രോഗികൾക്കു വേണ്ടിയുള്ള പ്രാർത്ഥന,ദൈവം അത്ഭുതം പ്രവർത്തിക്കും.വിശ്വസിച്ചാൽ

47
3456

കൊറോണ രോഗികൾക്ക് പ്രത്യേകം ഉള്ള പ്രാർത്ഥനയാണിത്. ഈ ദൈവവചനം നിങ്ങളുടെ അരികിലെത്തി എങ്കിൽ. ഈശോയ്ക്ക്. നിങ്ങളെക്കുറിച്ച് പ്ലാനും പദ്ധതികളുണ്ട്. വലിയ അത്ഭുതം നടക്കാൻ പോകുന്നു ഷിബു കിഴക്കേകുറ്റ് എല്ലാ അമ്മമാർക്കും ഹാപ്പി മദേഴ്സ് ഡേ. സ്നേഹപൂർവ്വം നിങ്ങളുടെ ഷിബു. ബൈബിൾ 13 ദിവസം 13 പ്രാവശ്യം . വായിക്കുക. Amen

https://24newslive.com/religion/who-do-not-know-the-bible/

കൊറോണ രോഗികൾക്ക് പ്രത്യേകം ഉള്ള പ്രാർത്ഥനയാണിത്.

യേശു പത്രോസിന്റെ വീട്ടിലെത്തിയപ്പോള്‍ അവന്റെ അമ്മായിയമ്മപനിപിടിച്ചു കിടക്കുന്നതു കണ്ടു.അവന്‍ അവളുടെ കൈയില്‍ സ്‌പര്‍ശിച്ചു; പനി അവളെ വിട്ടുമാറി. അവള്‍ എഴുന്നേറ്റ്‌ അവനെ ശുശ്രൂഷിച്ചു.മത്തായി 8 : 14-15

ഈ ദൈവവചനം ഈശോ പറഞ്ഞതാണ് നിങ്ങൾക്ക് മെഡിക്കൽ ഫീൽഡിൽ. ഉള്ളവർക്കും. രോഗികളായ അവർക്ക് വേണ്ടി പ്രത്യേകം ഈശോ പറഞ്ഞു. തന്നെ വചനമാണ്. മത്തായി 8 : 14-15

ഇതു ജാതി മത ഭേദമന്യേ. പലർക്കും. കൊറോണാ മഹാമാരിയിൽ നിന്ന് തിരിച്ചുവരാൻ പറ്റിയിട്ടുണ്ട്. നിങ്ങൾക്ക് ഈ ഗ്രൂപ്പിൽ ഇടാൻ പറ്റുമെങ്കിൽ ഇടുക.Amen അതുമൂലം ധാരാളം പേർക്ക്. സൗഖ്യം കിട്ടും. ഈശോ നിരന്തരം ഓർമപ്പെടുത്തുന്നു.Amen Shibu Kizhakkekuuttu സാക്ഷ്യം പറയാൻ റെഡിയായിക്കോളൂ രോഗം ഈശോ മാറ്റിത്തരാം.Amenഈ വചനത്തിലൂടെ ഈശോ കൊറോണ രോഗികളെ സുഖപ്പെടുത്തിയ ട്ടുണ്ട്. രോഗികൾ ആയിട്ടുള്ള. ആർക്കുവേണമെങ്കിലും വിശ്വസിച്ചു പ്രാർത്ഥിച്ചാൽ അസുഖം ഭേദമാകും. ഏതു ജാതിയിൽ പെട്ടവർക്കും. വിശ്വാസമുണ്ടെങ്കിൽ. ദൈവം സൗഖ്യം കൊടുക്കും. Amen സ്നേഹപൂർവ്വം.Shibu Kizhakkekuuttu

