എത്ര വലിയ പ്രയാസത്തിൽ നിന്നാണെങ്കിലും ദൈവം കരകയറ്റും ,പിതാവേ എൻറെ ഉള്ളിലേക്ക് ഒന്ന് വരണമേ എന്ന് മാത്രം മനസ്സിൽ ഓർത്താൽ മതി

3
1886

ഒരു ദിവസം 13 അധ്യായം വച്ച് 13 ദിവസം ബൈബിൾ വായിച്ചാൽ ദൈവം അത്ഭുതം പ്രവർത്തിക്കും

ഇത് ഷെയർ ചെയ്യണം കാണുന്നവർ ഈ ദൈവവചനം നിൻറെ മുമ്പിൽ വന്നിട്ടുണ്ടെങ്കിൽ ദൈവത്തിനു നിന്നെ പറ്റി പ്ലാനും പദ്ധതിയും ഉണ്ട്
നീ എത്ര വലിയ പാപത്തിൽ ആയിരുന്നാലും ദൈവത്തിന് ഒരു നിമിഷം മതി നിന്നെ രക്ഷപ്പെടുത്താൻ.എത്ര വലിയ ബുദ്ധിമുട്ടാണെങ്കിലും ഏതു വലിയ രോഗത്തിൽ ആണെങ്കിലും,നിൻറെ കുടുംബത്തിൽ എത്ര വലിയ വലിയ പ്രയാസത്തിലാണ് നീ കഴിയുന്നത് എങ്കിലും.ഇനി ഒരിക്കലും രക്ഷപ്പെടാൻ കഴിയില്ല എന്ന് വിചാരിച്ച് ഇരിക്കുകയാണ് എങ്കിലും ഈ പ്രാർത്ഥന കാണാനിടയായി എങ്കിൽ എത്ര സഹനത്തിൽ ആണെങ്കിലും ദൈവം വന്നു നിന്നെ കൈ പിടിച്ച് എഴുന്നേല്പിക്കുംAmen

മുഴുവൻ വായിച്ചു നോക്കിയിട്ട് ചെയ്യാവൂ അതുപോലെ ചെയ്താലേ ഗുണം കിട്ടുകയുള്ളൂ

ആർക്കെങ്കിലും പ്രയോജനം കിട്ടിയില്ലെങ്കിൽ പറഞ്ഞതുപോലെ ചെയ്യാത്തതുകൊണ്ടാണ്

ഈശോ ചോദിക്കുന്നു മക്കളെ എൻറെ വചനം വായിക്കാമോ? ഞാൻ നിങ്ങളിലേക്ക് ഇറങ്ങി വരാം.എത്ര വലിയ പ്രയാസത്തിൽ നിന്നാണെങ്കിലും ഞാൻ നിന്നെ കര കയറ്റാം

ബൈബിൾ വായിക്കേണ്ട അധ്യായത്തിന് പേരാണ് താഴെ കൊടുത്തിരിക്കുന്നത്  . ഈ അധ്യായങ്ങളിൽ നിന്ന് 13 അധ്യായം വച്ച് വായിക്കുക  .ഉണ്ണീശോയെ കയ്യിൽ എടുത്തു കൊണ്ടിരിക്കുന്ന  ഈ പരിശുദ്ധ അമ്മയോട്  പ്രാർത്ഥിക്കണം . ബൈബിൾ  ഇല്ലാത്തവർക്ക് താഴത്തെ ലിങ്കിൽ നിന്ന് വായിക്കാം  . എന്നോട് ഈ രീതിയിൽ വചനം കൊടുക്കാനാണ് ദൈവം പറഞ്ഞിരിക്കുന്നത് .എനിക്ക് ഒരു വചനം പോലും കാണാതെ പറയാൻ കഴിയുന്നില്ല

പരിശുദ്ധ അമ്മയിൽനിന്ന് അനേകം അത്ഭുതങ്ങൾ ആണ് ഓരോ ദിവസവും ആളുകൾക്ക് കിട്ടുന്നത്  വിശ്വസിച്ചാൽ  നിങ്ങൾക്ക് അത്ഭുതം കാണാം Amen

