പരിശുദ്ധ അമ്മയുടെ വലിയ അനുഗ്രഹങ്ങളാണ് പല കുടുംബങ്ങളിലും കിട്ടിക്കൊണ്ടിരിക്കുന്നത്.കടലിനെ നോക്കി നിൽക്കുന്നു കടലമ്മയിലൂടെ

0
2934
SONY DSC

പരിശുദ്ധ അമ്മയുടെ  വലിയ അനുഗ്രഹങ്ങളാണ് പല കുടുംബങ്ങളിലും കിട്ടിക്കൊണ്ടിരിക്കുന്നത്.അനേകർക്ക് അനേകം അനുഗ്രഹങ്ങൾ കിട്ടുന്നു . കടലിനെ നോക്കി നിൽക്കുന്നു  കടലമ്മയിലൂടെ  .ഞാൻ ഇട്ടിരിക്കുന്ന പേരാണ് കടലമ്മ.ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്നു വിശ്വസിച്ചാൽ മാത്രം മതി ദൈവത്തെ


സഹനങ്ങൾ വരുമ്പോൾ  ഈശോയ്ക്ക്  നിങ്ങളെ കുറിച്ച് ഒരുപാട് പദ്ധതികളുണ്ട് . അത്  എന്താണെന്ന് അറിയാൻ ശ്രമിക്കുക .നിങ്ങളുടെ ജീവിതത്തിലൂടെ ദൈവത്തിന്.ഒട്ടനവധി കാര്യങ്ങൾ ഈശോയ്ക്ക് വേണ്ടി ഈ ഭൂമിയിൽ നിങ്ങൾക്ക് ചെയ്യാനുണ്ട്.എന്തുകൊണ്ടാണ് എനിക്ക്  ഈ പ്രയാസങ്ങൾ എല്ലാം വരുന്നത് എന്ന് ദൈവത്തോട് തന്നെ ചോദിക്കുക.ബൈബിൾ എടുക്കുക പാവങ്ങളെ കുറിച്ച് പശ്ചാത്തപിക്കുക അതിനുശേഷം വായിക്കാൻ തുടങ്ങുക.ബൈബിളിലൂടെ തന്നെ നിങ്ങൾക്ക് ഈശോ ഉത്തരം നൽകും വിശ്വസിച്ചാൽ മാത്രം മതി

നമ്മെ ഓരോരുത്തരെയും ഓർത്ത് ദൈവം പ്രയാസപ്പെടുകയാണ് മക്കളെ വല്ലപ്പോഴെങ്കിലും  നിങ്ങൾ   എന്നെ ഒന്ന് അന്വേഷിക്കുക. ദൈവത്തിന് നിങ്ങളെ കൊണ്ട് ആവശ്യമുണ്ട്  ഓർത്തു കൊള്ളണം .ദൈവത്തിൻറെ അരികിലേക്ക് തിരിയാനുള്ള ഒരു വാണിംഗ് ആണ് വിഷമങ്ങൾ

SONY DSC

ഈ ദൈവവചനം നിങ്ങളുടെ അരികിലെത്തി എങ്കിൽ. ഈശോയ്ക്ക്. നിങ്ങളെക്കുറിച്ച് പ്ലാനും പദ്ധതികളുണ്ട്. വലിയ അത്ഭുതം നടക്കാൻ പോകുന്നു – ഷിബു കിഴക്കേകുറ്റ്

ഒരു മിനിറ്റ് സമയമുണ്ടെങ്കിൽ തുടർന്നു വായിക്കുക https://www.facebook.com/24newscom-332215558105161 ദൈവം അനുഗ്രഹിക്കാൻ പോവുകയാണ് ,നിങ്ങൾ പ്രയാസത്തിൽ ഇടപെടാൻ പോവുകയാണ് .വിശ്വാസമില്ലാതെ പ്രാർത്ഥിച്ചാൽ കിട്ടില്ല

യാക്കോബ് എഴുതിയ ലേഖനം ഒന്നാം അധ്യായം മുതൽ അഞ്ചാം അധ്യായം അവസാനംവരെയും 13 ദിവസം വായിക്കുക (യാക്കോബ് 1 അധ്യായം 5 അവസാനംവരെയും 13 ദിവസം വായിക്കുക) James 1 chapter 5 fifth chapter End ഒപ്പം ഒരു ദിവസം 13 പ്രാവശ്യം 13 ദിവസം ,പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ആമേൻ

ഈ പ്രാർത്ഥന ഓരോ പ്രാവശ്യം ചെല്ലുമ്പോഴും പരിശുദ്ധാത്മാവിനെ കൃപാവരങ്ങൾ കിട്ടണമെന്ന് ദൈവത്തോട് അതിയായിആഗ്രഹിക്കുക