https://24newslive.com/…/the-big-miracle-is-going-to…/https://www.facebook.com/332215558105161/posts/395337111793005/?d=n മാതാവിൻറെ ഒരുപാട് അനുഗ്രഹങ്ങൾ കിട്ടുന്നുണ്ട്. എന്തു പ്രയാസമാണെങ്കിലും മാതാവിനോട് പ്രാർത്ഥിക്കാം.. മറ്റുള്ളവർക്ക് വേണ്ടി നമുക്ക് മാതാവിനോട് പ്രാർത്ഥിക്കാം. പ്രത്യേകിച്ച് ആശുപത്രിയിലേക്ക് കിടക്കുന്നവർക്ക് വേണ്ടി. ഈ പ്രാർത്ഥന വളരെയേറെ പ്രയോജനം കിട്ടിയിട്ടുണ്ട്. വിശ്വസിച്ചാൽ മാത്രം മതി.Amen സ്നേഹപൂർവ്വം ഷിബു.Shibu Kizhakkekuuttu

https://24newslive.com/…/the-big-miracle-is-going-to…/ കര്‍ത്താവേ, എന്നെ സുഖപ്പെടുത്തണമേ; അപ്പോള്‍ ഞാന്‍ സൗഖ്യമുള്ളവനാകും. എന്നെ രക്‌ഷിക്കണമേ; അപ്പോള്‍ ഞാന്‍ രക്‌ഷപെടും; അങ്ങു മാത്രമാണ്‌ എന്‍െറ പ്രത്യാശ.ജറെമിയാ 17 : 14

മാതാവിൻറെ പടം ഒന്ന് കാണിച്ചു കൊടുക്ക് രോഗിയായ വ്യക്തിയെ ഞാൻ പ്രാർത്ഥിച്ചു കൊള്ളാം. ദൈവത്തിൽ ആശ്രയിക്കുക ഒന്നും വരില്ല. Amen Shibu Kizhakkekuuttu സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ആരെങ്കിലും എന്‍െറ വചനം പാലിച്ചാല്‍ അവന്‍ ഒരിക്കലും മരിക്കുകയില്ല.യോഹന്നാന്‍ 8 : 51 ഈശോയ്ക്ക് അസാധ്യമായി ഒന്നുമില്ല വിശ്വസിക്കാം. Amen .13 പ്രാവശ്യം ചൊല്ലുക. തുടർച്ചയായി. ഒരുദിവസം 13 . പ്രാവശ്യം ചൊല്ലാൻ പറ്റിയാൽ വളരെ നല്ലത് അസുഖമുള്ളവർക്ക് ഫോണിലൂടെ ചൊല്ലിയാൽ മതി അല്ലെങ്കിൽ അവർക്ക് വേണ്ടി ആരെങ്കിലും ഒക്കെ ചൊല്ലിയാൽ മതി. ഇത് പനിക്ക് പ്രത്യേകം ഉള്ള പ്രാർത്ഥനയാണ്.1 0 ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും ഏശയ്യാഏശയ്യാ .41/ 10

https://24newslive.com/category/religion/ സഹനങ്ങൾ നിങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ദൈവത്തെ അറിയാൻ ആണെന്ന് വിശ്വസിക്കണം ഈശോയുടെ വലിയൊരു സന്ദേശം കിട്ടിയിട്ടുണ്ട്.. https://24newslive.comവീണ്ടും വീണ്ടും ഈശോ ഓർമ്മപ്പെടുത്തുന്നു. ഞാൻ വരാറായി മുഖാമുഖം കാണുക. ഈശോ ഇന്നും. നൽകിയ സന്ദേശം. മുന്നറിയിപ്പാണ് അവഗണിക്കരുത്. റിലീജിയൻ കാറ്റഗറിയിൽ കിടപ്പുണ്ട് Amen വലിയ അത്ഭുതമാണ് ഇതു വായിക്കുന്നവർക്ക് കിട്ടുന്നത്.Shibu Kizhakkekuuttu . യേശു സന്ദേശം എല്ലാദിവസവും തന്നു കൊണ്ടേയിരിക്കുന്നു സൈറ്റിൽ കയറി നോക്കുക.ദൈവം അത്രമാത്രം നിങ്ങളെ സ്നേഹിക്കുന്നുണ്ട് വിശ്വസിച്ചോളൂ. ദൈവം വീണ്ടും വരുമ്പോൾ. ദൈവത്തിൻറെ വലതുഭാഗത്ത്. നിർത്താൻ വേണ്ടിയാണ് വേദനകൾ തന്നിരിക്കുന്നത്. അപ്പോൾ പ്രാർത്ഥിച്ച ഒരുങ്ങുക. പാവങ്ങൾ എല്ലാ ഈശോയുടെ മുമ്പിൽ ഏറ്റുപറഞ്ഞു. ബൈബിൾ വായിച്ചു കൊണ്ടിരിക്കുക.Amen വേദനകളും പ്രയാസങ്ങൾ വരുമ്പോൾ ദൈവം ഇല്ല എന്നുള്ള ചിന്ത ഉപേക്ഷിക്കുക..