Shibu Kizhakkekuttu Chief Editor https://24newslive.com/ ( ഷിബു കിഴക്കേകുറ്റ്)

പരിശുദ്ധാത്മാവിനെ കൃപാവരങ്ങൾ കിട്ടാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം നമ്മെപ്പോലെ കഷ്ടപ്പെടുന്നവർക്ക് വേണ്ടിയും .ബൈബിൾ കൈയിലെടുത്തു 3മിനിറ്റ് ദൈവസന്നിധിയിൽ ഇരുന്ന് പ്രാർത്ഥിക്കുക നിങ്ങളുടെ ആവശ്യങ്ങൾ ദൈവത്തോട് പറയുക .അതിനുശേഷം പുതിയ നിയമത്തിൽ നിന്നും വായിക്കാൻ തുടങ്ങാം

പുതിയ നിയമം

Home >> P. O. C ബൈബിള്‍ >> പുതിയ നിയമം

https://thiruvachanam.in/ShowBooksOfTestament.do?testamentId=2

ബൈബിൾ വായിക്കാൻ തുടങ്ങുമ്പോൾ തന്നെ നാമറിയാതെതന്നെ നമ്മുടെ ഉള്ളിലേക്ക് ഈശോ കയറിവരും അതായത് നമ്മുടെ വീട്ടിലേക്ക് ഈശോ വരും ഈശോയെ എങ്ങനെയാണ് സ്വീകരിക്കുന്നത് എന്നതാണ് ഇവിടുത്തെ കാര്യം .നമ്മുടെ മനസ്സ് അതിനുവേണ്ടി ഒരുക്കണം ഒരു കൊച്ചു കുഞ്ഞിനെ മനസ്സും ആയിരുന്നു വേണം ബൈബിൾ വായിക്കുവാൻ തുടങ്ങേണ്ടത് . എന്ത് പ്രയാസം ഉണ്ടെങ്കിലും അതെല്ലാം മാറ്റിവെച്ചുകൊണ്ട് 13 ദിവസം ദൈവ വചനം വായിക്കുക മക്കളെ ദൈവം നമ്മളെ സ്നേഹിക്കാൻ തുടങ്ങും .നമുക്ക് ദൈവത്തെ കൂടുതൽ അറിയുവാൻ സാധിക്കും അപ്പോൾ നമ്മുടെ ആവശ്യങ്ങൾ അറിഞ്ഞു ദൈവം പ്രവർത്തിക്കും. നമ്മളിൽ അത് വിശ്വസിച്ചാൽ നമ്മുടെ തലവര തന്നെ മാറിമറിയും

നമ്മുടെ ഉള്ളിൽ ദൈവവും ഈശോയും പരിശുദ്ധാത്മാവും പരിശുദ്ധ അമ്മയും ആയിരിക്കണം. ബൈബിൾ വായിക്കാൻ തുടങ്ങുമ്പോൾ മറ്റൊന്നിനെ പറ്റിയും ചിന്തിച്ചു കുട്ടാതെ എന്തൊക്കെ സംഭവിച്ചാലും 13 ദിവസം ദൈവസന്നിധിയിൽ മനസ്സു കൊണ്ടുവരണം . മനസ്സിൽ എപ്പോഴും ഈശോ ആയിരിക്കണം എന്തു ചെയ്താലും , പരിശുദ്ധാത്മാവിനെ കൃപാവരങ്ങൾ കിട്ടാൻ പ്രത്യേകം പ്രാർത്ഥിക്കണം

നമ്മുടെ ആത്മാവിൽ പരിശുദ്ധാത്മാവ് വരാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം പ്രാർത്ഥിക്കുമ്പോൾ നമ്മെ പോലെ വിഷമിക്കുന്ന മറ്റുള്ളവർക്ക് വേണ്ടിയും പ്രാർത്ഥിക്കണം ആരോടെങ്കിലും ക്ഷമിക്കാൻ ഉണ്ടെങ്കിൽ ക്ഷമിക്കണം പറ്റുമെങ്കിൽ കുമ്പസാരിക്കണം.

