വീണ്ടും വീണ്ടും മെസ്സേജ് തരികയാണ് ഞാൻ വരാറായി നിങ്ങൾ ഒരുങ്ങിയോ?

0
1706

ഇത് വായിച്ചതിനു ശേഷം നിങ്ങൾക്ക് ബൈബിൾ വായിക്കാൻ തുടങ്ങാം

ഈ ദൈവവചനം നിങ്ങളുടെ അരികിലെത്തി എങ്കിൽ ഈശോയ്ക്ക് നിങ്ങളെ കുറിച്ച് പ്ലാനും പദ്ധതിയും ഉണ്ട് കാണുന്നവരുടെ ജീവിതത്തിലേക്ക് ഈശോ വരും നിങ്ങളുടെ ഏതുകാര്യത്തിലും ദൈവം ഇടപെടും .13 ദിവസം ബൈബിൾ വായിച്ചാൽ ദൈവാനുഭവം കിട്ടും. മറ്റുള്ളവരിലേക്കും ഷെയർ ചെയ്തു കൊടുക്കുന്ന അവരിലേക്ക് ദൈവം ഇടപെടും Amen ലോകം മുഴുവൻ സുവിശേഷം എത്തിക്കാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ് .അത് ദൈവത്തിനു മുമ്പിൽ ഏറ്റവും വലിയ കാര്യമാണ് അതിലൂടെ ഒരുപാട് അനുഗ്രഹങ്ങൾ നിങ്ങളുടെ കുടുംബത്തിന് കിട്ടും ഉറപ്പാണ് .ബൈബിൾ കയ്യിലെടുക്കുക 3 മിനിറ്റ് പ്രാർത്ഥിക്കുക തുറക്കുക അവിടം മുതൽ 13 അധ്യായം വായിക്കുക ദിവസം 13 ദിവസം അങ്ങനെ ചെയ്യണം .നിങ്ങളെ സ്വാധീനിച്ച വചനങ്ങൾ എഴുതി വയ്ക്കുക. അങ്ങനെ വായിക്കുമ്പോൾ നിങ്ങൾക്ക് കിട്ടുന്ന ദൈവവചനങ്ങൾ അടയാളപ്പെടുത്തി വയ്ക്കുക വീണ്ടും വീണ്ടും വായിക്കുക വായിക്കുമ്പോൾ കിട്ടുന്ന ദൈവ വചനത്തിലൂടെ ദൈവം നിങ്ങൾക്ക് ആവശ്യമായ കാര്യങ്ങളിൽ ദൈവം നിങ്ങളെ അനുഗ്രഹിക്കുംAmen

വീണ്ടും വീണ്ടും മെസ്സേജ് തരികയാണ് ഞാൻ വരാറായി നിങ്ങൾ ഒരുങ്ങിയോ? മുഖാമുഖം കാണാൻ ദൈവം വരാറായി നമ്മുടെ ഈ തലമുറയിൽ തന്നെ

ഒരു ദിവസം 13 അധ്യായം വച്ച് 13 ദിവസം ബൈബിൾവായിച്ചാൽ ദൈവം അത്ഭുതം പ്രവർത്തിക്കും.പറയുന്നതുപോലെ മൊത്തം വായിച്ചിട്ട് ചെയ്യാവൂ Amen

മാറാത്ത രോഗങ്ങളും മാറുന്നു അതൊക്കെ അറിയാം എന്നാലും. നമ്മുടെ കർത്താവ് ഈശോയുടെ രണ്ടാം വരവ് അടുത്തുകൊണ്ടിരിക്കുന്നു ഈ സാഹചര്യത്തിൽ. നമ്മുടെ മനസ്സും ഹൃദയവും ആത്മാവും. സ്വർഗ്ഗരാജ്യത്തിൽ എത്തപ്പെടാൻ വേണ്ടിയായിരിക്കണം. 
ഏക രക്ഷകനായ ഈശോയെ അറിയിച്ചു കൊണ്ടും സ്നേഹിച്ചു കൊണ്ടും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കാൻ ഇനിയുള്ള കാലം. നമ്മളും ശ്രമിക്കണം അതുപോലെ മറ്റുള്ളവരെയും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിപ്പിക്കുവാൻ നമ്മൾ ഓരോരുത്തരും ഒരുക്കണം.  അങ്ങനെ ഈശോയുടെ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കുമ്പോൾ. നമ്മൾ മൂലം മറ്റുള്ളവർ മൂലവും ദൈവത്തെ അറിയുവാൻ ലോകത്തിൻറെ പല ഭാഗങ്ങളിലുള്ള ധാരാളം ആളുകൾക്ക് അറിയാൻ സാധിക്കും  അതിനുവേണ്ടി മാത്രം മനസ്സൊന്ന് തിരിച്ചാൽ മാത്രം മതി ദൈവാനുഗ്രഹങ്ങൾ നിങ്ങളുടെ കുടുംബത്തിൽ എത്തും.


ദൈവം അടയാളങ്ങളും അത്ഭുതങ്ങളും നിങ്ങളുടെ മുൻപിൽ കാണിച്ചുതരുന്നത്.  ദൈവം ഇന്നും ജീവിച്ചിരിക്കുന്നു എന്നതിന് തെളിവാണ് .  സഹനങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ ദൈവം നിങ്ങളെ അനുഗ്രഹിക്കും. അത് സൂചിപ്പിക്കുന്നത് ദൈവം നിങ്ങളെ ഇഷ്ടപ്പെടുന്നു എന്നുള്ളതാണ്.  അങ്ങനെയുള്ളവർ പ്രാർത്ഥിച്ചാൽ ദൈവം അനുഗ്രഹിക്കും. അതുപോലെ തന്നെ ചോദിക്കുന്നതെന്തും ദൈവം നിങ്ങൾക്ക് തരും.
ഈ പറയുന്നതുപോലെ ദൈവവചനങ്ങൾ വായിക്കാൻ തുടങ്ങിയാൽ. ഒരിക്കലും പ്രതീക്ഷിക്കാത്ത ദൈവ അനുഗ്രഹങ്ങൾ ആയിരിക്കും ദൈവം തരുന്നത്. കിട്ടിയവർ മറ്റുള്ളവരെയും. ദൈവത്തിൻറെ രണ്ടാം വരവിനുവേണ്ടി ഒരുക്കി നിർത്തണം. അതിന് ആയിരിക്കണം ഇനി ഓരോ വ്യക്തിയും ഒന്നാംസ്ഥാനം കൊടുക്കേണ്ടത്.
 ദൈവവചനം. വള്ളിപുള്ളി മാറ്റമില്ലാതെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഭൂമിയിലെ മറ്റുള്ള കാര്യങ്ങളൊക്കെ മാറ്റിവെച്ചുകൊണ്ട് സ്വർഗ്ഗരാജ്യത്തിൽ എത്തപ്പെടാൻ വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യണം. ഇനിയുള്ള നമ്മുടെ ജീവിതത്തിൽ. സ്വർഗ്ഗവും നരകവും ഉണ്ട് മക്കളേ.

ഒരിക്കൽപോലും നടക്കുമോ ഇല്ലയോ എന്നുള്ള ചോദ്യം നിങ്ങളെ മനസ്സിൽ വരരുത് പതിമൂന്ന് ദിവസവും ഈശോ ആയിരിക്കണം നിങ്ങളുടെ ഉള്ളിൽ പ്രത്യേകിച്ച് പരിശുദ്ധാത്മാവിനെ വിളിക്കണം
പറയുന്നതുപോലെ മൊത്തം വായിച്ചിട്ട് ചെയ്യാവൂ. ഈ നമ്പർ ചീത്തയാണ് എന്നോർത്താണ് പലരും ഇരിക്കുന്നത് എന്നാൽ ഈ നമ്പറിലൂടെ അനേകം ദൈവ അത്ഭുതങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.ഇത് ചെകുത്താനെ നമ്പർ അല്ല .