ദൈവം അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ല. . വിശ്വസിച്ചോളൂ മക്കളേ. ദൈവം അത്രമാത്രം സ്നേഹിക്കുന്നുണ്ട് ദൈവത്തിൽ മാത്രം രക്ഷപ്പെടാൻ പറ്റുകയുള്ളൂ .ദൈവം സഹായിച്ചാൽ മാത്രമേ നമുക്ക് രക്ഷപ്പെടാൻ പറ്റുകയുള്ളൂ.Amen Shibu Kizhakkekuuttuനിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് പ്രയാസം ഉണ്ടെങ്കിൽ താഴെ കാണുന്ന പ്രാർത്ഥന ചൊല്ലിയാൽ മതി ദൈവം അത്ഭുതം പ്രവർത്തിക്കും.Amen 13 ദിവസം. 13 അധ്യായം. വായിക്കണം. അതിൽ ഏറ്റവും ഇഷ്ടമുള്ള വചനങ്ങൾ നിങ്ങൾ എഴുതി വയ്ക്കണം. ഏതു വചനം ആണ് നിങ്ങളെ സ്പർശിച്ചത് എന്ന താഴെ കമൻറ് ചെയ്യാം വേണ്ടവർക്ക്.നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും എൻറെ കുടുംബത്തെയും ഓർക്കണംShibu Kizhakkekuttu Chief Editor https://24newslive.com/ ( ഷിബു കിഴക്കേകുറ്റ്)അറിയിപ്പ്https://24newslive.com/ ( ഷിബു കിഴക്കേകുറ്റ്)

അറിയിപ്പ്നിങ്ങളുടെ കൂട്ടുകാരെയും ഈ പേജിലേക്ക് ആഡ് ചെയ്യാം. ദൈവത്തെ അറിയണമെന്ന ആഗ്രഹം ഉള്ളവരെ എൻറെ വചനം കൊണ്ടും ഈ പേജിൽ നിന്നും നിങ്ങൾക്ക് എന്തെങ്കിലും ഗുണം കിട്ടുന്നുണ്ടെങ്കിൽ ഈ പേജ് ലൈക്ക് ചെയ്തു കൊള്ളൂ ബൈബിൾ വായിച്ചു കൊണ്ടിരിക്കുമ്പോൾനിങ്ങൾക്ക് ഇഷ്ടം തോന്നുന്ന ബൈബിൾ വാക്യം.എഴുതിവയ്ക്കുകയോ അല്ലെങ്കിൽ അടയാളപ്പെടുത്തി വെക്കാൻ മറക്കരുത് ആ വചനം നിങ്ങൾ മനപ്പാഠമാക്കാൻ ശ്രമിക്കുക.Amen ആ വചനത്തിലൂടെ ആണ് നിങ്ങളെ ഈശോ തൊടുന്നത് ആമേൻ. ദൈവം നമ്മെ മുഖാമുഖം കാണാൻ വരാറായി അറിഞ്ഞു കൊള്ളുവിൻ.. അറിയാത്തവരെ അറിയിക്കാൻ. നമുക്കോരോരുത്തർക്കും ബാധ്യതയുണ്ട്.Amen അണ്ണാൻ കുഞ്ഞിനു തന്നാലായത്.