Shibu Kizhakkekuttu Chief Editor https://24newslive.com/ ( ഷിബു കിഴക്കേകുറ്റ്)നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും എൻറെ കുടുംബത്തെയും ഓർക്കണേ,

ഈശോയുടെ രണ്ടാം വരവ് അടുത്തു വന്നു കൊണ്ടിരിക്കുകയാണ് എല്ലാവരെയും സുവിശേഷം അറിയിക്കുക ബൈബിളിലെ കാര്യങ്ങൾ മാത്രം പങ്കുവയ്ക്കുന്ന മാത്രമുള്ള പേജ് https://www.facebook.com/24newscom-332215558105161 ഇഷ്ടമുള്ളവർ മാത്രമേ പേജ് ലൈക്ക് ചെയ്യാവൂ.

ആർക്കെങ്കിലും ഏതെങ്കിലും തരത്തിൽ വോളണ്ടിയർ വർക്ക് ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക. https://24newslive.com/ പ്രാർത്ഥിക്കാൻ ഏതെങ്കിലും തരത്തിലുള്ള കൃപകൾ ഉള്ളവർ, ദർശനം വരം കിട്ടിയവർ കൗൺസിലിംഗ് കൊടുക്കുവാൻ കഴിവുള്ളവർ വചനങ്ങൾ ഷെയർ ചെയ്ത മറ്റുള്ള എത്തിക്കുവാൻ, എഴുതുവാൻ കഴിവുള്ളവർ .ദൈവവചനം ലോകം മുഴുവൻ എത്തിക്കുവാൻ താല്പര്യമുള്ളവർ. ദൈവവചനം ലോകം മുഴുവൻ എത്തിക്കുവാൻ താല്പര്യമുള്ളവർ. വിവിധ ഭാഷകളിലേക്ക് തർജ്ജമ ചെയ്യുവാൻ കഴിയുന്നവർക്കും ഞങ്ങളെ സഹായിക്കാൻ പറ്റും .15 മിനിറ്റെങ്കിലും ഈശോയ്ക്ക് വേണ്ടി മാറ്റി വെക്കാൻ ഉള്ളവർക്ക് ഞങ്ങളുമായി ബന്ധപ്പെടാം.ദൈവത്തിൽനിന്ന് തോന്നൽ കിട്ടിയാൽ ഞങ്ങളുമായി ബന്ധപ്പെടുക , [email protected]

ഇനിയുള്ള കാലം ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യാതെ ദൈവവചനം മറ്റുള്ളവരിലേക്ക് എത്തിക്കാൻ സാധിക്കുന്നില്ല ഫെയ്സ്ബുക്ക് ബ്ലോക്ക് ചെയ്യുകയാണ് അതുകൊണ്ട് .ഈ പേജിൽ ഉള്ളവർ മറ്റുള്ളവരെ ഇൻവൈറ്റ് ചെയ്യുക https://www.facebook.com/24newscom-332215558105161

ദൈവത്തെ അറിഞ്ഞവർ അറിയാത്തവർക്ക് ഷെയർ ചെയ്തു കൊടുക്കുക അങ്ങനെ ഒരു ആത്മാവിനെ എങ്കിലും ദൈവത്തിങ്കലേക്ക് എത്തിക്കുവാൻ സാധിച്ചാൽ അത് ദൈവസന്നിധിയിൽ വലിയ അനുഗ്രഹമായിരിക്കും .അങ്ങനെ ചെയ്യുന്ന വ്യക്തികൾക്ക് ,ദൈവം അനുഗ്രഹിക്കട്ടെ

https://www.youtube.com/watch?v=BpAFcaXpJzE അല്പം ജാഗ്രതയോടെ ദൈവസന്നിധിയിൽ ഇരിക്കേണ്ട സമയമാണിത് .ആരെയും പേടിപ്പിക്കാൻ ഒന്നുമല്ല പറയുന്നത് ക്രിസ്തുവിനെ അറിയാനാണ് പറയുന്നത്അല്പം ജാഗ്രതയോടെ ദൈവസന്നിധിയിൽ ഇരിക്കേണ്ട സമയമാണിത്.കേൾക്കാത്ത കേൾവി കാണാത്ത കാഴ്ച ബൈബിൾ വചനങ്ങൾ നിങ്ങൾ ശ്രദ്ധയോടെ വായിക്കേണ്ട ആവശ്യകത ഓരോ മനുഷ്യനും കൂടിയിരിക്കുന്ന സമയമാണ്

