അനേകരുടെ രോഗങ്ങൾ മാറ്റിയ സുവിശേഷ പ്രവർത്തകർക്ക് എന്തുകൊണ്ട് സ്വന്തം രോഗം മാറ്റാൻ പറ്റാത്തത്?കാരണം അറിയാം

0
1139

ലക്ഷങ്ങൾ മുടക്കിയാലും രോഗം മാറില്ലെന്ന് ഡോക്ടർമാർ വിധി പറഞ്ഞ പല അസുഖങ്ങളും. ദൈവകൃപയാൽ. പല ശുശ്രൂഷകരുടെയും കൈവെപ്പുകൾ കൊണ്ട് മാറിയിട്ടുണ്ട്. ഈ ബ്രദർ. ഒരുപാട് പേരുടെ രോഗം മാറ്റിയിട്ടുണ്ട്.
ഏതാണ്ട് പത്തു മുപ്പത് കൊല്ലം ദൈവം ശുശ്രൂഷകൾക്ക് വേണ്ടി സ്വന്തം ജീവിതം മാറ്റിവെച്ച്. അനേകർക്ക് വേണ്ടി പ്രാർത്ഥിച്ച വ്യക്തി. ജീവിതത്തിൽ ഒരിക്കൽ പോലും. മദ്യപാനം നടത്താത്ത വ്യക്തി കൂടിയാണ്. ദൈവത്തെ കൂടുതൽ സ്നേഹിക്കുന്നവരെ ആണ് ഈ കാലഘട്ടത്തിൽ. പിശാശ് തകർക്കപ്പെടുന്നത്.
വിശ്വാസികളെ ആദ്യം മനസ്സിലാക്കൂ.പല ശുശ്രൂഷകരെ (ഈ ബ്രദറിനെ) തകർത്തു കഴിഞ്ഞാൽ ഒരുപാട് ആളുകൾ ദൈവത്തിങ്കലേക്ക്. വരുന്നത് തകർക്കാൻ ചെകുത്താന് തകർക്കാൻ കഴിയും ഒരുപക്ഷേ അതായിരിക്കാം

മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കാനാണ് ഓരോ വരവും ദൈവം ഓരോരുത്തർക്കും കൊടുത്തിരിക്കുന്നത്.

അത് സ്വന്തം താൽപര്യങ്ങൾക്ക് ഉപയോഗിക്കാൻ പറ്റില്ല എന്ന് നാം അറിയേണ്ടിയിരിക്കുന്നു.

ദൈവത്തിൻറെ കൃപകൾ മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ ഒരു ഉപകരണം മാത്രമാണ് ഇവർ.

ദൈവത്തെ അറിഞ്ഞു മനുഷ്യർക്ക് ദൈവം കൊടുക്കുന്നു ദാനമാണ്. ദൈവത്തെ മറന്നു സ്വന്തം കഴിവു കൊണ്ടാണ് ചെയ്യുന്നതെന്ന് എന്നെങ്കിലും അവർ അഹങ്കരിച്ചാൽ ആ നിമിഷം തന്നെ അതിൻറെ ഫലം ഇല്ലാതാകുന്നു.

സ്വന്തം രോഗം എന്തുകൊണ്ട് ശുശ്രൂഷകൾക്ക് മാറ്റി കൂടാ ? ഈ ചോദ്യം പലരിൽ നിന്നും കേട്ടതു കൊണ്ടാണ് ഇങ്ങനെ എഴുതാൻ തോന്നിയത്

അനേകരുടെ രോഗങ്ങൾ മാറ്റിയ ബ്രദറിന് എന്തുകൊണ്ട് സ്വന്തം രോഗം മാറ്റാൻ പറ്റാത്തത്?കാരണം അറിയാം

ദൈവത്തിൽ നിന്നും പലതരത്തിലുള്ള വരദാനങ്ങൾ. വിവിധ തരത്തിലുള്ള അല്മായ. ദൈവ ശുശ്രൂഷകൾക്ക് കിട്ടിയിട്ടുണ്ട്.
പലരുടെയും രോഗങ്ങൾ പ്രാർത്ഥിക്കുന്നവർക്ക് മാറ്റാൻ പറ്റും എങ്കിലും. സ്വന്തം വീട്ടുകാർക്കോ. പ്രാർത്ഥിക്കുന്ന ആൾക്കോ. അതിന് കഴിയില്ല എന്നുള്ളതാണ് സത്യം. പ്രാർത്ഥിക്കുമ്പോൾ ദൈവ വിശ്വാസം ഉള്ള അവരിലേക്ക് ദൈവം പ്രവർത്തിക്കുന്നു എന്നതാണ് സത്യം.

സ്വന്തം കാര്യം നോക്കാം ആയിരുന്നുവെങ്കിൽ പലരും ഇന്ന് കോടിപതികൾ ആയേനെ. അങ്ങനെയാകാം നോക്കിയവർ എല്ലാം ഇന്ന് ശുശ്രൂഷകർ അല്ലാതെ മാറിയിട്ടുണ്ട്.