നമ്മളെക്കൊണ്ട് കഴിയാവുന്ന ത്തോളം ആളുകൾക്ക് ഷെയർ ചെയ്തു കൊടുക്കണം അവരെ കൂടി ദൈവസന്നിധിയിൽ നാം എത്തിക്കണം അങ്ങനെയായാൽ നമ്മൾ ചെയ്യുന്നതിന് പ്രയോജനം കിട്ടുകയുള്ളൂ

ബൈബിൾ വായിക്കാൻ തുടങ്ങുമ്പോൾ നിങ്ങൾക്ക് ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ബൈബിൾ വാക്യങ്ങൾ അടയാളപ്പെടുത്തി വയ്ക്കുക അത് വീണ്ടും വീണ്ടും ആവർത്തിച്ചു കൊണ്ടിരിക്കുക .ആ ദൈവ വചനത്തിലൂടെ നിങ്ങളെ ദൈവം അനുഗ്രഹിക്കാൻ പോകുന്നത് .നിങ്ങളുടെ ആവശ്യങ്ങൾ ഈശോയോട് പറഞ്ഞു പ്രാർത്ഥിക്കുമ്പോൾ ആ വചനത്തിലൂടെ ആണ് ദൈവം ഇറങ്ങി വരുന്നത് . അത് നിറവേറ്റി തരുന്നത്

കയ്യിൽ ഉണ്ണീശോയെ എടുത്തു കടലിനെ നോക്കി നിൽക്കുന്ന അമ്മയോട് പ്രത്യേകം പ്രാർത്ഥിക്കണം. ഈ അമ്മയുടെ ഫോട്ടോ രോഗികളായ വരെ കാണിച്ചു കൊടുത്താൽ അത്ഭുതം നടക്കും

ഞാൻ എൻറെ ഉള്ളിൽ തട്ടി അമ്മയെ വിളിക്കുന്ന പേരാണ് കടലമ്മ എന്ന് ഈ പരിശുദ്ധ അമ്മയിലൂടെ അനേകം അത്ഭുതങ്ങൾ ഓരോ ദിവസവും നടന്നുകൊണ്ടിരിക്കുന്നു

ദൈവം എനിക്കു നൽകിയ പരിശുദ്ധാത്മാവിനെ കൃപാവരങ്ങൾ ആൽ
എല്ലാവിധ പൈശാചിക പ്രവർത്തികളിൽ നിന്നും നിങ്ങളെ ദൈവം മോചിപ്പിക്കട്ടെ

ഈ ലേഖനങ്ങൾ വായിക്കുകയും ഇത് പകർന്നു കൊടുക്കുകയും ചെയ്യുന്ന എല്ലാ വ്യക്തികളിലേക്കും ദൈവമേ അങ്ങയുടെ ദൈവസാന്നിധ്യം കടന്നു ചെല്ലണം അവരെ സമർത്ഥമായി അനുഗ്രഹിക്കണമേ ആമേൻ

പരിശുദ്ധാത്മാവ് വെളിപ്പെടുത്തി തരുന്ന കാര്യങ്ങൾ മാത്രമാണ് ആണ് എനിക്ക് എഴുതാൻ സാധിക്കുന്നത് അത് പിന്നീട് ഒന്നുകൂടി എഴുതാൻ പറഞ്ഞാൽ എനിക്ക് കഴിയില്ല .പ്രാർത്ഥനകളും ബൈബിൾ വാക്യങ്ങളും എഴുതിയത് പോലും പിന്നീട് ഓർത്തിരിക്കുക എനിക്ക് അതിനുള്ള കഴിവില്ല .ദൈവമായ കർത്താവ് ഇങ്ങനെയാണ് എനിക്ക് വെളിപ്പെടുത്തി തന്നിരിക്കുന്നത് 13 അക്കത്തിൽ ബൈബിൾ വചനങ്ങൾ കൊടുക്കാൻ .

