ഈശോ നമ്മളെ ഓരോരുത്തരെയും മുഖാമുഖം കാണാൻ വരാറായി.Amen നിങ്ങൾ ഒരുങ്ങിയോ.?അപ്പൻറെ മക്കളെ നിങ്ങൾ വഴിതെറ്റി പോവരുത് അനുതപിക്കുക

0
1167

ഈശോ നമ്മളെ ഓരോരുത്തരെയും മുഖാമുഖം കാണാൻ വരാറായി.Amen  നിങ്ങൾ ഒരുങ്ങിയോ.?

ഈശോയിൽ മാത്രമേ രക്ഷയുള്ളൂ. ബൈബിളിൽ പറഞ്ഞതെല്ലാം സത്യമാണ്. ഇന്നു ബൈബിളിൽ പറഞ്ഞിരിക്കുന്നത് പോലെയാണ് നടന്നുകൊണ്ടിരിക്കുന്നത്. വിശ്വസിക്കൂ ദൈവജനമേ.Amen  ഈശോ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു നിങ്ങൾ ഒരുങ്ങിയോ  ?മെസ്സേജ് തരുന്നു    ഞാൻ വരാറായി, നിങ്ങളിലേക്ക് എന്നെ സ്വീകരിക്കാൻ തയ്യാറാണോ  ? ഞാൻ വരാൻ തയ്യാറാണ് .അപ്പന് സന്തോഷമായി മക്കളേ. നിങ്ങൾ ആത്മാർത്ഥമായി എന്നെ ഒന്നു വിളിച്ചാൽ മതി മക്കളേ  Amen

https://www.24newslive.com/editor-pick/if-you-believe-in-jesus-a-miracle-will-happen-in-your-life-amen-2/


നാലഞ്ചു ലേഖനങ്ങളുണ്ട്. അതെല്ലാം ഒന്ന് വായിച്ചിട്ട് ഈശോയെ നിങ്ങളെത്രമാത്രം ഇഷ്ടപ്പെടുന്നു എന്ന് അറിഞ്ഞിട്ട് എനിക്ക് മെസ്സേജ് അയക്കാം.Amen എൻറെ വാട്സ്ആപ്പ് നമ്പറിൽ. വാട്സപ്പ് നമ്പർ പേജ് കൊടുത്തിട്ടുണ്ട്. Amen Shibu Kizhakkekuuttu 
മക്കളെ നിങ്ങൾ ഈശോയിൽ വിശ്വസിച്ചാൽ മാത്രം മതി. ഈശോയെ അസാധ്യമായി ഒന്നുമില്ല. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. നിങ്ങളും പറഞ്ഞത് പോലെ പ്രാർത്ഥിക്കുക ഈശോ അനുഗ്രഹിക്കും. പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും നാമത്തിൽ ആമ്മേൻ. ഈശോയുടെ തിരു രക്തം കൊണ്ട് കഴുകണമേ. ഇത് വായിക്കുന്ന എല്ലാവരെയും.Amen ഈശോയുടെ വലിയ അത്ഭുതങ്ങളാണ് . ഇന്നും നടന്നു. Amen 

പരിശുദ്ധ അമ്മയുടെ ഒരുപാട് അനുഗ്രഹങ്ങൾ ഒരുപാട് കുടുംബങ്ങൾ കിട്ടുന്നുണ്ട് നിങ്ങൾ പ്രാർത്ഥിക്കുക മക്കളെ ഞാനും പ്രാർത്ഥിക്കുന്നു.Amen  പരിശുദ്ധാത്മാവിനെ ഞാനും കിട്ടാൻ ഇപ്പോഴും പ്രാർത്ഥിക്കണം എപ്പോഴും നിങ്ങടെ ഉള്ളിൽ ഈശോ ഉണ്ടായിരിക്കണം. ബൈബിൾ മറക്കാതെ വായിക്കുക.

Shibu Kizhakkekuuttu വിഷമിച്ചിരിക്കുന്ന വരെ ദുഃഖിക്കേണ്ട.. ഇതൊന്നു വായിക്കുക.. ആത്മഹത്യ ചെയ്യണം എന്ന് ചിന്തിക്കുന്നവരെ ഇതു വായിക്കു
.അഞ്ചുമിനിറ്റ് എടുത്തിട്ട് മൊത്തം ഒന്ന് വായിക്കുക. എല്ലാ വിഷമവും മാറ്റാൻ കഴിയുന്ന ഒരു ദൈവം  നിങ്ങളുടെ ഇടയിലുണ്ട് അറിയുക.
ഒരു രൂപ പോലും  മുടക്കില്ല ആർക്കുവേണമെങ്കിലും വായിക്കാം. ഇങ്ങനെയുള്ള ആളുകൾ ഉണ്ടെങ്കിൽ അവർക്ക് ഷെയർ ചെയ്തു കൊടുക്കുക. ഇപ്പോൾ ഇങ്ങനെയുള്ള ആളുകൾ നമ്മുടെ ചുറ്റുവട്ടത്ത് ധാരാളമുണ്ട് എന്തുചെയ്യണമെന്നറിയാതെ.
ഞാൻ പ്രാർത്ഥിച്ചു കൊള്ളാം. ബൈബിൾ വായിക്കുക. പറഞ്ഞതുപോലെ. 
പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും നാമത്തിൽ ആമ്മേൻ. 
സാത്താൻ നല്ല ആൾക്കാരെയാണ് ഇപ്പോൾ പരീക്ഷിച്ചു കൊണ്ടിരിക്കുന്നത് .അത് തിരിച്ചറിയുക 
.നിങ്ങൾ പ്രാർത്ഥിക്കാതെ ഞാൻ പ്രാർത്ഥിച്ചു എന്നുവെച്ച് ദൈവം നിങ്ങൾക്ക് തരാൻ നിശ്ചയിച്ചിരിക്കുന്ന അനുഗ്രഹം കിട്ടില്ല.Amen  
 നിങ്ങളും പ്രാർത്ഥിക്കണം ,നിങ്ങളെ പ്രാർത്ഥിക്കാതെ ഇരിക്കാൻ സാത്താൻ പരിശ്രമിക്കും രണ്ടും കൽപ്പിച്ച് പ്രാർത്ഥിച്ചു കൊള്ളണം അനുഗ്രഹം കിട്ടും Amen 
നമ്മുടെ സൃഷ്ടാവായ ദൈവം ആണ് വരാൻ പോകുന്നത് ഈശോയോടൊപ്പം ജീവിക്കാൻ വേണ്ടിയാണ് നമ്മൾ ഇത്രയും നാൾ ജീവിച്ചത്. ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ അപ്പനാണ് വരാൻ പോകുന്നത് അപ്പനെ സ്വീകരിക്കാൻ മക്കൾ അല്ലേ മുന്നിൽ നിൽക്കേണ്ടത് സഹിക്കണം എങ്കിൽ സഹിക്കണം Amen 

എത്ര ബുദ്ധിമുട്ടിയാണെങ്കിലും ഈശോ വരുന്നതുവരെ നമുക്ക് പിടിച്ചുനിൽക്കണം മക്കളെ ഒത്തിരി ബുദ്ധിമുട്ടിക്കില്ല നമ്മളെ അതിനുള്ള ശക്തി പരിശുദ്ധാത്മാവ് നിങ്ങൾക്ക് നൽകട്ടെ പ്രാർത്ഥിക്കുക Amen 

. പ്രാർത്ഥനയുടെ ലിങ്ക് തരാം.
 വിശ്വസിച്ചുകൊണ്ട് ഈ പ്രാർത്ഥന ചൊല്ലുകഅതിൽ പറഞ്ഞതുപോലെ ബൈബിൾ വായിക്കുക. 
ഈശോയോട് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.Amen Shibu Kizhakkekuuttu ഈശോയുടെ തിരു രക്തം കൊണ്ട് കഴുകണമേ.Amen  മറ്റു പ്രാർത്ഥനകളും. ലേഖനങ്ങളും റിലീജിയൻ ക്യാറ്റഗറി കിടപ്പുണ്ട് ഷെയർ ചെയ്തു കൊടുക്കുക.ലേഖനങ്ങൾ വായിക്കുമ്പോൾ ഈശോയുടെ അനുഗ്രഹങ്ങൾ കിട്ടും പരിശുദ്ധാത്മാവിനെ കൃപാവരങ്ങൾ കിട്ടുംഈ പ്രാർത്ഥനകൾ വീണ്ടും വീണ്ടും പ്രാർത്ഥിക്കുക Amen 

https://www.24newslive.com/editor-pick/if-you-believe-in-jesus-a-miracle-will-happen-in-your-life-amen-2/https://www.24newslive.com/editor-pick/got-the-message-of-god/


https://www.24newslive.com/religion/if-you-believe-in-jesus-a-miracle-will-happen-in-your-life-amen

https://www.24newslive.com/news/knanaya/believe-that-gods-miracle-will-happen-amen/https://www.24newslive.com/religion/i-have-received-a-message-from-iso/https://www.24newslive.com/religion/god-warned/

സഹനങ്ങൾ തരുന്നത് ഈശോയ്ക്ക് ഒത്തിരി ഇഷ്ടമുള്ളവർക്ക് ആണ്
https://www.24newslive.com/religion/who-do-not-know-the-bible/ ഈശോയും പരിശുദ്ധ അമ്മയും വിശുദ്ധ മിഖായേൽ മാലാഖയുടെ. നിരന്തരം പ്രാർത്ഥിക്കുക. ഈശോയ്ക്ക് അസാധ്യമായി ഒന്നുമില്ല. 

താഴെക്കൊടുക്കുന്നു ലേഖനങ്ങൾ എല്ലാം വായിച്ചു നോക്കുക. അപ്പോൾ നമുക്ക് ഈശ്വരനെ സ്നേഹിക്കാൻ പറ്റും. അപ്പോൾ പരിശുദ്ധാത്മാവിനെ കൃപാവരങ്ങൾ കിട്ടും. എന്നെ. ഫെയ്സ്ബുക്ക് . ബ്ലോക്ക് ചെയ്തിരിക്കുകയാണ് അതുകൊണ്ടാണ് ഞാൻ പേജിൽ ഇടാത്തത്. നിങ്ങൾക്ക് അറിയാവുന്നവർക്ക് നിങ്ങളുടെ ഷെയർ ചെയ്തു കൊടുക്കുക.Amen  
ഈശോ നമ്മെ മുഖാമുഖം കാണാൻ വരാറായി ഒരുങ്ങിയിരിക്കുക. പാപങ്ങളെല്ലാം ഉപേക്ഷിച്ചു. വിശ്വസിച്ചുകൊണ്ട്. 13 ദിവസം ബൈബിൾ വായിക്കുക 13 പേജ് വെച്ച്.Amen

 ദൈവം അനേകം അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു Amen  ഇന്നലെയും പ്രവർത്തിച്ചു  ഇന്നും പ്രവർത്തിച്ചു നാളെയും പ്രവർത്തിക്കും വിശ്വസിച്ചാൽ Amenദൈവം മുഖാമുഖം കാണാൻ വരാറായി എന്ന് മുന്നറിയിപ്പു നൽകുന്നു  .ദൈവം അങ്ങനെ സൂചിപ്പിക്കുന്നു .ഈ പേജിലൂടെ നിങ്ങൾക്ക് പ്രാർത്ഥനാ സഹായം ആവശ്യപ്പെടാം   https://www.facebook.com/24newscom-332215558105161      ദൈവമറിയാതെ ജീവിതത്തിൽ ഒന്നും വരില്ല വിശ്വസിച്ചോളൂ  .കർത്താവിനെ വിളിക്കാതെ ഇനി രക്ഷയില്ല ഭൂമിയിലെ ഒരു മനുഷ്യൻ പോലും Amen                         സ്നേഹത്തോടെ     ഷിബു കിഴക്കേകുറ്റ്  

ഇനിയുള്ള കാലം കഷ്ടപ്പാടുകളുടെ ആണ്. കുറച്ചു നാളുകൾ അങ്ങനെ ഉണ്ട്. അതുകൊണ്ട്. ഇപ്പോൾ ചെയ്യേണ്ട  കാര്യം. ഈശോയെ അറിയുക നമ്മുടെ ആത്മാവ്. ഈശോയിലേക്ക് കൊണ്ടുവരാനാണ് നോക്കേണ്ടത്. നമ്മുടെ ആത്മാവിന് ഒരിക്കലും നരകത്തിൽ കളയാതിരിക്കാൻ ആണ് നമ്മൾ. ഈ വരുന്ന നാളുകൾ നോക്കേണ്ടത്.
 മറ്റുള്ള   കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതിന് പകരം. . ഈശോയിലേക്ക് തിരിയുവാൻ നോക്കുക. Amen 
 അപ്പോൾ ഈശോ. എല്ലാം തരും. ഇനി സഹനങ്ങളുടെ കാലമാണ് അത് പിടിച്ചുനിൽക്കണം. ഈശോയ്ക്ക് നിങ്ങളെ ഇഷ്ടമാണ്.. ജോബ് നിഷ്കളങ്കൻ  ആയിരുന്നില്ലേ
ബൈബിളിലെ ജോബ് പിടിച്ചുനിന്നത് പോലെ പിടിച്ചു നിൽക്കണം ഇനിയുള്ള കാലം  .അതിനുള്ള കഴിവ് തരണമെന്ന് പരിശുദ്ധാത്മാവിനോട് നിരന്തരം പ്രാർത്ഥിക്കണം  Amen  നിങ്ങൾ എന്തുചെയ്താലും നിങ്ങളുടെ മനസ്സിൽ ഈശോ ഉണ്ടായിരിക്കണം .അന്ത്യകാല സൂചനകൾ നൽകിത്തുടങ്ങി 
നല്ലവനായ ജോബിനെ സാത്താൻ പരീക്ഷിച്ചു. നിങ്ങൾക്ക് അറിയില്ലേ.?
ഈശോയ്ക്ക് നിങ്ങളെ അത്രമാത്രം ഇഷ്ടമാണ്. ജീവിതത്തിൽ എത്ര പ്രയാസം വന്നാലും ഈശോയെ കൈവിടരുത്. അപ്പം ഈശോയുടെ പ്രാർത്ഥിക്കാമോ. ഈശോ അല്ലാതെ മറ്റാർക്കും നിങ്ങളെ സഹായിക്കാൻ പറ്റില്ല.Amen 
 പാവം ഉപേക്ഷിക്കാൻ തയ്യാറായാൽ മാത്രമേ എൻറെ ഈ വചനം  കൊണ്ട് നിങ്ങൾക്ക്  പ്രയോജനമുള്ളൂ. ബൈബിൾ വായിക്കുക പറഞ്ഞ രീതിയിൽ അതുപോലെ പരിശുദ്ധ അമ്മയുടെ കൊന്ത  ചൊല്ലാൻ മറക്കരുത്. കത്തോലിക്കാ വിശ്വാസികൾ ആണെങ്കിൽ.
   അല്ലാത്തവർ  കൊന്ത ചൊല്ലാൻ പറ്റിയില്ലെങ്കിൽ  ബൈബിൾ വായിക്കുക. Amen
ഡോക്ടർ മരുന്ന് തന്നാൽ കഴിക്കണ്ടേ അത് ചിലപ്പോൾ ഒരു പ്രാവശ്യം  അല്ലെങ്കിൽ രണ്ടുമൂന്നു പ്രാവശ്യം ആയിരിക്കാം  .അതിന് നിങ്ങൾക്ക് ഒരു പ്രയാസം ഉണ്ടായിരിക്കില്ല അപ്പോൾ ഈശോ പറയുന്നു  വചനം വായിക്കാൻ അതിനുപകരം
നിങ്ങടെ ആത്മാവിൽ ഈശോ ഉണ്ടായിരിക്കണം    ഈശോ വരുന്നതുവരെ  അതിനുവേണ്ടിയാണ് ഞാൻ ഒരുക്കുന്നത് ബാക്കി എല്ലാം ദൈവം തരും  
 ഇനിയുള്ള കാലം ഈശോ കുരിശിൽ അനുഭവിച്ച വേദന കുറച്ചെങ്കിലും നമ്മൾ അനുഭവിക്കേണ്ടിവരും എങ്ങനെയെങ്കിലും ഈശോ വരുന്നവരെ  സഹിച്ചു നിൽക്കണം കേട്ടോ മക്കളേ അതിൽ ഒരു മാറ്റവും വരരുത്    .സാത്താൻ പലരെയും വഴിതെറ്റിക്കാൻ തുടങ്ങി  നല്ല കുടുംബങ്ങളെയാണ് തകർക്കുന്നത് 
 വീണ്ടും വീണ്ടും നിങ്ങളോട് പറയുകയാണ് സഹിച്ചു നിൽക്കണമെന്ന് എന്നെ ഉപേക്ഷിക്കരുത് മക്കളെ എന്ന് .പ്രത്യേകം  പറയുകയാണ് . നിങ്ങൾ നിങ്ങളുടെ മക്കളെ അവസാനംവരെയും  പൊന്നുപോലെ നോക്കിയില്ലേ അതുപോലെ നിങ്ങൾ സ്വന്തം  പിതാവിനെയും അങ്ങനെ തന്നെയല്ലേ   ഞാൻ വരുന്നതുവരെ സഹിച്ചു നിൽക്കണം മക്കളെ  .അതിനുള്ള എല്ലാ കൃപാവരങ്ങൾ  പരിശുദ്ധാത്മാവിൽ നിന്ന്  നിങ്ങൾക്ക് കിട്ടട്ടെ
ഈശോയുടെ പ്ലാനും പദ്ധതിയും. നമുക്ക് ആർക്കും അറിയത്തില്ലഈശോയിലേക്ക് കൂടുതൽ അടുക്കാന് .ഈശോ അറിയാതെ ഒന്നും സംഭവിക്കില്ല.Amenപറഞ്ഞ പ്രാർത്ഥന വിശ്വാസത്തോടെഎല്ലാം ക്ഷമിച്ചു കൊണ്ടുചെല്ലണം.ഈശോയ്ക്ക് എല്ലാം തിരിച്ചു തരാൻ ഒരു നിമിഷം മതി.Amen ആത്മാവ് സ്വർഗ്ഗത്തിൽ എത്തിക്കാൻ എങ്ങനെയെങ്കിലും നോക്കണം ഇപ്പോൾ.AmenShibu Kizhakkekuuttu
അപ്പൻ വരുന്നതുവരെ എങ്ങനെയെങ്കിലും പിടിച്ചു നിൽക്കണം കേട്ടോ മക്കളേ ഈശോ നമ്മളോട് ഓരോരുത്തരോടും പറയുകയാണ് .ഞാൻ വരുന്നത് വരെ കാത്തു നിൽക്കാൻ മറ്റുള്ളവരോടും പറയണം കേട്ടോ,,  എൻറെ വചനങ്ങൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കണം മറക്കരുത്   ഷെയർ ചെയ്യണം


  പരിശുദ്ധ ജപമാല എല്ലാദിവസവും പറ്റുന്നിടത്തോളം ചൊല്ലുക  .കഴുത്തിൽ ധരിക്കുവാനും മറക്കരുത് അത് ചിലർക്ക് ജോലിയിൽ കൊണ്ടുപോകാൻ പറ്റില്ല  അങ്ങനെയുള്ളവർ മറ്റെവിടെയെങ്കിലും കരുതുക Amen
പരിശുദ്ധ കുർബാന കഴിയുമെങ്കിൽ മുടക്കാതെ ഇരിക്കുക   .  പറ്റുന്നവർ പോവുക അല്ലാത്തവർ ഓൺലൈനിൽ കൂടാൻ ശ്രമിക്കുകഓൺലൈൻ കുർബാന കൂടുതലായി വന്നതുകൊണ്ട്  ക്രിസ്ത്യാനികൾ അല്ലാത്തവർ  ഈശോയെ രക്ഷകനായി വിശ്വസിക്കുന്നവർ ധാരാളം പേർ ഉണ്ട്   . അവരെപ്പോലെ ഉള്ളവർക്കും ഈ കാലഘട്ടത്തിൽ കുർബാന കൂടാൻ വേണ്ടിയാണ് Amenഈശോയെ രക്ഷകനും നാഥനുമായി മനസ്സിൽ വിചാരിക്കുന്ന വരെയും ഈശോ വരുമ്പോൾ  തിരഞ്ഞെടുക്കും.സമൂഹത്തിലെ നാനാ ഭാഗങ്ങളിൽ നിന്ന് ഇവരെ പോലുള്ളവർക്ക് എതിർപ്പുകൾ ഉണ്ട് അവർക്ക് പരസ്യമായി വന്നു കുർബാന കൂടാൻ പറ്റില്ല


ഇത് അവസാന കാലഘട്ടത്തിൻറെ ആരംഭമാണ്  അല്പം വേദന സഹിച്ചാലും ദൈവം വരുമ്പോൾ  വലതു ഭാഗത്ത് നിൽക്കുവാൻ തയ്യാറായി  നിൽക്കുവിൻ ദൈവമുണ്ട് . ദൈവം ഇന്നും   അത്ഭുതങ്ങൾ പ്രവർത്തിച്ചു. നാളെയും പ്രവർത്തിക്കും .ഇന്നലെ പ്രവർത്തിച്ചു കഴിഞ്ഞു .ഇത് അവസാന കാലഘട്ടത്തിൻറെ ആരംഭമാണ്  അല്പം വേദന സഹിച്ചാലും ദൈവം വരുമ്പോൾ  വലതു ഭാഗത്ത് നിൽക്കുവാൻ തയ്യാറായി  നിൽക്കുവിൻ ദൈവമുണ്ട് . ദൈവം ഇന്നും   അത്ഭുതങ്ങൾ പ്രവർത്തിച്ചു. നാളെയും പ്രവർത്തിക്കും .ഇന്നലെ പ്രവർത്തിച്ചു കഴിഞ്ഞു  Amen  ദൈവ വിശ്വാസികളല്ലാത്തവർ വരെയും ദൈവത്തെ വിളിച്ചു തുടങ്ങി Amen

സ്വർഗ്ഗരാജ്യത്തിൽ സ്വത്തുക്കൾ ഇനി ഉണ്ടാക്കാം  വെട്ടിപ്പിടിക്കാൻ വേണ്ടി ഓടി നടക്കുന്നവരോട് പറയുകയാണ് അല്പസമയം ദൈവത്തിനുവേണ്ടി മാറ്റിവയ്ക്കേണ്ടി ഇരിക്കുന്നു Amen   ഇപ്പോൾ ഒരു പ്രയാസം ഇല്ലാത്തവരെ അറിയുവിൻ നിങ്ങൾ ദൈവസന്നിധിയിൽ അല്ല എന്ന് Amen  ഇനിയുള്ള കാലം  ദൈവത്തിനുവേണ്ടി അല്പസമയം മാറ്റിവെച്ചിട്ട് നിങ്ങൾ ജോലി  ചെയ്തുകൊള്ളുക  Amenപലരും ചിന്തിക്കുന്നത് ദൈവമുണ്ടെങ്കിൽ ഇതൊക്കെ സംഭവിക്കുമോ  എന്ന് ഇതെല്ലാം ബൈബിളിൽ പറഞ്ഞതുപോലെയാണ് സംഭവിക്കുന്നത്  ദൈവം വരാറായി നീ ഒരുങ്ങിയോ ഇനി ദൈവത്തെ അറിയാതെ നീ  വെട്ടി പിടിക്കുന്നത് ഒന്നും  കൊണ്ടുപോവില്ല   ഇത് ദൈവം പറയുന്ന വാക്കാണ്  Amen
https://24newslive.com/religion/the-holy-spirit-will-give-us-the-strength-to-do-so-6617/
ഇതിൽ കൂടുതൽ ദൈവം എങ്ങനെ നിങ്ങളെ മനസ്സിലാക്കി തരും
നമുക്കെല്ലാവർക്കും ചിന്ത വേണം മറ്റുള്ളവരെയും യേശുവിലേക്ക് കൊണ്ടുവരണമെന്ന്  അതുകൊണ്ട് എല്ലാവരിലേക്കും ഷെയർ ചെയ്തു കൊടുക്കണം നമ്മൾ മാത്രം സ്വർഗത്തിൽ പോയാൽ പോരാ മറ്റുള്ളവരെയും കൊണ്ടുപോണംഇത് ഞാൻ കാശിനുവേണ്ടി ചെയ്യുന്ന ഒന്നുമല്ല എനിക്ക് വേണ്ടി ആരും ഷെയർ ചെയ്യേണ്ട നിങ്ങൾക്ക് വേണോ ചെയ്താൽ മതിഇത് ഞാൻ പത്രത്തിൽ ഇട്ടു ഷെയർ ചെയ്തു കഴിഞ്ഞാൽ എനിക്ക് ധാരാളം പണമുണ്ടാക്കാം  സ്നേഹത്തോടെ     ഷിബു കിഴക്കേകുറ്റ്
ഇതൊരു 13 പേർക്ക് എങ്കിൽ എന്നെ ഷെയർ ചെയ്തു കൊടുക്കുക 

നാലഞ്ചു ലേഖനങ്ങളുണ്ട്. അതെല്ലാം ഒന്ന് വായിച്ചിട്ട് ഈശോയെ നിങ്ങളെത്രമാത്രം ഇഷ്ടപ്പെടുന്നു എന്ന് അറിഞ്ഞിട്ട്  എനിക്ക് മെസ്സേജ് അയക്കാം.Amen  എൻറെ വാട്സ്ആപ്പ് നമ്പറിൽ.

 പാപത്തിൽ നിന്ന് മോചിതനാകാൻ തയ്യാറായാൽ മാത്രമേ ഈ പ്രാർത്ഥന ഫലിക്കുക ഉള്ളൂ. ഈശോ പരിശുദ്ധ ആയിരുന്നു. അതുകൊണ്ട് നമ്മളും പരിശുദ്ധമായി ജീവിക്കണം. അങ്ങനെ തയ്യാറായാൽ നിങ്ങൾക്ക് ഈ പ്രാർത്ഥന പ്രാർത്ഥിക്കുക ഫലം കിട്ടും.Amen  അന്നിട്ട് ഞാനറിഞ്ഞു ഈശോയെ മറ്റുള്ളവരെ അറിയിക്കുമെന്ന് ദൃഢനിശ്ചയം മനസ്സിൽ എടുക്കുക. പരിശുദ്ധാത്മാവിനെ  അറിവ്. കിട്ടണം എന്ന് പ്രത്യേകം പ്രാർത്ഥിക്കണം 

ജീവിതത്തിൽ എത്ര വലിയ പ്രതിസന്ധി ഉണ്ടെങ്കിലും. ഈ 13 ദിവസം  മനസ്സിൽ എപ്പോഴും ഈശോ ഉണ്ടായിരിക്കണം.  ഈശോ അറിയണമെന്ന് തീവ്രമായി ആഗ്രഹിക്കുക.

 ഉറങ്ങുമ്പോഴും ഉണരുമ്പോഴും ഒക്കെ ഈശോ ആയിരിക്കണം മനസ്സിൽ.Amen 

Shibu Kizhakkekuuttu