ജാഗ്രതയോടെ ബൈബിൾ വായിക്കൂ സ്നേഹമുള്ള ,ദൈവമക്കളെ .മനുഷ്യൻറെ ചിന്തകൾക്കപ്പുറം ആണ് ലോകത്ത് ഇപ്പോൾ നടക്കുന്ന സംഭവം കരുതുക കരുതിയിരിക്കുക നമ്മുടെ ദൈവത്തെ എപ്പോഴും ഹൃദയത്തിൽ സൂക്ഷിക്കുക മറക്കരുത്ഉല്ലാസങ്ങൾ ഒക്കെ നല്ലതാണ് ആണ് ആ കൂട്ടത്തിൽ ദൈവത്തെ ഓർക്കാൻ മറക്കരുത് വീട്ടിലിരുന്ന് ബൈബിൾ വായിക്കാനും മറക്കരുത് ബൈബിൾ ചലഞ്ചിൽ പങ്കുചേരുക 13 ദിവസവും 13 അധ്യായം

നമ്മെ ഒത്തിരി ഇഷ്ടമുള്ള ഈശോയ്ക്ക് വേണ്ടി ബൈബിൾ ചലഞ്ചിന് തയ്യാറാണോ. ?

https://www.facebook.com/24newscom-332215558105161 നമ്മൾ വിശ്വസിക്കുന്ന. ദൈവത്തിൻറെ വചനം വായിക്കാൻ തുടങ്ങാം. 13 ദിവസം. 13 അധ്യായം. വായിക്കണം. അതിൽ ഏറ്റവും ഇഷ്ടമുള്ള വചനങ്ങൾ നിങ്ങൾ എഴുതി വയ്ക്കണം. ഏതു വചനം ആണ് നിങ്ങളെ സ്പർശിച്ചത് എന്ന താഴെ കമൻറ് ചെയ്യാം വേണ്ടവർക്ക്.

ബൈബിൾ വായിക്കുന്ന മുമ്പ് പ്രാർത്ഥിക്കുക. നിങ്ങടെ ആവശ്യങ്ങൾ എന്താണെന്ന് പറയുക. ബൈബിൾ തുറക്കുമ്പോൾ കിട്ടുന്ന അധ്യായം വായിക്കുക. ഈശോയുടെ അനുഗ്രഹങ്ങൾ എല്ലാ കുടുംബത്തിലും എല്ലാവർക്കും കിട്ടട്ടെ ദൈവത്തിൻറെ തിരുരക്തത്താൽ എന്നെ ശുദ്ധീകരിക്കണമേ ആമേൻ.

ഇത് നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും തീർച്ചയാണ് വചനം വായനയിലൂടെ ഒരുപാട് മാറ്റങ്ങൾ. പല മേഖലയിലും വരും. ഈശോയ്ക്ക് വേണ്ടി 13 ദിവസം ബൈബിൾ വായിക്കാമോ. നമ്മൾ ഷെയർ ചെയ്തു കൊടുക്കുമ്പോൾ 13 പേരെങ്കിലും വായിക്കാൻ തയ്യാറായാൽ. നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കും ചലഞ്ച് ഏറ്റെടുക്കുക. സർവ്വ സൃഷ്ടികളോടും. ദൈവവചനം പ്രഘോഷിക്കുക. അതിനുള്ള സമയമായി.

ഞങ്ങളുടെ പേജ് ലൈക് ചെയ്തില്ലേൽ കുഴപ്പമൊന്നുമില്ല. അതുപോലെതന്നെ 13 പേർക്ക് ഷെയർ ചെയ്തില്ലെങ്കിലും കുഴപ്പമില്ല. കഴിയുമെങ്കിൽ ബൈബിൾ വായിക്കുക അതൊരു ചലഞ്ച് ഏറ്റെടുക്കുക. ഒരു നിധി ഒളിഞ്ഞുകിടപ്പുണ്ട്. ഒരാളോട് സുവിശേഷം പറഞ്ഞാൽ. സ്വർഗ്ഗരാജ്യത്തിൽ. എന്തു കിട്ടും -അത് കിട്ടും.?

ഇനിയെന്തെങ്കിലും കൂടുതൽ പ്രയാസങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ അടുത്തുള്ള നിങ്ങളുടെ . പള്ളിയിലെ വൈദികനും ആയി സംസാരിക്കുക . ഈശോയുടെ എല്ലാവിധ അനുഗ്രഹങ്ങളും നിങ്ങൾക്കും കുടുംബത്തിലും മറ്റുള്ളവർക്കും കിട്ടട്ടെ .ദൈവത്തോട് ഞാനും പ്രാർത്ഥിക്കുന്നു .ദൈവം ഇതു വായിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമേൻ