എത്ര ബുദ്ധിമുട്ടിയാണെങ്കിലും ഈശോ വരുന്നതുവരെ നമുക്ക് പിടിച്ചുനിൽക്കണം മക്കളെ ഒത്തിരി ബുദ്ധിമുട്ടിക്കില്ല നമ്മളെ അതിനുള്ള ശക്തി പരിശുദ്ധാത്മാവ് നമ്മുക്ക് തരും വിശ്വസിക്കുക പ്രാർത്ഥിക്കുക

സ്നേഹത്തോടെ     ഷിബു കിഴക്കേകുറ്റ്   ഞാൻ പ്രാർത്ഥിച്ചു കൊള്ളാം. ബൈബിൾ വായിക്കുക. പറഞ്ഞതുപോലെ. പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും നാമത്തിൽ ആമ്മേൻ. സാത്താൻ നല്ല ആൾക്കാരെയാണ് ഇപ്പോൾ പരീക്ഷിച്ചു കൊണ്ടിരിക്കുന്നത് .അത് തിരിച്ചറിയുക .നിങ്ങൾ പ്രാർത്ഥിക്കാതെ ഞാൻ പ്രാർത്ഥിച്ചു എന്നുവെച്ച് നിങ്ങൾക്ക് കിട്ടില്ല നിങ്ങളും പ്രാർത്ഥിക്കണം ,നിങ്ങളെ പ്രാർത്ഥിക്കാതെ ഇരിക്കാൻ സാത്താൻ പരിശ്രമിക്കും രണ്ടും കൽപ്പിച്ച് പ്രാർത്ഥിച്ചു കൊള്ളണം അനുഗ്രഹം കിട്ടും നമ്മുടെ സൃഷ്ടാവായ ദൈവം ആണ് വരാൻ പോകുന്നത് ഈശോയോടൊപ്പം ജീവിക്കാൻ വേണ്ടിയാണ് നമ്മൾ ഇത്രയും നാൾ ജീവിച്ചത്. ചുരുക്കിപ്പറഞ്ഞാൽ … Continue reading എത്ര ബുദ്ധിമുട്ടിയാണെങ്കിലും ഈശോ വരുന്നതുവരെ നമുക്ക് പിടിച്ചുനിൽക്കണം മക്കളെ ഒത്തിരി ബുദ്ധിമുട്ടിക്കില്ല നമ്മളെ അതിനുള്ള ശക്തി പരിശുദ്ധാത്മാവ് നമ്മുക്ക് തരും വിശ്വസിക്കുക പ്രാർത്ഥിക്കുക