പരിശുദ്ധ അമ്മ കയ്യിലെടുത്തു കൊണ്ടിരിക്കുന്ന ഉണ്ണി ഈശോ യിലൂടെയും ഓരോ ദിവസവും അനേകം അത്ഭുതങ്ങൾ ആണ് നടക്കുന്നത് .
ദൈവം എപ്പോൾ വരുമെന്ന് നമുക്കാർക്കും അറിയില്ല എന്നാൽ അതിലെ സൂചനകൾ കണ്ടു തുടങ്ങി ബൈബിളിൽ പറയുന്നത് പോലെയാണ് ഇപ്പോൾ കാര്യങ്ങൾ നടന്നു കൊണ്ടിരിക്കുന്നത് വായിച്ചുനോക്കുക നിങ്ങളെ ആരും വഴിതെറ്റിക്കാൻ ഇരിക്കാൻ ശ്രമിക്കുക . എൻറെ മക്കളെ ഞാൻ മുഖാമുഖം കാണാൻ വരാറായി നിങ്ങൾ ഒരുങ്ങിയോ ഇല്ലെങ്കിൽ ഒരുങ്ങിയിരിക്കുക?

ഇത് ഷെയർ ചെയ്യണം കാണുന്നവർ ഈ ദൈവവചനം നിൻറെ മുമ്പിൽ വന്നിട്ടുണ്ടെങ്കിൽ ദൈവത്തിനു നിന്നെ പറ്റി പ്ലാനും പദ്ധതിയും ഉണ്ട്
നീ എത്ര വലിയ പാപത്തിൽ ആയിരുന്നാലും ദൈവത്തിന് ഒരു നിമിഷം മതി നിന്നെ രക്ഷപ്പെടുത്താൻ.എത്ര വലിയ ബുദ്ധിമുട്ടാണെങ്കിലും ഏതു വലിയ രോഗത്തിൽ ആണെങ്കിലും,നിൻറെ കുടുംബത്തിൽ എത്ര വലിയ വലിയ പ്രയാസത്തിലാണ് നീ കഴിയുന്നത് എങ്കിലും.ഇനി ഒരിക്കലും രക്ഷപ്പെടാൻ കഴിയില്ല എന്ന് വിചാരിച്ച് ഇരിക്കുകയാണ് എങ്കിലും ഈ പ്രാർത്ഥന കാണാനിടയായി എങ്കിൽ എത്ര സഹനത്തിൽ ആണെങ്കിലും ദൈവം വന്നു നിന്നെ കൈ പിടിച്ച് എഴുന്നേല്പിക്കുംAmen

മുഴുവൻ വായിച്ചു നോക്കിയിട്ട് ചെയ്യാവൂ അതുപോലെ ചെയ്താലേ ഗുണം കിട്ടുകയുള്ളൂ

ആർക്കെങ്കിലും പ്രയോജനം കിട്ടിയില്ലെങ്കിൽ പറഞ്ഞതുപോലെ ചെയ്യാത്തതുകൊണ്ടാണ്

ഈശോ ചോദിക്കുന്നു മക്കളെ എൻറെ വചനം വായിക്കാമോ? ഞാൻ നിങ്ങളിലേക്ക് ഇറങ്ങി വരാം.എത്ര വലിയ പ്രയാസത്തിൽ നിന്നാണെങ്കിലും ഞാൻ നിന്നെ കര കയറ്റാം

ബൈബിൾ വായിക്കേണ്ട അധ്യായത്തിന് പേരാണ് താഴെ കൊടുത്തിരിക്കുന്നത്  . ഈ അധ്യായങ്ങളിൽ നിന്ന് 13 അധ്യായം വച്ച് വായിക്കുക  .ഉണ്ണീശോയെ കയ്യിൽ എടുത്തു കൊണ്ടിരിക്കുന്ന  ഈ പരിശുദ്ധ അമ്മയോട്  പ്രാർത്ഥിക്കണം . ബൈബിൾ  ഇല്ലാത്തവർക്ക് താഴത്തെ ലിങ്കിൽ നിന്ന് വായിക്കാം  . എന്നോട് ഈ രീതിയിൽ വചനം കൊടുക്കാനാണ് ദൈവം പറഞ്ഞിരിക്കുന്നത് .എനിക്ക് ഒരു വചനം പോലും കാണാതെ പറയാൻ കഴിയുന്നില്ല

പരിശുദ്ധ അമ്മയിൽനിന്ന് അനേകം അത്ഭുതങ്ങൾ ആണ് ഓരോ ദിവസവും ആളുകൾക്ക് കിട്ടുന്നത്  വിശ്വസിച്ചാൽ  നിങ്ങൾക്ക് അത്ഭുതം കാണാം Amen

Shibu Kizhakkekuttu Chief Editor https://24newslive.com/ ( ഷിബു കിഴക്കേകുറ്റ്)

പരിശുദ്ധാത്മാവിനെ കൃപാവരങ്ങൾ കിട്ടാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം നമ്മെപ്പോലെ കഷ്ടപ്പെടുന്നവർക്ക് വേണ്ടിയും .ബൈബിൾ കൈയിലെടുത്തു 3മിനിറ്റ് ദൈവസന്നിധിയിൽ ഇരുന്ന് പ്രാർത്ഥിക്കുക നിങ്ങളുടെ ആവശ്യങ്ങൾ ദൈവത്തോട് പറയുക .അതിനുശേഷം പുതിയ നിയമത്തിൽ നിന്നും വായിക്കാൻ തുടങ്ങാം

ബൈബിൾ എടുക്കുക 3മിനിറ്റ് പ്രാർത്ഥിക്കുക ഈശോയോട് നിങ്ങളെ ആവശ്യം പറയുക . ഈശോ യാണ് ഞങ്ങടെ ഏക രക്ഷകൻ എന്ന് ഞങ്ങൾ വിശ്വസിക്കുന്നു ഞങ്ങടെ കുറവുകളെല്ലാം നികത്തണമേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ പരിശുദ്ധാത്മാവിനെ വിജ്ഞാനം തരണമേ അതിനുശേഷം ബൈബിൾ തുറക്കുക , തുറക്കുമ്പോൾ കിട്ടുന്ന പേജു തൊട്ട് 13 പേജ് വായിക്കുക അങ്ങനെ 13 ദിവസം ചെയ്യുക

നിങ്ങളെ ആകർഷിക്കുന്ന ദൈവവചനം എഴുതി എടുക്കുകയോ അടയാളപ്പെടുത്തുകയും ചെയ്തിട്ട് അതു വീണ്ടും വീണ്ടും ദൈവത്തെ ഓർത്ത് ഉരുവിടണം ,നമ്മുടെ ഈ പ്രപഞ്ചം സൃഷ്ടിച്ച നമ്മുടെ പിതാവ് അങ്ങനെയാണ് ആണ് നമ്മുടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കുന്നത് Amen

സംശയിക്കാതെ, വിശ്വാസത്തോടെ വേണം ചോദിക്കാന്‍. സംശയിക്കുന്നവന്‍ കാറ്റില്‍ ഇളകിമറിയുന്ന കടല്‍ത്തിരയ്‌ക്കു തുല്യനാണ്‌.
സംശയമനസ്‌കനും എല്ലാകാര്യങ്ങളിലും ചഞ്ചലപ്രകൃതിയുമായ ഒരുവന്‌
എന്തെങ്കിലും കര്‍ത്താവില്‍നിന്നു ലഭിക്കുമെന്നു കരുതരുത്‌.
യാക്കോബ്‌ 1 : 6-8

എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്‌ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും.
ജറെമിയാ 33 : 3

ബൈബിൾ വായിക്കാൻ തുടങ്ങുമ്പോൾ തന്നെ നാമറിയാതെതന്നെ നമ്മുടെ ഉള്ളിലേക്ക് ഈശോ കയറിവരും അതായത് നമ്മുടെ വീട്ടിലേക്ക് ഈശോ വരും ഈശോയെ എങ്ങനെയാണ് സ്വീകരിക്കുന്നത് എന്നതാണ് ഇവിടുത്തെ കാര്യം .നമ്മുടെ മനസ്സ് അതിനുവേണ്ടി ഒരുക്കണം ഒരു കൊച്ചു കുഞ്ഞിനെ മനസ്സും ആയിരുന്നു വേണം ബൈബിൾ വായിക്കുവാൻ തുടങ്ങേണ്ടത് . എന്ത് പ്രയാസം ഉണ്ടെങ്കിലും അതെല്ലാം മാറ്റിവെച്ചുകൊണ്ട് 13 ദിവസം ദൈവ വചനം വായിക്കുക മക്കളെ ദൈവം നമ്മളെ സ്നേഹിക്കാൻ തുടങ്ങും .നമുക്ക് ദൈവത്തെ കൂടുതൽ അറിയുവാൻ സാധിക്കും അപ്പോൾ നമ്മുടെ ആവശ്യങ്ങൾ അറിഞ്ഞു ദൈവം പ്രവർത്തിക്കും. നമ്മളിൽ അത് വിശ്വസിച്ചാൽ നമ്മുടെ തലവര തന്നെ മാറിമറിയും