ദൈവം നമ്മെ മുഖാമുഖം കാണാൻ വരുമ്പോൾ ദൈവത്തിൻറെ വലത്തുഭാഗത്തു നിൽക്കുവാൻ ബൈബിൾ വായിച്ചു കൊണ്ട് ദൈവത്തെ കാത്തിരിക്കാം Amen

നിങ്ങളുടെ പ്രാർത്ഥനയിൽ എനിക്കും എൻറെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ

https://thiruvachanam.in/ShowBooksOfTestament.do?testamentId=2

ബൈബിൾ വായിക്കുവാൻ തുടങ്ങുന്നതിനുമുമ്പേ ദൈവത്തോട് പറയുക ദൈവമേ ഞാൻ സാക്ഷ്യപ്പെടുത്തി കൊള്ളാം

ബൈബിൾ വായിക്കുന്നത് മൂലം എന്തെങ്കിലും ദൈവാനുഗ്രഹം കിട്ടിയാൽ ഈശോയെ മഹത്വപ്പെടുത്താൻ മറന്നുപോകരുത് ദൈവത്തിന് സാക്ഷ്യപ്പെടുത്താൻ മടിക്കരുത് . ദൈവം എന്ത് നൻമകൾ തന്നാലും അത് ദൈവത്തിനു വേണ്ടി പിന്നീട് ഉപയോഗിക്കുക നിങ്ങൾക്ക് ഒരു പക്ഷെ രോഗശാന്തി ആയിരിക്കും ലഭിക്കുക അല്ലെങ്കിൽ നിങ്ങൾ പ്രാർത്ഥിക്കുന്ന ഏതു നിയോഗം ആണോ അതിന് ആയിരിക്കാം . ദൈവം അനുഗ്രഹം തരുന്നത്

ദൈവത്തിൽ നിന്ന് എന്തെങ്കിലും അനുഭവം കിട്ടിയാൽ സാക്ഷ്യപ്പെടുത്തുക മറക്കരുത് . സാക്ഷ്യപ്പെടുത്താൻ മറന്നുപോകരുത് താഴത്തെ നമ്പറിൽ അയക്കാം , അല്ലെങ്കിൽ പേജിൽ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ അയച്ചുതരാം അല്ലെങ്കിൽ പ്രാർത്ഥനയുടെ താഴെ കമൻറ് ചെയ്യുക .

എൻറെ മനസ്സിലും ശരീരത്തിലും ഈശോയുടെ തിരു രക്തത്താൽ കഴുകണമേ എൻറെ ആത്മാവിൽ പരിശുദ്ധാത്മാവിനെ നിറയ്ക്കണമേ എല്ലാ പൈശാചിക ശക്തികൾ നിന്നും മോചനം നൽകണമേ എൻറെ ദൈവമേ . അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു . സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു ഞാൻ എൻറെ ഈശോയെ എൻറെ ഉള്ളിൽ രാജാവായി കരുതുന്നു എൻറെ ഹൃദയത്തിൽ എൻറെ ഈശോ മാത്രമേ ഉണ്ടാവുകയുള്ളൂ ഒന്നാമതായി ഏറ്റുപറയുന്നു .ഈശോയ്ക്ക് ആണ് ജീവിതത്തിൽ മറ്റെന്തിനേക്കാളും ഒന്നാം സ്ഥാനം നൽകുന്നത്

നിലവിൽ എൻറെ ഫേസ്ബുക്ക് അക്കൗണ്ടും പേജും ഫെയ്സ്ബുക്ക് നിരോധിച്ചു . പറഞ്ഞതുപോലെ ബൈബിൾ നിങ്ങൾ വായിക്കുക ദൈവം നിങ്ങൾക്ക് അനുഗ്രഹങ്ങൾ ചൊരിഞ്ഞു തരും . നിങ്ങൾക്ക് അനുഗ്രഹം കിട്ടിയാൽ സാക്ഷ്യം പറയാൻ ഈമെയിൽ ബന്ധപ്പെടാം . [email protected] ചെറുതും വലുതും എന്തുമായിക്കോട്ടെ എന്തെങ്കിലും ദൈവാനുഭവം നിങ്ങളുടെ ജീവിതത്തിൽ ഈ ബൈബിൾ വായിച്ചു കൊണ്ട് കിട്ടിയാൽ അറിയിക്കുക

