനെ പോലെയുള്ളവർ നേരത്തെ മുതൽ ബൈബിൾ പഠിപ്പിക്കാൻ തുടങ്ങിയിരുന്നെങ്കിൽ ആരും സഭ വിട്ടു പോകില്ലായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here