നമ്മുടെ ഉള്ളിൽ ദൈവവും ഈശോയും പരിശുദ്ധാത്മാവും പരിശുദ്ധ അമ്മയും ആയിരിക്കണം. ബൈബിൾ വായിക്കാൻ തുടങ്ങുമ്പോൾ മറ്റൊന്നിനെ പറ്റിയും ചിന്തിച്ചു കുട്ടാതെ എന്തൊക്കെ സംഭവിച്ചാലും 13 ദിവസം ദൈവസന്നിധിയിൽ മനസ്സു കൊണ്ടുവരണം . മനസ്സിൽ എപ്പോഴും ഈശോ ആയിരിക്കണം എന്തു ചെയ്താലും , പരിശുദ്ധാത്മാവിനെ കൃപാവരങ്ങൾ കിട്ടാൻ പ്രത്യേകം പ്രാർത്ഥിക്കണം

നമ്മുടെ ആത്മാവിൽ പരിശുദ്ധാത്മാവ് വരാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം പ്രാർത്ഥിക്കുമ്പോൾ നമ്മെ പോലെ വിഷമിക്കുന്ന മറ്റുള്ളവർക്ക് വേണ്ടിയും പ്രാർത്ഥിക്കണം ആരോടെങ്കിലും ക്ഷമിക്കാൻ ഉണ്ടെങ്കിൽ ക്ഷമിക്കണം പറ്റുമെങ്കിൽ കുമ്പസാരിക്കണം.

നമ്മളെക്കൊണ്ട് കഴിയാവുന്ന ത്തോളം ആളുകൾക്ക് ഷെയർ ചെയ്തു കൊടുക്കണം അവരെ കൂടി ദൈവസന്നിധിയിൽ നാം എത്തിക്കണം അങ്ങനെയായാൽ നമ്മൾ ചെയ്യുന്നതിന് പ്രയോജനം കിട്ടുകയുള്ളൂ

ബൈബിൾ വായിക്കാൻ തുടങ്ങുമ്പോൾ നിങ്ങൾക്ക് ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ബൈബിൾ വാക്യങ്ങൾ അടയാളപ്പെടുത്തി വയ്ക്കുക അത് വീണ്ടും വീണ്ടും ആവർത്തിച്ചു കൊണ്ടിരിക്കുക .ആ ദൈവ വചനത്തിലൂടെ നിങ്ങളെ ദൈവം അനുഗ്രഹിക്കാൻ പോകുന്നത് .നിങ്ങളുടെ ആവശ്യങ്ങൾ ഈശോയോട് പറഞ്ഞു പ്രാർത്ഥിക്കുമ്പോൾ ആ വചനത്തിലൂടെ ആണ് ദൈവം ഇറങ്ങി വരുന്നത് . അത് നിറവേറ്റി തരുന്നത്

കയ്യിൽ ഉണ്ണീശോയെ എടുത്തു കടലിനെ നോക്കി നിൽക്കുന്ന അമ്മയോട് പ്രത്യേകം പ്രാർത്ഥിക്കണം. ഈ അമ്മയുടെ ഫോട്ടോ രോഗികളായ വരെ കാണിച്ചു കൊടുത്താൽ അത്ഭുതം നടക്കും

ഞാൻ എൻറെ ഉള്ളിൽ തട്ടി അമ്മയെ വിളിക്കുന്ന പേരാണ് കടലമ്മ എന്ന് ഈ പരിശുദ്ധ അമ്മയിലൂടെ അനേകം അത്ഭുതങ്ങൾ ഓരോ ദിവസവും നടന്നുകൊണ്ടിരിക്കുന്നു

ദൈവം എനിക്കു നൽകിയ പരിശുദ്ധാത്മാവിനെ കൃപാവരങ്ങൾ ആൽ
എല്ലാവിധ പൈശാചിക പ്രവർത്തികളിൽ നിന്നും നിങ്ങളെ ദൈവം മോചിപ്പിക്കട്ടെAmen

ഈ ലേഖനങ്ങൾ വായിക്കുകയും ഇത് പകർന്നു കൊടുക്കുകയും ചെയ്യുന്ന എല്ലാ വ്യക്തികളിലേക്കും ദൈവമേ അങ്ങയുടെ ദൈവസാന്നിധ്യം കടന്നു ചെല്ലണം അവരെ സമർത്ഥമായി അനുഗ്രഹിക്കണമേ ആമേൻ

പരിശുദ്ധാത്മാവ് വെളിപ്പെടുത്തി തരുന്ന കാര്യങ്ങൾ മാത്രമാണ് ആണ് എനിക്ക് എഴുതാൻ സാധിക്കുന്നത് അത് പിന്നീട് ഒന്നുകൂടി എഴുതാൻ പറഞ്ഞാൽ എനിക്ക് കഴിയില്ല .പ്രാർത്ഥനകളും ബൈബിൾ വാക്യങ്ങളും എഴുതിയത് പോലും പിന്നീട് ഓർത്തിരിക്കുക എനിക്ക് അതിനുള്ള കഴിവില്ല .ദൈവമായ കർത്താവ് ഇങ്ങനെയാണ് എനിക്ക് വെളിപ്പെടുത്തി തന്നിരിക്കുന്നത് 13 അക്കത്തിൽ ബൈബിൾ വചനങ്ങൾ കൊടുക്കാൻ .

ദൈവം നമ്മെ മുഖാമുഖം കാണാൻ വരുമ്പോൾ ദൈവത്തിൻറെ വലത്തുഭാഗത്തു നിൽക്കുവാൻ ബൈബിൾ വായിച്ചു കൊണ്ട് ദൈവത്തെ കാത്തിരിക്കാം Amen

നിങ്ങളുടെ പ്രാർത്ഥനയിൽ എനിക്കും എൻറെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ

ബൈബിൾ വായിക്കുവാൻ തുടങ്ങുന്നതിനുമുമ്പേ ദൈവത്തോട് പറയുക ദൈവമേ ഞാൻ സാക്ഷ്യപ്പെടുത്തി കൊള്ളാം

ബൈബിൾ വായിക്കുന്നത് മൂലം എന്തെങ്കിലും ദൈവാനുഗ്രഹം കിട്ടിയാൽ ഈശോയെ മഹത്വപ്പെടുത്താൻ മറന്നുപോകരുത് ദൈവത്തിന് സാക്ഷ്യപ്പെടുത്താൻ മടിക്കരുത് . ദൈവം എന്ത് നൻമകൾ തന്നാലും അത് ദൈവത്തിനു വേണ്ടി പിന്നീട് ഉപയോഗിക്കുക നിങ്ങൾക്ക് ഒരു പക്ഷെ രോഗശാന്തി ആയിരിക്കും ലഭിക്കുക അല്ലെങ്കിൽ നിങ്ങൾ പ്രാർത്ഥിക്കുന്ന ഏതു നിയോഗം ആണോ അതിന് ആയിരിക്കാം . ദൈവം അനുഗ്രഹം തരുന്നത്

ദൈവത്തിൽ നിന്ന് എന്തെങ്കിലും അനുഭവം കിട്ടിയാൽ സാക്ഷ്യപ്പെടുത്തുക മറക്കരുത് . സാക്ഷ്യപ്പെടുത്താൻ മറന്നുപോകരുത് താഴത്തെ നമ്പറിൽ അയക്കാം , അല്ലെങ്കിൽ പേജിൽ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ അയച്ചുതരാം അല്ലെങ്കിൽ പ്രാർത്ഥനയുടെ താഴെ കമൻറ് ചെയ്യുക .

എൻറെ മനസ്സിലും ശരീരത്തിലും ഈശോയുടെ തിരു രക്തത്താൽ കഴുകണമേ എൻറെ ആത്മാവിൽ പരിശുദ്ധാത്മാവിനെ നിറയ്ക്കണമേ എല്ലാ പൈശാചിക ശക്തികൾ നിന്നും മോചനം നൽകണമേ എൻറെ ദൈവമേ . അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു . സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു ഞാൻ എൻറെ ഈശോയെ എൻറെ ഉള്ളിൽ രാജാവായി കരുതുന്നു എൻറെ ഹൃദയത്തിൽ എൻറെ ഈശോ മാത്രമേ ഉണ്ടാവുകയുള്ളൂ ഒന്നാമതായി ഏറ്റുപറയുന്നു .ഈശോയ്ക്ക് ആണ് ജീവിതത്തിൽ മറ്റെന്തിനേക്കാളും ഒന്നാം സ്ഥാനം നൽകുന്നത്

നിലവിൽ എൻറെ ഫേസ്ബുക്ക് അക്കൗണ്ടും പേജും ഫെയ്സ്ബുക്ക് നിരോധിച്ചു . പറഞ്ഞതുപോലെ ബൈബിൾ നിങ്ങൾ വായിക്കുക ദൈവം നിങ്ങൾക്ക് അനുഗ്രഹങ്ങൾ ചൊരിഞ്ഞു തരും . നിങ്ങൾക്ക് അനുഗ്രഹം കിട്ടിയാൽ സാക്ഷ്യം പറയാൻ ഈമെയിൽ ബന്ധപ്പെടാം . [email protected] ചെറുതും വലുതും എന്തുമായിക്കോട്ടെ എന്തെങ്കിലും ദൈവാനുഭവം നിങ്ങളുടെ ജീവിതത്തിൽ ഈ ബൈബിൾ വായിച്ചു കൊണ്ട് കിട്ടിയാൽ അറിയിക്കുക

Shibu Kizhakkekuttu

നിങ്ങളുടെ പ്രാർത്ഥനയിൽ പ്രത്യേകിച്ച് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ദൈവവചനം കൊടുക്കുമ്പോൾ പലർക്കും ഇഷ്ടപ്പെടാറില്ല അതുകൊണ്ടാണ് എന്നെ ബ്ലോക്ക് ചെയ്തിരിക്കുന്നത്

ഞങ്ങടെ പോസ്റ്റുകൾ നിങ്ങൾക്ക് മറ്റുള്ളവർക്ക് ഷെയർ ചെയ്തു കൊടുക്കാം കാണുന്നവർ കാണുന്നവർ മറ്റുള്ളവരിലേക്കും ദൈവവചനം എത്തിക്കുക
ബൈബിൾ വായനയിലൂടെ ഒത്തിരി പേർക്ക് ദൈവാനുഭവം കിട്ടുന്നു ഉണ്ടായിരുന്നു .Amen അതും ഇനിയും ഉണ്ടാകണം അനുഭവം കിട്ടിയവർ മറ്റുള്ളവർക്ക് ഷെയർ ചെയ്തു കൊടുക്കുക , ഞങ്ങടെ അപ്ഡേറ്റ് നിങ്ങൾക്ക് കിട്ടണമെങ്കിൽ എങ്കിൽ നിങ്ങൾ നേരിട്ട് ഞങ്ങളുടെ വെബ്സൈറ്റ് പേര് അടിക്കുക Home | 24 News Live TV

നിങ്ങള് പരസ്പരം തലയിൽ കൈവെച്ചു കൊണ്ട്. പ്രാർത്ഥിക്കണം ഞാൻ വചനം അയച്ചുതരാം. 13 പ്രാവശ്യം. 13 ദിവസം. പ്രാർത്ഥിക്കണം. ഈ ബൈബിൾ വാക്യ. പരസ്പരം തലയെ തൊട്ടുകൊണ്ട് . പറയണം പാപങ്ങളെല്ലാം ഉപേക്ഷിക്കണം. ഒരു കൊച്ചു കുഞ്ഞിനെ മനസ്സുമായി ഇരുന്നു പ്രാർത്ഥിക്കണം.
 ആരോടെങ്കിലും ക്ഷമിക്കാൻ ഉണ്ടെങ്കിൽ ക്ഷമിക്കണം. 
  കുമ്പസാരിക്കാൻ. പറ്റുമെങ്കിൽ ചെയ്യണം
ഒരു മനുഷ്യനോട് പോലും വൈരാഗ്യവും വെച്ചുകൊണ്ട് ഇരിക്കരുത്. പരിശുദ്ധാത്മാവിനെ. അറിവ് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം ബൈബിൾ വായിക്കുമ്പോൾ..
 ഒരു വൈദികനെ വിളിച്ച് വീട് വെഞ്ചിരിപ്പ്. നടത്തണം. കർത്താവിന് ദശാംശം കൊടുക്കുന്നുണ്ടോ. ഇല്ലെങ്കിൽ കൊടുക്കണം. ഒന്നാംസ്ഥാനം ജീവിതത്തിൽ ദൈവത്തിന് കൊടുക്കണം. കൽപനകൾ പാലിക്കണം. ഇനി പാവം ചെയ്യേണ്ടെന്ന് ദൃഢമായി പ്രതിജ്ഞ ചെയ്യണം. ഇന്നുവരെയും ചെയ്ത എല്ലാ പാപങ്ങളും ഈശോയ്ക്ക് എത്ര  . വലുതാണെങ്കിലും.Amen 
ഇങ്ങനെ ചെയ്തിട്ട് ബൈബിൾ വായിക്കാൻ തുടങ്ങിയാൽ 13 ദിവസം 13 അധ്യായം വച്ച്.. ദൈവം നിങ്ങളെ ഉയർത്തും ദൈവം നിങ്ങളിൽ അത്ഭുതം പ്രവർത്തിക്കും.

 വിശ്വസിച്ചോ മക്കളേ. ഉറപ്പാണ്.
 നടക്കുമോ ഇല്ലയോ എന്നുള്ള. ഒരു സംശയവും വരരുത്. ദൈവത്തിന് അസാധ്യമായി ഒന്നുമില്ല എന്ന് വിശ്വസിച്ചു കൊണ്ട് പ്രാർത്ഥിച്ചു മക്കളെ. 

നിങ്ങൾ ചോദിക്കുന്നത് കിട്ടിയാൽ. ദൈവത്തിന് വേണ്ടി ജോലി ചെയ്തുകൊള്ളാം എന്നു പറയുക. ദൈവത്തെ മറ്റുള്ളവരെ മുമ്പിൽ ഏറ്റുപറഞ്ഞു കൊള്ളാം എന്ന് പറയുക. സാക്ഷ്യം പറഞ്ഞു കൊള്ളാം എന്നു പറയുക.  ഈ കാര്യങ്ങളൊക്കെ ചെയ്താൽ ദൈവം നിങ്ങളെ തൊട്ടും.
ഈ 13 ദിവസം മറ്റൊന്നിനെ പറ്റി ചിന്തിക്കാതെ ഈശോ മാത്രമായിരിക്കണം മനസ്സിൽ.

 ഇങ്ങനെ ചെയ്യാതിരുന്നാൽ ഒരു ഫലം കിട്ടില്ല . ഈ പറയുന്നതെല്ലാം അനുസരിച്ച് ബൈബിൾ  വായിക്കാൻ തുടങ്ങിയാൽ  ദൈവം നിങ്ങളെ 
സമൃദ്ധമായി അനുഗ്രഹിക്കും.   എല്ലാത്തിനും നന്ദി പറയണം ആരാധിക്കണം .Amen 

ഞാൻ ബൈബിൾ വാക്യം പകർന്നു കൊടുത്തു കൊണ്ടിരുന്ന പേജ് പോയി .

ധാരാളം ആളുകൾ എൻറെ ഫേസ്ബുക്കിൽ എന്നെ ഫോളോ ചെയ്തു കൊണ്ടിരുന്നു നിർഭാഗ്യവശാൽ അതെല്ലാം അവർ ക്ലോസ് ചെയ്തു. എൻറെ പല ഫേസ്ബുക്ക് അക്കൗണ്ടുകളും അവർ ക്ലോസ് ചെയ്തു.ഇതു മൂലം ധാരാളം നഷ്ടം എനിക്കുണ്ട് എന്നാലും ഇനിയും എൻറെ ജീവിച്ചിരിക്കുന്ന ദൈവത്തെ ഞാൻ പകർന്നു കൊടുക്കും . ദൈവം എനിക്ക് വെളിപ്പെടുത്തിയ പല പ്രവചനങ്ങളും നടന്നു.ധാരാളം ആളുകൾക്ക് ദൈവവിശ്വാസം കിട്ടുന്നു .ട്വൻറി ഫോർ ന്യൂസ് ലൈവ് ഡോട്ട് കോം നേരെ അടിച്ചാൽ മതി .ദൈവം എന്നിലൂടെ പ്രവർത്തിച്ച പ്രവചനങ്ങളെല്ലാം നിങ്ങൾക്ക് വായിച്ചു നോക്കാം https://24newslive.com/

Shibu kizhakkekuttu

പതിമൂന്നാം നമ്പർ എൻറെ മാജിക് എന്താണ് ഷിബു ബ്രദർ

പരിശുദ്ധഅമ്മയുടെ നമ്പർ ആണ് 13

രണ്ടാമത്തെ ചിന്തയിലേക്കു വരുന്നത് പതിമൂന്നാം മണിക്കൂർ എന്നാണ് ദൈവം വരാറായി നീ ഒരുങ്ങിയോ? മറ്റുള്ളവരെ ഒരുക്കിയോ ? ദൈവം മുഖാമുഖം കാണാൻ വരാറായി

യഹൂദന്മാരുടെ ദിവസം അനുസരിച്ച് ഈശോയുടെ ജീവിതത്തിലെ മരണവുമായി ബന്ധം ഉള്ളതുപോലെ തോന്നുന്നു പതിമൂന്നിന്

ഈശോയും ശിഷ്യന്മാരും കൂടുമ്പോൾ 13 നമ്പർ ആണ് വരുന്നത് , ഇങ്ങനെയാണ് പരിശുദ്ധാത്മാവ് എനിക്ക് വെളിപ്പെടുത്തി തരുന്നത്

നമ്മുടെ ഈ തലമുറയിൽ തന്നെ ദൈവം വരും അതാണ് പതിമൂന്നാം മണിക്കൂർ

സമയത്തിലൂടെ എന്നെ ഇപ്പോഴും 13 നമ്പര് കാണിക്കുന്നു ഈ പറഞ്ഞ രീതിയിൽ വചനം കൊടുക്കുമ്പോൾ .ഭൂമിയിലുള്ള ഏത് ജാതിയിൽ പെട്ട മനുഷ്യരിലും ദൈവം അത്ഭുതം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു വിശ്വസിച്ചാൽ മാത്രം മതി

അവസാന നാളുകളെ കുറിച്ച് പറഞ്ഞിരിക്കുന്നതും 13. പതിമൂന്നാം നമ്പറിലാണ്. അതുപോലെതന്നെ. പതിമൂന്നാം നമ്പറിലാണ് പശ്ചാത്തപിക്കാത്തവർക്ക് ഇ നാശം എന്ന് പറഞ്ഞിരിക്കുന്നത്. ഈശോ ദൈവമാണെന്ന് വെളിപ്പെടുത്തിയത് പതിമൂന്നാം നമ്പറിലാണ്. ഈശോയെ ഒറ്റി കൊടുക്കുന്നതും യോഹന്നാൻറെ പതിമൂന്നാം അധ്യായത്തിൽ നോക്കിയാൽ മതി. ദൈവം ആയി ബന്ധപ്പെട്ട ഏറ്റവും വിലപ്പെട്ട കാര്യങ്ങൾ നടക്കുന്നത് പതിമൂന്നാം നമ്പറിലാണ് മക്കളേ. അതുകൊണ്ട് പതിമൂന്നാം നമ്പറിൽ വചനം സ്വീകരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്താൽ ദൈവാനുഗ്രഹങ്ങൾ ഒരുപാടുണ്ടാകും. അതുപോലെ നിങ്ങൾക്ക് സ്വർഗ്ഗരാജ്യത്തിൽ എത്തപ്പെടാൻ സാധിക്കും.Amen

ഏറ്റവും പ്രധാനപ്പെട്ട ദൈവവചനങ്ങൾ എല്ലാം തന്നെ പതിമൂന്നാം വാക്കുകളുമായി ബന്ധമുള്ളതാണ്.

നമ്മുടെ ജീവിതത്തിൽ എപ്പോഴും ഈശോയ്ക്ക് ആണ് ഒന്നാംസ്ഥാനം കൊടുക്കേണ്ടത്. അതുപോലെ ഒരിക്കലും പതിമൂന്നാം നമ്പറിന് ഒരിക്കലും പ്രാധാന്യം കൊടുക്കരുത്
ഓരോരുത്തരും വ്യത്യസ്തമായ രീതിയിലാണ് പ്രാർത്ഥനകൾ കൊടുക്കുന്നത് അതുപോലെ ഞാനും ഈ രീതിയിൽ കൊടുക്കുന്നു എന്ന് മാത്രമേയുള്ളൂ അല്ലാതെ 13ന് ഒരിക്കലും പ്രാധാന്യമില്ല


അത്ഭുതങ്ങൾ ദൈവം നടത്തുന്നു Amen പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യവും ജ്ഞാനവും
കൃപാവരങ്ങളും ഇത് വായിച്ച് ഷെയർ ചെയ്യുന്നവർക്കും .അവരുടെ ഏത് ആവശ്യങ്ങളുടെ മേഖലയും ദൈവം സമർത്ഥമായി ഇടപെടണേ Amen
ഇത് കാണുന്നവർക്ക് പ്രാർത്ഥിക്കാനും ബൈബിൾ വായിക്കുവാനുള്ള ശക്തി കൊടുക്കണമേ Amen

“പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ ആമ്മേന്‍!”

സ്നേഹപൂർവ്വം Shibu Kizhakkekuttu Chief Editor
ഷിബു കിഴക്കേകുറ്റ് [email protected]
താല്പര്യമുള്ളവർ മാത്രം വായിച്ചാൽ മതി

നിങ്ങൾ ആദ്യം മനസ്സിലാക്കണം ഞാനല്ല സൗഖ്യം നൽകുന്നത് ദൈവമാണെന്ന് .ഞാൻ ഇടുന്ന ഈ പോസ്റ്റ് മൂലം എന്തെങ്കിലും അനുഗ്രഹം കർത്താവിൽ നിന്ന് കിട്ടിയെങ്കിൽ വേണമെങ്കിൽ അറിയിക്കാം Amen

കണ്ണും പൂട്ടി ദൈവത്തിൽ വിശ്വസിക്കാം .മനുഷ്യരെ ആരെയും വിശ്വസിക്കരുത് ദൈവത്തിൽ വിശ്വസിച്ചാൽ അത്ഭുതം പ്രവർത്തിക്കും. ബൈബിളിൽ പറഞ്ഞിരിക്കുന്നത് വള്ളിപുള്ളി മാറ്റമില്ലാതെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.ബൈബിൾ എടുത്തു നോക്കിക്കേ വർഷങ്ങൾക്കു മുമ്പ് എഴുതിവെച്ചത് ഇപ്പോൾ സംഭവിക്കുന്നത് കണ്ടോ ഇനി വിശ്വസിക്കാമോ നിങ്ങൾക്ക്? എന്നാൽ ദൈവം വരുമ്പോൾ നിങ്ങൾക്ക് വലതുഭാഗത്ത് നൽകുവാൻ സാധിക്കും ആമേൻ

ഈ പറഞ്ഞതുപോലെ ചെയ്തിട്ടും ഒരു മാറ്റവും വന്നില്ലെങ്കിൽ അടുത്തുള്ള പള്ളിയിലെ വൈദികനെ പോയി കാണണം സംസാരിക്കണം. വൈദികനെ കൊണ്ട് നിൻറെ തലയിൽ കൈവെച്ച് പ്രാർത്ഥിക്കണം അതിനുശേഷം വീണ്ടും ബൈബിൾ വായിക്കുക Amen

ഉണ്ണീശോയെ കയ്യിൽ എടുത്തു കൊണ്ടിരിക്കുന്ന നമ്മുടെ കടലമ്മ അമ്മയിലൂടെ ധാരാളം അത്ഭുതങ്ങൾ നടക്കുന്നുണ്ട് രോഗികളെ പ്രത്യേകം ഫോട്ടോ കാണിച്ചു കൊടുത്തു പ്രാർത്ഥിക്കുക

2 തിമോത്തിയോസ്. 1.8


8 നമ്മുടെ കര്‍ത്താവിനു സാക്ഷ്യം നല്കുന്നതില്‍ നീ ലജ്ജിക്കരുത്. അവന്റെ തടവുകാരനായ എന്നെപ്രതിയും നീ ലജ്ജിതനാകരുത്. ദൈവത്തിന്റെ ശക്തിയില്‍ ആശ്രയിച്ചുകൊണ്ട് അവന്റെ സുവിശേഷത്തെ പ്രതിയുള്ള ക്ലേശങ്ങളില്‍ നീയും പങ്കു വഹിക്കുക നമ്മുടെ ദൈവത്തെ ലോകം മുഴുവൻ. എത്തിക്കുവാനും. അതുപോലെ. ദൈവം നൽകിയ അനുഗ്രഹങ്ങൾക്കും. കൃപ കൾക്കും 
 രോഗശാന്തി കൾക്കും. നന്ദി പറയുവാനും മഹത്വപ്പെടുത്തും വാനും മറ്റുള്ളവരെ അറിയിക്കുവാനും മടിക്കരുത്. Amen 

