ഒരുങ്ങിയോ മക്കളേ? നിങ്ങടെ അപ്പനായ ഞാൻ വരാറായി നിങ്ങളെ മുഖാമുഖം കാണാൻ .നിങ്ങളോടൊപ്പം താമസിക്കാൻ കൊതിയായി മക്കളേ അപ്പന് ,ഷിബു കിഴക്കേകുറ്റ്

23
2835

എത്ര നാള് ഓടിയൊളിക്കാൻ പറ്റും നിൻറെ ദൈവമായ എൻറെ അരികിൽ നിന്ന് മനുഷ്യ.. ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും നീയെന്തേ മനുഷ്യ. എന്നിലേക്ക് മടങ്ങി വരാത്തത്. ഇതെല്ലാം കണ്ടിട്ടും എൻറെ വചനങ്ങൾ സത്യമാണെന്ന് നീ മാത്രം അറിയാത്ത എന്തേ ? ഇന്നോ ഇന്നലെയോ എഴുതിയ വചനം അല്ല   വർഷങ്ങൾക്കുമുമ്പ് എഴുതിവെച്ച ദൈവം വചനങ്ങൾ.. പറഞ്ഞതുപോലെ  . ലോകം ഇന്നും സഞ്ചരിക്കുന്നു.  ഇത്രയും തെളിവ്  ഉണ്ടായിട്ടും എന്തിയെ എൻറെ മക്കളെ.. നീ ഇനിയും നിൻറെ സൃഷ്ടാവായ അപ്പൻറെ അരികിലേക്ക് വരാത്തതെന്തേ മക്കളേ.     
എന്നോടൊപ്പം വീണ്ടും ഒരു ജീവിതമുണ്ടെന്ന് നിങ്ങൾ  അറിഞ്ഞിട്ടും അറിയാത്ത പോലെ നടക്കുന്നത് എന്തേ
പിതാവിനോടൊപ്പം മക്കൾക്ക് ജീവിക്കണ്ടേ ? ആരും പേടിക്കണ്ട ദൈവം കൂടെയുള്ളപ്പോൾ നമ്മൾ എന്തിന് പേടിക്കണം ലോകം മുഴുവൻ സുവിശേഷം അറിയിക്കാൻ ദൈവം നമ്മെ അറിയിക്കുന്നു.

ദൈവം വരുമെന്ന് പറയാൻ തുടങ്ങിയിട്ട് കുറെ കാലമായില്ലേ ? അന്ന് പറഞ്ഞവർ പറഞ്ഞ പോലെ അല്ല ഇന്ന് ദൈവം എന്നോട് പറയാൻ പറഞ്ഞിരിക്കുന്നത് . 3000 വർഷങ്ങൾക്കു മുമ്പ് പറഞ്ഞ പ്രവാചകൻമാരുടെ പ്രവചനങ്ങൾ എടുത്തുനോക്കൂ മക്കളെ .ദൈവം ഉണ്ട് വിശ്വസിച്ചോളൂ .ദൈവം എന്നു വരും എന്ന് ദൈവത്തിന് മാത്രമേ അറിയൂ .ദൈവം പറയുന്ന മാർഗത്തിലൂടെ നമ്മൾ സഞ്ചരിക്കണം.ദൈവം അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ല വിശ്വസിക്കുക ,,ബൈബിളിൽ വള്ളിപുള്ളി മാറ്റം വരുത്തുവാൻ ആർക്കും അധികാരമില്ല .,,ആരും വഴിതെറ്റാതിരിക്കാൻ ബൈബിൾ വായിക്കുക. ധാരാളം അന്തിക്രിസ്തു നമ്മുടെ ചുറ്റുപാടും ഉണ്ട് , മഹാമാരിയിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ ദൈവ സഹായം ആവശ്യമാണ് ,നമ്മെ രക്ഷിക്കാൻ കഴിയുന്ന ഒരേ ഒരുവനെ ഉള്ളൂ ഈശോയ്ക്ക് മാത്രം Amen

 മക്കളേ . ഞാൻ പറഞ്ഞിട്ടല്ലേ പോയത് നിങ്ങളെ  വീണ്ടെടുക്കുവാൻ വീണ്ടും വരുമെന്ന്. ഞാൻ പോയി എൻറെ പിതാവിൻറെ സ്ഥലത്ത് സ്ഥലം  ഒരുക്കിയിട്ടുണ്ട്. ഞാൻ   കൂട്ടിക്കൊണ്ടുപോകാൻ വരും എന്ന് പറഞ്ഞിട്ടല്ലേ പോയത്   .പിതാവായ ദൈവത്തോടൊപ്പം ഞാനും വരാറായി 
 ഒരുങ്ങി ഇരിക്കണം. എൻറെ പിതാവിൻറെ കൽപനകൾ പാലിക്കണം. ഇനി വൈകിയാൽ. . ഞാനെൻറെ പിതാവിനോടൊപ്പം വരുമ്പോൾ.  
നിങ്ങൾ ഇനിയും  ദൈവവചനത്തിൽ  വിശ്വസിച്ചില്ലെങ്കിൽ. നിങ്ങളെ എനിക്കു നഷ്ടമാകും. അപ്പനായ  ഞാൻ ഒന്നുകൂടെ പറയുകയാണ് മക്കളേ. വീണ്ടും ഒരു ജീവിതമുണ്ട്. അപ്പ നോടൊപ്പം. പാപം ചെയ്തു. അത് നഷ്ടപ്പെടുത്തരുത് . എല്ലാവരോടും പറയണം. ഞാനും എൻറെ പിതാവും .സ്വർഗീയ സൈന്യാധിപൻ മാരോടൊപ്പം വരാറായി. ചെയ്തുപോയ പാപങ്ങൾ എല്ലാം  ഏറ്റുപറഞ്ഞ് ദൈവത്തോട് ക്ഷമ ചോദിക്കുക. ദൈവമേ   കരുണ തോന്നണമേ എന്നുപറഞ്ഞ് പ്രാർത്ഥിച്ചാൽ ദൈവം  ഇനിയും രക്ഷിക്കും .  ദൈവത്തിൽ വിശ്വസിച്ചാൽ ഇനിയും രക്ഷപ്പെടാം ഏതു ജാതിയിൽ പെട്ടവർക്കും  കുരിശിൽ കിടന്നു വിശ്വസിച്ച്    നല്ല  കള്ളൻ  മാപ്പ് ചോദിച്ചതുപോലെ   ഇപ്പോഴെങ്കിലും മാപ്പ് ചോദിച്ചാൽ  ഈശോയോടൊപ്പം വീണ്ടും ജീവിക്കാം  ,അതിന് ഇനിയും സമയം കളയരുത് മക്കളേ   .  ഈശോ വീണ്ടും വീണ്ടും വിളിക്കുന്നു നിങ്ങളെ

https://24newslive.com/ ( ഷിബു കിഴക്കേകുറ്റ്) അറിയിപ്പ്നിങ്ങളുടെ കൂട്ടുകാരെയും ഈ പേജിലേക്ക് ആഡ് ചെയ്യാം. ദൈവത്തെ അറിയണമെന്ന ആഗ്രഹം ഉള്ളവരെ എൻറെ വചനം കൊണ്ടും ഈ പേജിൽ നിന്നും നിങ്ങൾക്ക് എന്തെങ്കിലും ഗുണം കിട്ടുന്നുണ്ടെങ്കിൽ ഈ പേജ് ലൈക്ക് ചെയ്തു കൊള്ളൂ

ബൈബിൾ വായിച്ചു കൊണ്ടിരിക്കുമ്പോൾനിങ്ങൾക്ക് ഇഷ്ടം തോന്നുന്ന ബൈബിൾ വാക്യം.എഴുതിവയ്ക്കുകയോ അല്ലെങ്കിൽ അടയാളപ്പെടുത്തി വെക്കാൻ മറക്കരുത് ആ വചനം നിങ്ങൾ മനപ്പാഠമാക്കാൻ ശ്രമിക്കുക.Amen ആ വചനത്തിലൂടെ ആണ് നിങ്ങളെ ഈശോ തൊടുന്നത് ആമേൻ. ദൈവം നമ്മെ മുഖാമുഖം കാണാൻ വരാറായി അറിഞ്ഞു കൊള്ളുവിൻ.. അറിയാത്തവരെ അറിയിക്കാൻ. നമുക്കോരോരുത്തർക്കും ബാധ്യതയുണ്ട്.Amen അണ്ണാൻ കുഞ്ഞിനു തന്നാലായത്.

ബൈബിൾ വായിക്കേണ്ട വിധം 13 ദിവസം 13 പേജ് വെച്ച്. 13 ദിവസം വായിക്കണം.Amen ഈശോയുടെ എല്ലാവിധ അനുഗ്രഹങ്ങളും ബൈബിൾ വായനയിൽ നിന്ന് കിടക്കട്ടെ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും നാമത്തിൽ ആമ്മേൻ. നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ 13 പേർക്ക് ഷെയർ ചെയ്തു കൊടുക്കാം.. കൂടിയാലും കുറഞ്ഞാലും കുഴപ്പമില്ല ഒരു നിർബന്ധവുമില്ല. ഞങ്ങൾക്ക് മുന്നോട്ട് ഷെയർ ചെയ്യുന്നതിന് പരിമിതികളുണ്ട് ബ്ലോക്ക് ചെയ്യുക. ആണ് നമ്മുടെ പേജ്. അതുകൊണ്ട് പത്രത്തിൽ തന്നെ കേറി നോക്കുക അതിൽനിന്ന് ഷെയർ ചെയ്തു കൊടുത്തോളൂ.Amen പറ്റുമെങ്കിൽ ഒരാളെയെങ്കിലും ദൈവത്തിങ്കലേക്ക് കൊണ്ടുവരുവാൻ നിങ്ങളും ശ്രമിക്കുക.ലോകം മുഴുവൻ സുവിശേഷം. എത്തിച്ചു കൊണ്ടിരിക്കാൻ ഓരോരുത്തരും ബാധ്യസ്ഥരാണ്. Amen

ബൈബിളിൽ എഴുതിവച്ചിരിക്കുന്നത് പോലെ തന്നെയാണ് ഇന്നും ലോകത്തിൽ സംഭവിക്കുന്നത് വിശ്വസിച്ചോളൂനിങ്ങടെ ചുറ്റുവട്ടത്ത് അസുഖമോ മറ്റേതെങ്കിലും.വിഷമത്തിൽകഴിയുന്നവർ ഉണ്ടെങ്കിൽ അവർക്ക് അയച്ചു കൊടുക്കുക. പ്രത്യേകം പറയണം. പാപമില്ലാത്ത അവസ്ഥയിൽ ആയിരിക്കണം. ബൈബിൾ. വായിക്കാൻ തുടങ്ങേണ്ടത്.Amen എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ നിങ്ങൾ അടുത്തുള്ള പള്ളിയിലെ വൈദികനും ആയി ബന്ധപ്പെടുക.Amen ഈശോയുടെ എല്ലാവിധ അനുഗ്രഹം നിങ്ങളുടെ കുടുംബത്തിൽ ഉണ്ടാകട്ടെ.Amen Shibu Kizhakkekuttu

ReplyReply allForward

. പ്രാർത്ഥനയുടെ ലിങ്ക് തരാം. വിശ്വസിച്ചുകൊണ്ട് ഈ പ്രാർത്ഥന ചൊല്ലുകഅതിൽ പറഞ്ഞതുപോലെ ബൈബിൾ വായിക്കുക. ഈശോയോട് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.Amen Shibu Kizhakkekuuttu ഈശോയുടെ തിരു രക്തം കൊണ്ട് കഴുകണമേ.Amen മറ്റു പ്രാർത്ഥനകളും. ലേഖനങ്ങളും റിലീജിയൻ ക്യാറ്റഗറി കിടപ്പുണ്ട് ഷെയർ ചെയ്തു കൊടുക്കുക.

ലേഖനങ്ങൾ വായിക്കുമ്പോൾ ഈശോയുടെ അനുഗ്രഹങ്ങൾ കിട്ടും പരിശുദ്ധാത്മാവിനെ കൃപാവരങ്ങൾ കിട്ടുംഈ പ്രാർത്ഥനകൾ വീണ്ടും വീണ്ടും പ്രാർത്ഥിക്കുക Amen https://www.24newslive.com/…/got-the-message-of-god/https://www.24newslive.com/…/%E0%B4%B8%E0%B4%B9%E0%B4… തരുന്നത് ഈശോയ്ക്ക് ഒത്തിരി ഇഷ്ടമുള്ളവർക്ക് ആണ്https://www.24newslive.com/rel…/who-do-not-know-the-bible/ ഈശോയും പരിശുദ്ധ അമ്മയും വിശുദ്ധ മിഖായേൽ മാലാഖയുടെ. നിരന്തരം പ്രാർത്ഥിക്കുക. ഈശോയ്ക്ക് അസാധ്യമായി ഒന്നുമില്ല.

താഴെക്കൊടുക്കുന്നു ലേഖനങ്ങൾ എല്ലാം വായിച്ചു നോക്കുക. അപ്പോൾ നമുക്ക് ഈശ്വരനെ സ്നേഹിക്കാൻ പറ്റും. അപ്പോൾ പരിശുദ്ധാത്മാവിനെ കൃപാവരങ്ങൾ കിട്ടും. എന്നെ. ഫെയ്സ്ബുക്ക് . ബ്ലോക്ക് ചെയ്തിരിക്കുകയാണ് അതുകൊണ്ടാണ് ഞാൻ പേജിൽ ഇടാത്തത്. നിങ്ങൾക്ക് അറിയാവുന്നവർക്ക് നിങ്ങളുടെ ഷെയർ ചെയ്തു കൊടുക്കുക.Amen ഈശോ നമ്മെ മുഖാമുഖം കാണാൻ വരാറായി ഒരുങ്ങിയിരിക്കുക. പാപങ്ങളെല്ലാം ഉപേക്ഷിച്ചു. വിശ്വസിച്ചുകൊണ്ട്. 13 ദിവസം ബൈബിൾ വായിക്കുക 13 പേജ് വെച്ച്.Amen

ദൈവം അനേകം അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു Amen ഇന്നലെയും പ്രവർത്തിച്ചു ഇന്നും പ്രവർത്തിച്ചു നാളെയും പ്രവർത്തിക്കും വിശ്വസിച്ചാൽ Amen ദൈവം മുഖാമുഖം കാണാൻ വരാറായി എന്ന് മുന്നറിയിപ്പു നൽകുന്നു .ദൈവം അങ്ങനെ സൂചിപ്പിക്കുന്നു .ഈ പേജിലൂടെ നിങ്ങൾക്ക് പ്രാർത്ഥനാ സഹായം ആവശ്യപ്പെടാം https://www.facebook.com/24newscom-332215558105161 ദൈവമറിയാതെ ജീവിതത്തിൽ ഒന്നും വരില്ല വിശ്വസിച്ചോളൂ .കർത്താവിനെ വിളിക്കാതെ ഇനി രക്ഷയില്ല ഭൂമിയിലെ ഒരു മനുഷ്യൻ പോലും Amen

സ്നേഹത്തോടെ ഷിബു കിഴക്കേകുറ്റ് വാട്സാപ്പിലെ മെസ്സേജ് എല്ലാവർക്കും മറുപടി തരാൻ കഴിയാറില്ല .ഒത്തിരി ആവശ്യമുള്ളവർ മാത്രം ,പ്രാർത്ഥന മെസ്സേജ് അയയ്ക്കാവൂ .മുകളിൽ കൊടുത്തിരിക്കുന്ന ബൈബിൾ വാക്യങ്ങൾ പറഞ്ഞതുപോലെ വായിച്ചാൽ ദൈവം പ്രവർത്തിക്കും . എൻറെ ആവശ്യമൊന്നുമില്ല .ധാരാളം പേർക്ക് അനുഭവമുണ്ട്

കുറേപ്പേർ ദൈവത്തെ അറിയട്ടെ ഷെയർ ചെയ്തു കൊടുക്കൂ എന്നെ ഫേസ്ബുക്കിൽ ബ്ലോക്ക് ചെയ്തിരിക്കുകയാണ് Amen

ട്വൻറി ഫോർ ന്യൂസ് ലൈവ് ഡോട്ട് കോം കയറി ലിങ്ക് ഷെയർ ചെയ്തു കൊടുത്തോളൂ എനിക്ക് ഒരു കുഴപ്പവുമില്ല .അതും ഒരു പ്രേഷിതപ്രവർത്തനം ആണ് Amen എൻറെ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്താൽ തന്നെ അറിയത്തില്ലേ ദൈവംദൈവമുണ്ടെന്ന് Amen

