ഒരുങ്ങിയോ മക്കളേ? നിങ്ങടെ അപ്പനായ ഞാൻ വരാറായി നിങ്ങളെ മുഖാമുഖം കാണാൻ .നിങ്ങളോടൊപ്പം താമസിക്കാൻ കൊതിയായി മക്കളേ അപ്പന് ,ഷിബു കിഴക്കേകുറ്റ്

എത്ര നാള് ഓടിയൊളിക്കാൻ പറ്റും നിൻറെ ദൈവമായ എൻറെ അരികിൽ നിന്ന് മനുഷ്യ.. ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും നീയെന്തേ മനുഷ്യ. എന്നിലേക്ക് മടങ്ങി വരാത്തത്. ഇതെല്ലാം കണ്ടിട്ടും എൻറെ വചനങ്ങൾ സത്യമാണെന്ന് നീ മാത്രം അറിയാത്ത എന്തേ ? ഇന്നോ ഇന്നലെയോ എഴുതിയ വചനം അല്ല   വർഷങ്ങൾക്കുമുമ്പ് എഴുതിവെച്ച ദൈവം വചനങ്ങൾ.. പറഞ്ഞതുപോലെ  . ലോകം ഇന്നും സഞ്ചരിക്കുന്നു.  ഇത്രയും തെളിവ്  ഉണ്ടായിട്ടും എന്തിയെ എൻറെ മക്കളെ.. നീ ഇനിയും നിൻറെ സൃഷ്ടാവായ അപ്പൻറെ അരികിലേക്ക് വരാത്തതെന്തേ മക്കളേ.    … Continue reading ഒരുങ്ങിയോ മക്കളേ? നിങ്ങടെ അപ്പനായ ഞാൻ വരാറായി നിങ്ങളെ മുഖാമുഖം കാണാൻ .നിങ്ങളോടൊപ്പം താമസിക്കാൻ കൊതിയായി മക്കളേ അപ്പന് ,ഷിബു കിഴക്കേകുറ്റ്