സഭാനേതൃത്വം വിശ്വാസികൾക്ക് പറഞ്ഞു കൊടുക്കണം വരദാനങ്ങൾ സ്വന്തം ആവശ്യത്തിന് ചില സമയങ്ങളിൽ ഉപയോഗിക്കാൻ പറ്റില്ല എന്നുള്ളത്

വിമർശിക്കുന്നവരെ അറിയുക ,അറിയാത്തവരെ അറിഞ്ഞവർ പറഞ്ഞുമനസ്സിലാക്കികൊടുക്കുക അറിയിക്കുക അറിയുക ഇതാണ് സത്യം എന്ന് .സ്വന്തം ചികിത്സയ്ക്ക് ദൈവ വരദാനങ്ങൾ 95% പേർക്കും ഉപയോഗിക്കാൻ പറ്റില്ല

ഈ കാലഘട്ടത്തില് ഒരുപാട് ദൈവം ശുശ്രൂഷകളും ശുശ്രൂഷകൻ മാരും. പലതരത്തിലുള്ള രോഗങ്ങളാൽ
ബുദ്ധിമുട്ടുന്നുണ്ട് അവർക്കെല്ലാം വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
സഭാനേതൃത്വം ഇത് കണ്ടില്ലെന്ന് നടിക്കരുത്. ദൈവത്തിനു വേണ്ടി രാപകൽ പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഇവരെ പോലുള്ളവരുടെ ക്ഷേമത്തിനു വേണ്ടി എന്തെങ്കിലും ചെയ്തേപറ്റൂ. അങ്ങനെ നമുക്കും സ്വർഗ്ഗരാജ്യത്തിൽ. പോകുവാനും മറ്റുള്ളവർക്ക് വഴി കാട്ടി കൊടുക്കാനും സാധിക്കുകയുള്ളൂ.
കഴിയുന്നവർ എല്ലാവരും പ്രാർത്ഥിക്കുക സഹായിക്കാൻ പറ്റുന്നവർ സഹായിക്കുക.

നമ്മുടെ ചുറ്റും കുറേ നല്ല ആളുകളുടെ പ്രാർത്ഥനകൾ കൊണ്ടാണ് നമ്മൾ ഇന്നും ജീവിച്ചിരിക്കുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഉസിയാ രാജാവ് സക്രിയ പ്രവാചകൻ ഉള്ള കാലം വരെയും പാപം ചെയ്യാതെ ജീവിച്ചു

ബൈബിളിൽ പല നഗരങ്ങളും നശിപ്പിക്കപ്പെടുന്നത് പാവം കൂടുമ്പോഴാണ് നല്ലവരായ ആളുകൾ ഉള്ളതുകൊണ്ടാണ് പല നഗരങ്ങളും പലപ്രാവശ്യവും ദൈവം നശിപ്പിക്കാതെ ഇരുന്നത് ശരിയല്ലേ?

ഇവർക്കുവേണ്ടി സഭകൾ പ്രത്യേക ഫണ്ട് ഇനിയെങ്കിലും മാറ്റിവെക്കണം.അല്ലെങ്കിൽ ഇവരെപ്പോലെയുള്ള വരെ കൊണ്ട് ഇൻഷുറൻസ് എടുപ്പിക്കണം

Shibu Kizhakkekuttu


ഇതിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങളും സുവിശേഷ പ്രവർത്തകർ നമുക്ക് പറഞ്ഞു തരും എന്ന് നമുക്ക് വിശ്വസിക്കാം

രോഗത്താൽ കഴിയുന്ന എല്ലാ സഹോദരി സഹോദരന്മാർക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം .പ്രത്യേകിച്ച് ദൈവ ശുശ്രൂഷകൾ ചെയ്യുന്ന ആളുകൾക്ക് വേണ്ടി

ദൈവം തൊടും ഈ പ്രാർത്ഥന 13 ദിവസം 13 പ്രാവശ്യം വിശ്വസിച്ചു പ്രാർത്ഥിച്ചാൽ . ദൈവത്തിൽ നിന്ന് ആശ്വാസം കിട്ടും Amen

അടയാളങ്ങളും അദ്‌ഭുതങ്ങളുംവീണ്ടും പ്രവര്‍ത്തിച്ച്‌ അങ്ങയുടെ കരബലം പ്രകടമാക്കണമേ!
പ്രഭാഷകന്‍ 36 : 6

അവിടുത്തെ പരിശുദ്‌ധദാസ നായ യേശുവിന്‍െറ നാമത്തില്‍ രോഗശാന്തിയും അടയാളങ്ങളും അദ്‌ഭുതങ്ങളും സംഭവിക്കുന്നതിനായി അവിടുത്തെ കൈകള്‍ നീട്ടണമേ. അവിടുത്തെ വചനം പൂര്‍ണധൈ ര്യത്തോടെ പ്രസംഗിക്കാന്‍ ഈ ദാസരെ അനുഗ്രഹിക്കണമേ.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 30

അടയാളങ്ങളും അദ്‌ഭുതങ്ങളുംവീണ്ടും പ്രവര്‍ത്തിച്ച്‌ അങ്ങയുടെ കരബലം പ്രകടമാക്കണമേ!
പ്രഭാഷകന്‍ 36 : 6

അവിടുത്തെ പരിശുദ്‌ധദാസ നായ യേശുവിന്‍െറ നാമത്തില്‍ രോഗശാന്തിയും അടയാളങ്ങളും അദ്‌ഭുതങ്ങളും സംഭവിക്കുന്നതിനായി അവിടുത്തെ കൈകള്‍ നീട്ടണമേ. അവിടുത്തെ വചനം പൂര്‍ണധൈ ര്യത്തോടെ പ്രസംഗിക്കാന്‍ ഈ ദാസരെ അനുഗ്രഹിക്കണമേ.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 30

ഈ പ്രാർത്ഥന 13 ദിവസം 13 പ്രാവശ്യം വിശ്വസിച്ചു പ്രാർത്ഥിച്ചാൽ