നാളെ യേശുവിനെ വിളിക്കാം എന്നോർത്ത് ഇരിക്കരുത് ഈ വചനം നിങ്ങളുടെ കൺമുമ്പിൽ കണ്ടാൽ വിളിച്ചോളൂ ദൈവം ഇടപെടും Amen നാളെ ഷെയർ ചെയ്തു കൊടുക്കാം എന്ന് ഓർത്തു കൊണ്ടിരിക്കാതെ ഇപ്പോൾ ഷെയർ ചെയ്യൂ .ധാരാളം പേർ ദൈവത്തെ അറിയട്ടെ നിങ്ങളിലൂടെ .ദൈവം അതിന് നിങ്ങളെ തിരഞ്ഞെടുക്കട്ടെ .കുറച്ചു സമയത്തിനുള്ളിൽ അനേകം പേരെ ദൈവത്തെ അറിയിക്കണം .ഈശോയെ ഏക രക്ഷകൻ എന്നുമാത്രം വിശ്വസിച്ചാൽ മതി നിങ്ങളുടെ ജീവിതത്തിൽ അത്ഭുതം നടക്കും Amen

ബ്ലോക്ക് ചെയ്താലും ദൈവവചനം ലോകം മുഴുവൻ എത്തിക്കണം , ദൈവത്തിൽ വിശ്വസിച്ചു ആർക്കും എൻറെ പോസ്റ്റുകൾ മറ്റുള്ളവരിലേക്ക് എത്തിക്കാം അവർക്കുവേണ്ടി ഞാൻ പ്രത്യേകം പ്രാർത്ഥിക്കുന്നുണ്ട്

Shibu kizhakkekuttu

കോവിഡും അനന്തര സംഭവങ്ങളും മനുഷ്യരാശിയേ ചിന്താകുലർ ആക്കിരിക്കുന്നു. ഇന്നത്തെ സംഭവങ്ങളും ബൈബിൾ വചനങ്ങളും ചേർത്ത് വായിച്ചാൽ ദൈവമക്കളുടെ പ്രത്യാശ വർദ്ധിക്കും. ചില ബൈബിൾ പ്രവചനങ്ങളും അവയുടെ നിവർത്തികരണവും മനസിലാക്കുവാൻ താഴെ കൊടുത്തിരിക്കുന്ന വേദ വചനങ്ങൾ ശ്രദ്ധിക്കുക.  1. മന്ദിരത്തിലെ ഗീതങ്ങൾ നിന്ന് പോകും.ആമോസ് 8:32. ശവങ്ങൾ അനവധി ആകുന്നതിനാൽ അവയെ എറിത്ത് കളയും. ആമോസ് 8:33. ഭൂമി നടുങ്ങും ആമോസ് 8: 84. ഉത്സവങ്ങൾ ദു:ഖമായി തീരും. ആമോസ് 8:105. കയ്പ്പുള്ള ദിവസം ആമോസ് 8:106. വചനം കേൾക്കാൻ കഴിയാതെ വരും ആമോസ് 8:11, 127 യുവതി യുവാക്കൽ ബോധംകെട്ടു വീഴും ആമോസ് 8:138. വിവാഹം ആഘോഷരഹിതമാകും (യിരെ 16:9)9. കൊടിയ വ്യാധികളാൽ മരിക്കും. (യിരെമ്യാ 16: 4)10. മരിക്കുന്നവരെ കുറിച്ച് വിലാപം ഉണ്ടാകില്ല. ശവസംസ്കാരം ചെയ്യാൻ കഴിയാതെ വരും. യിരെമ്യ 16:411. ദു:ഖഭവനത്തിൽ പോകുകയില്ല. സഹതാപം കാണിക്കുകയും ഇല്ല. (യിരെമ്യ 16:5)12. വലിയവരും, ചെറിയവരും മരിക്കും. ശവമടക്കാൻ ആൾ ഉണ്ടാകില്ല. (യിരെമ്യ 16:6)13. വിരുന്ന് വീട്ടിൽ പോകുവാൻ വിലക്ക് (യിരെമ്യാവ് 16:8) 14. മുറിക്കുള്ളിൽ വാതിലുകൾ അടച്ച് ഇരിക്കുക. (യെശ 26: 20)15. മനുഷ്യരുടെ നിഗളം താഴും, ഉന്നത ഭാവം കുനിയും (യെശ 2:11)

ഇവിടെ ക്ലിക്ക് ചെയ്ത് ഈ പ്രാർത്ഥന പറയുന്നതുപോലെ മാത്രം ചൊല്ലിയാൽ മതി . നമ്മുടെ എല്ലാവരുടെയും സർവ്വശക്തനായ ദൈവം നിങ്ങളോട് സംസാരിക്കും

https://www.24newslive.com/editor-pick/if-you-believe-in-jesus-a-miracle-will-happen-in-your-life-amen-2/

23 COMMENTS