Shibu Kizhakkekuttu

നിങ്ങളുടെ പ്രാർത്ഥനയിൽ പ്രത്യേകിച്ച് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ദൈവവചനം കൊടുക്കുമ്പോൾ പലർക്കും ഇഷ്ടപ്പെടാറില്ല അതുകൊണ്ടാണ് എന്നെ ബ്ലോക്ക് ചെയ്തിരിക്കുന്നത്

Your Account Has Been DisabledYou can’t use Facebook because your account, or activity on it, didn’t follow our Community Standards.We have already reviewed this decision and it can’t be reversed.

ഞങ്ങടെ പോസ്റ്റുകൾ നിങ്ങൾക്ക് മറ്റുള്ളവർക്ക് ഷെയർ ചെയ്തു കൊടുക്കാം കാണുന്നവർ കാണുന്നവർ മറ്റുള്ളവരിലേക്കും ദൈവവചനം എത്തിക്കുക
ബൈബിൾ വായനയിലൂടെ ഒത്തിരി പേർക്ക് ദൈവാനുഭവം കിട്ടുന്നു ഉണ്ടായിരുന്നു .Amen അതും ഇനിയും ഉണ്ടാകണം അനുഭവം കിട്ടിയവർ മറ്റുള്ളവർക്ക് ഷെയർ ചെയ്തു കൊടുക്കുക , ഞങ്ങടെ അപ്ഡേറ്റ് നിങ്ങൾക്ക് കിട്ടണമെങ്കിൽ എങ്കിൽ നിങ്ങൾ നേരിട്ട് ഞങ്ങളുടെ വെബ്സൈറ്റ് പേര് അടിക്കുക Home | 24 News Live TV

നിങ്ങള് പരസ്പരം തലയിൽ കൈവെച്ചു കൊണ്ട്. പ്രാർത്ഥിക്കണം ഞാൻ വചനം അയച്ചുതരാം. 13 പ്രാവശ്യം. 13 ദിവസം. പ്രാർത്ഥിക്കണം. ഈ ബൈബിൾ വാക്യ. പരസ്പരം തലയെ തൊട്ടുകൊണ്ട് . പറയണം പാപങ്ങളെല്ലാം ഉപേക്ഷിക്കണം. ഒരു കൊച്ചു കുഞ്ഞിനെ മനസ്സുമായി ഇരുന്നു പ്രാർത്ഥിക്കണം.
 ആരോടെങ്കിലും ക്ഷമിക്കാൻ ഉണ്ടെങ്കിൽ ക്ഷമിക്കണം. 
  കുമ്പസാരിക്കാൻ. പറ്റുമെങ്കിൽ ചെയ്യണം
ഒരു മനുഷ്യനോട് പോലും വൈരാഗ്യവും വെച്ചുകൊണ്ട് ഇരിക്കരുത്. പരിശുദ്ധാത്മാവിനെ. അറിവ് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം ബൈബിൾ വായിക്കുമ്പോൾ..
 ഒരു വൈദികനെ വിളിച്ച് വീട് വെഞ്ചിരിപ്പ്. നടത്തണം. കർത്താവിന് ദശാംശം കൊടുക്കുന്നുണ്ടോ. ഇല്ലെങ്കിൽ കൊടുക്കണം. ഒന്നാംസ്ഥാനം ജീവിതത്തിൽ ദൈവത്തിന് കൊടുക്കണം. കൽപനകൾ പാലിക്കണം. ഇനി പാവം ചെയ്യേണ്ടെന്ന് ദൃഢമായി പ്രതിജ്ഞ ചെയ്യണം. ഇന്നുവരെയും ചെയ്ത എല്ലാ പാപങ്ങളും ഈശോയ്ക്ക് എത്ര  . വലുതാണെങ്കിലും.Amen 
ഇങ്ങനെ ചെയ്തിട്ട് ബൈബിൾ വായിക്കാൻ തുടങ്ങിയാൽ 13 ദിവസം 13 അധ്യായം വച്ച്.. ദൈവം നിങ്ങളെ ഉയർത്തും ദൈവം നിങ്ങളിൽ അത്ഭുതം പ്രവർത്തിക്കും.