ബൈബിൾ വായിക്കേണ്ട വിധം 13 ദിവസം 13 പേജ് വെച്ച്. 13 ദിവസം വായിക്കണം.Amen ഈശോയുടെ എല്ലാവിധ അനുഗ്രഹങ്ങളും ബൈബിൾ വായനയിൽ നിന്ന് കിട്ടട്ടെ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും നാമത്തിൽ ആമ്മേൻ. നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ 13 പേർക്ക് ഷെയർ ചെയ്തു കൊടുക്കാം.. കൂടിയാലും കുറഞ്ഞാലും കുഴപ്പമില്ല ഒരു നിർബന്ധവുമില്ല. ഷിബു കിഴക്കേകുറ്റ് ഞങ്ങൾക്ക് മുന്നോട്ട് ഷെയർ ചെയ്യുന്നതിന് പരിമിതികളുണ്ട് ബ്ലോക്ക് ചെയ്യുക. ആണ് നമ്മുടെ പേജ്. അതുകൊണ്ട് പത്രത്തിൽ തന്നെ കേറി നോക്കുക അതിൽനിന്ന് ഷെയർ ചെയ്തു കൊടുത്തോളൂ.Amen പറ്റുമെങ്കിൽ ഒരാളെയെങ്കിലും ദൈവത്തിങ്കലേക്ക് കൊണ്ടുവരുവാൻ നിങ്ങളും ശ്രമിക്കുക.ലോകം മുഴുവൻ സുവിശേഷം. എത്തിച്ചു കൊണ്ടിരിക്കാൻ ഓരോരുത്തരും ബാധ്യസ്ഥരാണ്. Amen

ബൈബിളിൽ എഴുതിവച്ചിരിക്കുന്നത് പോലെ തന്നെയാണ് ഇന്നും ലോകത്തിൽ സംഭവിക്കുന്നത് വിശ്വസിച്ചോളൂനിങ്ങടെ ചുറ്റുവട്ടത്ത് അസുഖമോ മറ്റേതെങ്കിലും.വിഷമത്തിൽകഴിയുന്നവർ ഉണ്ടെങ്കിൽ അവർക്ക് അയച്ചു കൊടുക്കുക. പ്രത്യേകം പറയണം. പാപമില്ലാത്ത അവസ്ഥയിൽ ആയിരിക്കണം. ബൈബിൾ. വായിക്കാൻ തുടങ്ങേണ്ടത്.Amen എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ നിങ്ങൾ അടുത്തുള്ള പള്ളിയിലെ വൈദികനും ആയി ബന്ധപ്പെടുക.Amen ഈശോയുടെ എല്ലാവിധ അനുഗ്രഹം നിങ്ങളുടെ കുടുംബത്തിൽ ഉണ്ടാകട്ടെ.Amen

shibu Kizhakkekuuttu

ഇതു വായിച്ചാൽ ദൈവത്തിൻറെ വലിയ അൽഭുതം നടക്കും.Amen ഇതു തീർച്ചയായും വായിക്കണം കേട്ടോ.https://24newslive.com/…/if-you-believe-in-jesus-a…/ എല്ലാ കാര്യങ്ങളും ഈ ലിങ്കിൽ കൊടുത്തിട്ടുണ്ട്.Amen ദൈവം വീണ്ടും വീണ്ടും സന്ദേശങ്ങൾ എനിക്ക് തരുന്നുണ്ട്. അത്. ട്വൻറി ഫോർ ന്യൂസ് ലൈവ് ഡോട്ട് കോം കിടപ്പുണ്ട്. ദൈവം പറയുന്നു. ദൈവമായി ഞാൻ നിങ്ങളെ മുഖാമുഖം കാണാൻ വരുന്നു നിങ്ങൾ ഒരുങ്ങിയോ.?Amen മുഴുവൻ വായിച്ചു മനസ്സിലാക്കൂ. എൻറെ ഫേസ്ബുക്ക് പേജ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. പോസ്റ്റ് പോലും ചെയ്യാൻ പറ്റുന്നില്ല. അതുകൊണ്ടുതന്നെ അറിയുക ദൈവമുണ്ടെന്ന്..

ഓരോ ദിവസവും അനേകം അത്ഭുതങ്ങൾ നടക്കുന്നു. ഇതു വായിക്കുന്നവരിൽ. ഇത് ദൈവത്തിൻറെ പ്രവചനം ആണ് Amen കര്‍ത്താവ് എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്; അവിടുന്ന് എന്റെ വലത്തുഭാഗത്തുള്ളതു കൊണ്ടു ഞാന്‍ കുലുങ്ങുകയില്ല. സങ്കീർത്തനം 16 -8.

Shibu Kizhakkekuttu Chief Editor https://24newslive.com/ ( ഷിബു കിഴക്കേകുറ്റ്)

47 COMMENTS