  ദൈവം ധാരാളം പേർക്ക് സൗഖ്യം കൊടുക്കുന്നുണ്ട്  ഞാനല്ല  സൗഖ്യം കൊടുക്കുന്നത്   .  എന്നെ വിളിക്കണ്ട ഒരാവശ്യവുമില്ല ഈ പ്രാർത്ഥന മാത്രം ചൊല്ലിയാൽ മതി വിശ്വാസത്തോടുകൂടി

  വിശ്വസിച്ചാൽ  ദൈവം അത്ഭുതം പ്രവർത്തിക്കും  Amen
ഈ പേജ് ലൈക്ക് ചെയ്ത് വാട്സാപ്പിൽ മെസ്സേജ് അയക്കാം ഒത്തിരി ആവശ്യമാണെങ്കിൽ മാത്രം

ഇപ്പോൾ ഈ പ്രാർത്ഥന 13 ദിവസം ചൊല്ലിയാൽ  ദൈവം നിങ്ങളോട് സംസാരിക്കും തീർച്ചയാണ് അല്ലെങ്കിൽ രണ്ടു പ്രാവശ്യം കൂടി ട്രൈ ചെയ്യും ചെയ്യുക ,പറഞ്ഞതുപോലെ ബൈബിൾ വായിച്ചാൽ ,ഇതുപോലെ ബൈബിൾ വായിച്ചിട്ട് നിങ്ങൾ പറ ദൈവമില്ലെന്ന് എന്നോട് പറ വായിക്കാതെ പറയരുത്

 നിങ്ങൾ ഏതു ജാതിയിൽ പെട്ടവരും ആയിക്കൊള്ളട്ടെ ബൈബിൾ മൊബൈലിൽ ഡൗൺലോഡ്മൂന്നു പ്രാവശ്യം ട്രൈ ചെയ്തിട്ട് പറ ദൈവം ഉണ്ടോ ഇല്ലയോ എന്ന്
 കൊച്ചു കുട്ടിയുടെ മനസ്സുമായി ബൈബിൾ വായിച്ചവർക്ക് എല്ലാം ദൈവം അത്ഭുതം പ്രവർത്തിച്ചു

ബൈബിളിൽ പറഞ്ഞതുപോലെയാണ് മക്കളെ ഇപ്പോഴും ലോകം  സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് വിശ്വസിക്കൂ പലരുടെയും വിശ്വാസം നഷ്ടപ്പെട്ടു പോയിട്ടുണ്ട്.അതിൽ പുരോഹിതരും ഉണ്ട് കന്യാസ്ത്രീകളും ഉണ്ട്  അല്മായരും ഉണ്ട് സാധാരണക്കാരുമുണ്ട് ഇതെല്ലാം ബൈബിളിൽ പറഞ്ഞിട്ടുള്ളതല്ലേ ?

ഈ ലേഖനങ്ങൾ എല്ലാം വായിച്ചു കഴിയുമ്പോൾ ദൈവം നിങ്ങളെ അനുഗ്രഹിക്കും വിശ്വസിച്ചാൽ മാത്രം മതി

നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഓർക്കണേ  ദൈവ വിശ്വാസത്തിൽ പിടിച്ചുനിൽക്കാൻ വേണ്ടി

ബൈബിൾ വായിക്കേണ്ട വിധം ഈ ലേഖനങ്ങളിൽ കൊടുത്തിട്ടുണ്ട്

https://24newslive.com/editor-pick/if-you-believe-in-jesus-a-miracle-will-happen-in-your-life-amen-2/https://24newslive.com/religion/how-long-can-you-run-away-from-me-your-god-man/https://24newslive.com/religion/the-holy-spirit-will-give-us-the-strength-to-do-so-6617/https://24newslive.com/news/knanaya/believe-that-gods-miracle-will-happen-amen/

എൻറെ പ്രാർത്ഥനയിൽ നിങ്ങളെ എല്ലാവരെയും ഓർത്തു കൊള്ളാം കൊള്ളാം പേജിലേക്ക് ചെയ്തു  ആമേൻ എന്ന് പറഞ്ഞാൽ മാത്രം മതി നിങ്ങൾക്ക് പറയാനുള്ളത് ദൈവത്തോട് പറഞ്ഞാൽ മതി

എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അടുത്തുള്ള  പള്ളിയിലെ
  വൈദികരും ആയി ബന്ധപ്പെടുക

സ്നേഹപൂർവ്വം ഷിബു
ഈ പേജ് ലൈക്ക് ചെയ്ത് ആമീൻ പറയാം അവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നതാണ്

പഴയ ഫേസ്ബുക്ക് നഷ്ടപ്പെട്ടുപോയി ഇത് പുതിയതാണ് ക്രിസ്തീയ വാർത്തകൾ ഇഷ്ടപ്പെടുന്നവർ മാത്രമേ ഈ പേജ് ലൈക്ക് ചെയ്യാവൂ

https://www.facebook.com/24newscom-103930738586597

shibu kizhakkekuttu   ഷിബു കിഴക്കേകുറ്റ്

ഉണ്ണീശോയെ എടുത്തു കൊണ്ടിരിക്കുന്ന മാതാവിനോട് പ്രാർത്ഥിച്ചാൽ നിങ്ങൾ വിശ്വസിക്കാത്ത അത്ഭുതം നിങ്ങളുടെ വീട്ടിൽ നടക്കും നിങ്ങൾ ഏത് ജാതിയിൽ പെട്ടവർ ആയിക്കൊള്ളട്ടെ ദൈവത്തെ ഏക രക്ഷകനായി വിശ്വസിച്ചാൽ നിങ്ങളുടെ കുടുംബത്തിൽ അത്ഭുതം പ്രവർത്തിക്കും

അൽഭുതം പ്രവർത്തിക്കുന്ന പരിശുദ്ധഅമ്മ വിശ്വാസത്തോടെ ചോദിച്ചാൽ എന്തും കിട്ടും.ഈ ഉണ്ണീശോയെ എടുത്തു കൊണ്ടിരിക്കുന്ന ഈ മാതാവിനോടും പ്രാർത്ഥിക്കുമ്പോൾ ഈ ബൈബിൾ വാക്യം 13 ദിവസം ഏറ്റുചൊല്ലുക Amen ലൂക്കാ, അദ്ധ്യായം 18, വാക്യം 27 13 ദിവസം 13 പ്രാവശ്യം ഈ വചനങ്ങൾ വിശ്വസിച്ചു കൊണ്ട് ഏറ്റു ചൊല്ലുക .നിങ്ങൾ ഏതു വചനങ്ങളാണോ ആവശ്യം അതനുസരിച്ച് ഇതുപോലെ 13 ദിവസം 13 പ്രാവശ്യം ഏറ്റുചൊല്ലുക Amen

ലൂക്കാ, അദ്ധ്യായം 18, വാക്യം 27
അവന്‍ പറഞ്ഞു: മനുഷ്യര്‍ക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്.

പ്രാർത്ഥനകൾ ആവശ്യമുണ്ടെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ പ്രാർത്ഥനകൾ കിട്ടും

കൊറോണ രോഗികൾക്ക് പ്രത്യേകം ഉള്ള പ്രാർത്ഥനയാണിത്. മത്തായി 8 : 14-15

യേശു പത്രോസിന്റെ വീട്ടിലെത്തിയപ്പോള്‍ അവന്റെ അമ്മായിയമ്മപനിപിടിച്ചു കിടക്കുന്നതു കണ്ടു.
അവന്‍ അവളുടെ കൈയില്‍ സ്‌പര്‍ശിച്ചു; പനി അവളെ വിട്ടുമാറി. അവള്‍ എഴുന്നേറ്റ്‌ അവനെ ശുശ്രൂഷിച്ചു.
മത്തായി 8 : 14-15

ഈ ദൈവവചനം ഈശോ പറഞ്ഞതാണ് നിങ്ങൾക്ക് മെഡിക്കൽ ഫീൽഡിൽ. ഉള്ളവർക്കും. രോഗികളായ അവർക്ക് വേണ്ടി പ്രത്യേകം ഈശോ പറഞ്ഞു. തന്നെ വചനമാണ്. മത്തായി 8 : 14-15 ഇതു ജാതി മത ഭേദമന്യേ. പലർക്കും. കൊറോണാ മഹാമാരിയിൽ നിന്ന് തിരിച്ചുവരാൻ പറ്റിയിട്ടുണ്ട്. നിങ്ങൾക്ക് ഈ ഗ്രൂപ്പിൽ ഇടാൻ പറ്റുമെങ്കിൽ ഇടുക.Amen അതുമൂലം ധാരാളം പേർക്ക്. സൗഖ്യം കിട്ടും. ഈശോ നിരന്തരം ഓർമപ്പെടുത്തുന്നു.Amen

Shibu Kizhakkekuuttu

സാക്ഷ്യം പറയാൻ റെഡിയായിക്കോളൂ രോഗം ഈശോ മാറ്റിത്തരാം.Amen

ഈ വചനത്തിലൂടെ ഈശോ കൊറോണ രോഗികളെ സുഖപ്പെടുത്തിയ ട്ടുണ്ട്.

രോഗികൾ ആയിട്ടുള്ള. ആർക്കുവേണമെങ്കിലും വിശ്വസിച്ചു പ്രാർത്ഥിച്ചാൽ അസുഖം ഭേദമാകും. ഏതു ജാതിയിൽ പെട്ടവർക്കും. വിശ്വാസമുണ്ടെങ്കിൽ. ദൈവം സൗഖ്യം കൊടുക്കും. Amen
സ്നേഹപൂർവ്വം.
Shibu Kizhakkekuuttu

https://www.facebook.com/332215558105161/posts/395337111793005/?d=n

മാതാവിൻറെ ഒരുപാട് അനുഗ്രഹങ്ങൾ കിട്ടുന്നുണ്ട്. എന്തു പ്രയാസമാണെങ്കിലും മാതാവിനോട് പ്രാർത്ഥിക്കാം..

മറ്റുള്ളവർക്ക് വേണ്ടി നമുക്ക് മാതാവിനോട് പ്രാർത്ഥിക്കാം. പ്രത്യേകിച്ച് ആശുപത്രിയിലേക്ക് കിടക്കുന്നവർക്ക് വേണ്ടി. ഈ പ്രാർത്ഥന വളരെയേറെ പ്രയോജനം കിട്ടിയിട്ടുണ്ട്. വിശ്വസിച്ചാൽ മാത്രം മതി.Amen
സ്നേഹപൂർവ്വം ഷിബു.
Shibu Kizhakkekuuttu

കര്‍ത്താവേ, എന്നെ സുഖപ്പെടുത്തണമേ; അപ്പോള്‍ ഞാന്‍ സൗഖ്യമുള്ളവനാകും. എന്നെ രക്‌ഷിക്കണമേ; അപ്പോള്‍ ഞാന്‍ രക്‌ഷപെടും; അങ്ങു മാത്രമാണ്‌ എന്‍െറ പ്രത്യാശ.
ജറെമിയാ 17 : 14 ,രോഗികൾക്ക് വേണ്ടിയുള്ള പ്രാർത്ഥന ജറെമിയാ 17 : 14

മാതാവിൻറെ പടം ഒന്ന് കാണിച്ചു കൊടുക്ക് രോഗിയായ വ്യക്തിയെ ഞാൻ പ്രാർത്ഥിച്ചു കൊള്ളാം. ദൈവത്തിൽ ആശ്രയിക്കുക ഒന്നും വരില്ല. Amen

നിങ്ങൾ എത്ര പ്രയാസത്തിൽ ആണെങ്കിലും ദൈവത്തിൽ വിശ്വസിച്ചാൽ അത്ഭുതം പ്രവർത്തിക്കും .എൻറെ നമ്പർ താഴെ കൊടുത്തിട്ടുണ്ട് നിങ്ങൾ അന്വേഷിച്ച് എവിടെയും പോകണ്ട ,ഷിബു കിഴക്കേകുറ്റ് ഒരുപാട് ആവശ്യമുള്ളവർ മാത്രമേ അയയ്ക്കാവൂ. ഞാൻ കാനഡയിലാണ് .എനിക്ക് സമയം കിട്ടുമ്പോൾ ഒക്കെ നിങ്ങളെ സഹായിക്കും .നിങ്ങൾ ഈ നമ്പർ ദുരുപയോഗം ചെയ്യരുത് .പറഞ്ഞതുപോലെ ബൈബിൾ വായിച്ചിട്ട് ഒരു പ്രയോജനം കിട്ടിയില്ലെങ്കിൽ മാത്രം

‎Open this link to join my WhatsApp Group: https://chat.whatsapp.com/KfaHaOisHIsFe0z1s41EWxഈ ഗ്രൂപ്പിലെ. ഈ നമ്പറിലേക്ക് അയക്കുക.+1 (416) 839-7744 പ്രാർത്ഥനാ സഹായം ആവശ്യമുള്ളവർക്ക്.Shibu Kizhakkekuuttu

അല്ലെങ്കിലും പറഞ്ഞതുപോലെ ദൈവത്തോട് പ്രാർത്ഥിച്ചാൽ മതി. എൻറെ ആവശ്യമൊന്നുമില്ല. https://24newslive.comഈശോ യാണ് സൗഖ്യം നൽകുന്നത് വിശ്വസിക്കുക. ഈശോ ഓർക്കാത്ത ഒരു നിമിഷം പോലും നമ്മുടെ മനസ്സിൽ ഉണ്ടാകരുത്. എല്ലാവരോടും ക്ഷമിക്കുക. ഒരു കൊച്ചു കുഞ്ഞിനെ മനസ്സുമായി ഇരിക്കുക ഈശോയ്ക്ക് വേണ്ടി. 13 മൂന്നു ദിവസം ബൈബിൾ വായിക്കുക പറഞ്ഞതുപോലെ. മറ്റുള്ളവരെയും ദൈവത്തിങ്കലേക്ക് കൊണ്ടുവരുവാൻ നോക്കുക മറ്റുള്ളവർക്കും ഷെയർ ചെയ്തു കൊടുക്കുക.. ലേഖനങ്ങൾ മുഴുവൻ വായിക്കുക. റിലീജിയസ് കാറ്റഗറി കിടക്കുന്നത്.Amen

പഴയ നിയമം, ജെറെമിയ, അദ്ധ്യായം 32, വാക്യം 27ഞാന്‍ സകല മര്‍ത്ത്യരുടെയും ദൈവമായ കര്‍ത്താവാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ?

https://24newslive.com/category/religion/https://24newslive.com/…/the-miracle-is-happening-in-a…/ എല്ലാവരിലേക്കും ഷെയർ ചെയ്തു കൊടുക്കൂ. കാണുന്നവർ എല്ലാവരും. ദൈവരാജ്യം ലോകം മുഴുവൻ എത്തിക്കുക.

Shibu Kizhakkekuttu Chief Editor https://24newslive.com/ ( ഷിബു കിഴക്കേകുറ്റ്)

പുതിയ പേജ് ആണിത് ദൈവത്തെ ഇഷ്ടമുള്ളവർ മാത്രമേ ഈ പേജ് ലൈക്ക് ചെയ്യാവൂ

https://www.facebook.com/24newscom-103930738586597 ഈ പേജ് ഇഷ്ടമുള്ളവർ മാത്രമേ ചെയ്യാവൂ

എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അടുത്തുള്ള വൈദികനും ആയി ബന്ധപ്പെടുക . ഷിബു കിഴക്കേകുറ്റ്

ഇത് രണ്ടുമൂന്നു പ്രാവശ്യം വായിച്ചാൽ ദൈവമാണ് ഈ പറയുന്നത് ഇത് ചെയ്താൽ നിങ്ങളെ അനുഗ്രഹിക്കും

https://thiruvachanam.in ബൈബിൾ കൈയ്യിൽ ഇല്ലാത്തവർക്ക് ഇവിടെ ക്ലിക്ക് ചെയ്താൽ ബൈബിൾ വായിക്കാം