 വിശ്വസിച്ചോ മക്കളേ. ഉറപ്പാണ്.
 നടക്കുമോ ഇല്ലയോ എന്നുള്ള. ഒരു സംശയവും വരരുത്. ദൈവത്തിന് അസാധ്യമായി ഒന്നുമില്ല എന്ന് വിശ്വസിച്ചു കൊണ്ട് പ്രാർത്ഥിച്ചു മക്കളെ. 

നിങ്ങൾ ചോദിക്കുന്നത് കിട്ടിയാൽ. ദൈവത്തിന് വേണ്ടി ജോലി ചെയ്തുകൊള്ളാം എന്നു പറയുക. ദൈവത്തെ മറ്റുള്ളവരെ മുമ്പിൽ ഏറ്റുപറഞ്ഞു കൊള്ളാം എന്ന് പറയുക. സാക്ഷ്യം പറഞ്ഞു കൊള്ളാം എന്നു പറയുക.  ഈ കാര്യങ്ങളൊക്കെ ചെയ്താൽ ദൈവം നിങ്ങളെ തൊട്ടും.
ഈ 13 ദിവസം മറ്റൊന്നിനെ പറ്റി ചിന്തിക്കാതെ ഈശോ മാത്രമായിരിക്കണം മനസ്സിൽ.

 ഇങ്ങനെ ചെയ്യാതിരുന്നാൽ ഒരു ഫലം കിട്ടില്ല . ഈ പറയുന്നതെല്ലാം അനുസരിച്ച് ബൈബിൾ  വായിക്കാൻ തുടങ്ങിയാൽ  ദൈവം നിങ്ങളെ 
സമൃദ്ധമായി അനുഗ്രഹിക്കും.   എല്ലാത്തിനും നന്ദി പറയണം ആരാധിക്കണം .Amen 

Shibu kizhakkekuttu

പതിമൂന്നാം നമ്പർ എൻറെ മാജിക് എന്താണ് ഷിബു ബ്രദർ

പരിശുദ്ധഅമ്മയുടെ നമ്പർ ആണ് 13

രണ്ടാമത്തെ ചിന്തയിലേക്കു വരുന്നത് പതിമൂന്നാം മണിക്കൂർ എന്നാണ് ദൈവം വരാറായി നീ ഒരുങ്ങിയോ? മറ്റുള്ളവരെ ഒരുക്കിയോ ? ദൈവം മുഖാമുഖം കാണാൻ വരാറായി

യഹൂദന്മാരുടെ ദിവസം അനുസരിച്ച് ഈശോയുടെ ജീവിതത്തിലെ മരണവുമായി ബന്ധം ഉള്ളതുപോലെ തോന്നുന്നു പതിമൂന്നിന്

ഈശോയും ശിഷ്യന്മാരും കൂടുമ്പോൾ 13 നമ്പർ ആണ് വരുന്നത് , ഇങ്ങനെയാണ് പരിശുദ്ധാത്മാവേ എനിക്ക് വെളിപ്പെടുത്തി തരുന്നത്

നമ്മുടെ ഈ തലമുറയിൽ തന്നെ ദൈവം വരും അതാണ് പതിമൂന്നാം മണിക്കൂർ

സമയത്തിലൂടെ എന്നെ ഇപ്പോഴും 13 നമ്പര് കാണിക്കുന്നു ഈ പറഞ്ഞ രീതിയിൽ വചനം കൊടുക്കുമ്പോൾ .ഭൂമിയിലുള്ള ഏത് ജാതിയിൽ പെട്ട മനുഷ്യരിലും ദൈവം അത്ഭുതം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു വിശ്വസിച്ചാൽ മാത്രം മതി
അത്ഭുതങ്ങൾ ദൈവം നടത്തുന്നു Amen പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യവും ജ്ഞാനവും
കൃപാവരങ്ങളും ഇത് വായിച്ച് ഷെയർ ചെയ്യുന്നവർക്കും .അവരുടെ ഏത് ആവശ്യങ്ങളുടെ മേഖലയും ദൈവം സമർത്ഥമായി ഇടപെടണേ Amen
ഇത് കാണുന്നവർക്ക് പ്രാർത്ഥിക്കാനും ബൈബിൾ വായിക്കുവാനുള്ള ശക്തി കൊടുക്കണമേ Amen

“പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ ആമ്മേന്‍!”

സ്നേഹപൂർവ്വം Shibu Kizhakkekuttu Chief Editor
ഷിബു കിഴക്കേകുറ്റ് [email protected]
താല്പര്യമുള്ളവർ മാത്രം വായിച്ചാൽ മതി

നിങ്ങൾ ആദ്യം മനസ്സിലാക്കണം ഞാനല്ല സൗഖ്യം നൽകുന്നത് ദൈവമാണെന്ന് .ഞാൻ ഇടുന്ന ഈ പോസ്റ്റ് മൂലം എന്തെങ്കിലും അനുഗ്രഹം കർത്താവിൽ നിന്ന് കിട്ടിയെങ്കിൽ വേണമെങ്കിൽ അറിയിക്കാം Amen

കണ്ണും പൂട്ടി ദൈവത്തിൽ വിശ്വസിക്കാം .മനുഷ്യരെ ആരെയും വിശ്വസിക്കരുത് ദൈവത്തിൽ വിശ്വസിച്ചാൽ അത്ഭുതം പ്രവർത്തിക്കും. ബൈബിളിൽ പറഞ്ഞിരിക്കുന്നത് വള്ളിപുള്ളി മാറ്റമില്ലാതെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.ബൈബിൾ എടുത്തു നോക്കിക്കേ വർഷങ്ങൾക്കു മുമ്പ് എഴുതിവെച്ചത് ഇപ്പോൾ സംഭവിക്കുന്നത് കണ്ടോ ഇനി വിശ്വസിക്കാമോ നിങ്ങൾക്ക്? എന്നാൽ ദൈവം വരുമ്പോൾ നിങ്ങൾക്ക് വലതുഭാഗത്ത് നൽകുവാൻ സാധിക്കും ആമേൻ

ഈ പറഞ്ഞതുപോലെ ചെയ്തിട്ടും നിനക്ക് ഒരു മാറ്റവും വന്നില്ലെങ്കിൽ അടുത്തുള്ള പള്ളിയിലെ വൈദികനെ പോയി കാണണം സംസാരിക്കണം. വൈദികനെ കൊണ്ട് നിൻറെ തലയിൽ കൈവെച്ച് പ്രാർത്ഥിക്കണം അതിനുശേഷം വീണ്ടും ബൈബിൾ വായിക്കുക

ഉണ്ണീശോയെ കയ്യിൽ എടുത്തു കൊണ്ടിരിക്കുന്ന നമ്മുടെ കടലമ്മ അമ്മയിലൂടെ ധാരാളം അത്ഭുതങ്ങൾ നടക്കുന്നുണ്ട് രോഗികളെ പ്രത്യേകം ഫോട്ടോ കാണിച്ചു കൊടുത്തു പ്രാർത്ഥിക്കുക

3 COMMENTS

  1. Excellent beat ! I wish to apprentice while you amend your website, how can i subscribe for a blog site?

    The account helped me a acceptable deal. I
    had been a little bit acquainted of this your broadcast provided bright clear
    concept