വ്യാജ പ്രവാചകന്മാർ ഒത്തിരി ഇറങ്ങിയിട്ടുണ്ട് അവർ നിങ്ങളെ വഴിതെറ്റാതിരിക്കാൻ നിങ്ങൾ പ്രാർത്ഥിക്കുക അതുപോലെ ബൈബിൾ പഠിക്കുക .എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അടുത്തുള്ള വൈദികനും ആയി ബന്ധപ്പെടുക

ഓരോരുത്തരുടെ ആവശ്യങ്ങൾ വേറെയാണ് അവരുടെ ആവശ്യത്തിനനുസരിച്ചുള്ള ദൈവ വചനങ്ങൾ താഴെ കൊടുത്തിട്ടുണ്ട് ഓരോ ലേഖനങ്ങളും പ്രത്യേകം വായിക്കണം .ഇവിടെ കൊടുത്തിട്ടുള്ള എല്ലാ ലേഖനങ്ങളും വായിക്കുക

https://www.facebook.com/groups/826352598242134

P. O. C ബൈബിള്‍, പുതിയ നിയമം, യോഹന്നാ‌ന്‍, അദ്ധ്യായം 13, വാക്യം 35

നിങ്ങള്‍ പരസ്പരം സ്‌നേഹിക്കു വിന്‍. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍. നിങ്ങള്‍ക്കു പരസ്പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്‍മാരാണെന്ന് അതുമൂലം എല്ലാവരും അറിയും. ഈശോയുടെ മക്കളെ. വളരെ പ്രധാനപ്പെട്ട ദൈവവചനമാണ് പതിമൂന്നാം നമ്പർ നോട് ചേർന്നു വരുന്നത്.

 ഇന്നുവരെയും ലോകത്തിൽ ആർക്കും വെളിപ്പെടുത്താത്ത കാര്യങ്ങളാണ് ഈശോ. ട്വൻറി ഫോർ ന്യൂസ് ലൈവ് ഡോട്ട് കോം ഇൻറെ പ്രാർത്ഥനാ ഗ്രൂപ്പിലൂടെ വെളിപ്പെടുത്തി തന്നിരിക്കുന്നത്.
 ഏതാണ്ട് 700 കോടിയിൽ കൂടുതൽ ആളുകൾ ലോകത്ത് ജീവിച്ചിരിക്കുമ്പോൾ. ഈശോ ഇന്നുവരെയും പതിമൂന്നാം നമ്പർ ആർക്കും തന്നെ വെളിപ്പെടുത്തി കൊടുത്തിട്ടില്ല. ആദ്യമായി ദൈവം എനിക്ക് ആണ് വെളിപ്പെടുത്തി തന്നിരിക്കുന്നത്.
 അതുകൊണ്ട് മക്കളെ ഒരു കാര്യം ഞാൻ പറയുകയാണ്. ഈശോ യാണ് നമ്മളെ എല്ലാവരെയും കൂട്ടി കൊണ്ടു വന്നിരിക്കുന്നത്. അതുകൊണ്ട് ഈശോയുടെ ദാസനും ദാസിയും ആയി നിന്നുകൊണ്ട്. ലോകം മുഴുവൻ സുവിശേഷം എത്തിക്കാൻ. നമ്മളെ പ്രത്യേകം തെരഞ്ഞെടുത്തിരിക്കുകയാണ്.

 അതുകൊണ്ട് നമുക്കോരോരുത്തർക്കും ദൈവം നൽകിയ കഴിവനുസരിച്ച്. ലോകം മുഴുവൻ സുവിശേഷം എത്തിക്കണം.
 ഇന്നുവരെയും നിങ്ങൾ മറ്റുള്ളവർക്ക് സുവിശേഷം പറഞ്ഞു കൊടുത്തില്ലെങ്കിൽ. അതുപോലെതന്നെ മറ്റുള്ളവരെ ഈ ഗ്രൂപ്പിലേക്ക് ആഡ് ചെയ്തില്ലെങ്കിൽ. ഇപ്പോൾതന്നെ ആഡ് ചെയ്യുക.
 അതുപോലെ ഈശോയുടെ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾ നേടിയെടുക്കുക. പരിശുദ്ധാത്മാവിനെ കൃപാവരങ്ങൾ പ്രത്യേകം പ്രാർത്ഥിക്കുക. അതോടൊപ്പം പരിശുദ്ധ അമ്മയോട് മാധ്യസ്ഥം. യാചിച്ചു പ്രാർത്ഥിക്കുക ഒത്തിരി പ്രയാസങ്ങളും വേദനകളും. ഉള്ളവർക്ക് ഈ ഗ്രൂപ്പിൽ അംഗമാകാം. എനിക്ക് സമയം കിട്ടുന്നതുപോലെ നിങ്ങളെ സഹായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്തിട്ട്. എൻറെ ഈ നമ്പറിലേക്ക് ഒരു ആമീൻ പറയുക. സമയം കിട്ടുമ്പോൾ നിങ്ങൾക്ക് മറുപടി തരാം.
 പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും നാമത്തിൽ ആമ്മേൻ. ഈശോയുടെ തിരുരക്ത കൊണ്ട് എല്ലാവരെയും കഴുകണമേ. Amen 
 സ്നേഹപൂർവ്വം 
 ഷിബു കിഴക്കേകുറ്റ് Br. Shibu K M

https://www.24newslive.com

https://chat.whatsapp.com/FNqIMc7JHF03XN4m7V9MQ3

 ഒരു പ്രാർത്ഥനാ ഗ്രൂപ്പിൽ മാത്രമേ അംഗമാവാൻ പാടുള്ളൂ. ഒത്തിരി പ്രയാസത്തോടെ കഴിഞ്ഞു പോകുന്ന ഗ്രൂപ്പിൽ ജോയിൻ ചെയ്യാം. ഏതു ജാതിയിൽ പെട്ടവരായാലും ഏക രക്ഷകനായ ഈശോയെ വിശ്വസിച്ചാൽ നിങ്ങളുടെ ജീവിതത്തിൽ അൽഭുതങ്ങൾ സംഭവിക്കും.
 ഒരു വാട്സപ്പ് ഗ്രൂപ്പിൽ മാത്രമേ നിങ്ങൾ ജോയിൻ ചെയ്യാവൂ. പ്രാർത്ഥനകളെല്ലാം വാട്സ്ആപ്പ് ഗ്രൂപ്പിൽ കൂടിയാണ് നടക്കുന്നത്. ആരെങ്കിലും വോയിസ് മെസ്സേജ് ഇട്ടാൽ. ഒരു മിനിറ്റ് താഴെയുള്ള ആയിരിക്കണം. നിങ്ങൾക്കെന്താ ആവശ്യത്തിനു വേണ്ടിയാണ് പ്രാർത്ഥിക്കേണ്ടത് എന്നു പറഞ്ഞാൽ മാത്രം മതി. Amen 

 രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന വരും ഒത്തിരി പ്രാവശ്യം പരീക്ഷ എഴുതിയിട്ട് ജയിക്കാത്ത വരും. അതുപോലെ. കേസുകളുമായി ബന്ധപ്പെട്ടവർ. വിസാ തടസ്സങ്ങളും ആയി. ഒത്തിരി വിഷമിക്കുന്നവർക്ക് എല്ലാം ഈ ഗ്രൂപ്പിൽ ചേരാം.
 അതുപോലെ ഞങ്ങൾക്ക് മധ്യസ്ഥപ്രാർത്ഥന ഗ്രൂപ്പുണ്ട്. ഇഷ്ടമുള്ളവർക്ക് അതിൽ ജോയിൻ ചെയ്യാം. Amen  ഇത് ട്വൻറി ഫോർ ന്യൂസ് ലൈവ് ഡോട്ട് കോം എൻറെ പ്രാർത്ഥന ഗ്രൂപ്പാണ്.

ബൈബിൾ വായിക്കാൻ തടസ്സങ്ങൾ ഉണ്ടാകുമ്പോൾ ഇങ്ങനെ പ്രാർത്ഥിക്കുക

പിതാവ് പുത്രൻ പരിശുദ്ധാത്മാവ് ആമേൻ
ഈശോയുടെ തിരുരക്തംകൊണ്ട് കഴുകണമേ എന്ന് പ്രാർത്ഥിക്കുക
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ പരീക്ഷയ്ക്ക് മുൻപ് എനിക്ക് എനിക്ക് ഒരു വോയിസ് മെസ്സേജ് അയക്കുക ഞാൻ പ്രാർത്ഥിച്ചു കൊള്ളാം