പരിശുദ്ധ അമ്മ കാറിൽ കയറി അത്ഭുതം സംഭവിച്ചു. വീഡിയോ

0
3451

പരിശുദ്ധ അമ്മ കാറിൽ കയറി അത്ഭുതം സംഭവിച്ചു. 

സ്ഥലം വിറ്റ ശേഷം ലക്ഷങ്ങളുമായി മുങ്ങിയ ആളെ  ധ്യാനത്തിനു ശേഷം സിസ്റ്ററെ വീട്ടിൽ കൊണ്ട് വിടുവാൻ സ്വന്തം കാർ ഉപയോഗിച്ച് യുവാവിനാണ് അത്ഭുതം.. അരമണിക്കൂർ ഓട്ടോറിക്ഷ നോക്കിയിരുന്ന സിസ്റ്റർക്ക് ഓട്ടോറിക്ഷ കിട്ടാതെ ഇരുന്നപ്പോൾ, ഞാൻ വീട്ടിൽ കാറിൽ കൊണ്ട് വിടാം എന്ന് പറഞ്ഞു യുവാവിനാണ്  പരിശുദ്ധ അമ്മയുടെ അത്ഭുതം.ഓട്ടോ സമയത്ത് കിട്ടിയിരുന്നെങ്കിൽ ആ അത്ഭുതം യുവാവിന് നടക്കില്ലായിരുന്നു.ഈശോയുടെ അത്ഭുതം നടക്കാൻ വേണ്ടി ദൈവത്തിൻറെ പ്രവർത്തി ആയിരുന്നു .വിശ്വസിച്ചാൽ നിങ്ങളുടെ കുടുംബത്തിലും അത്ഭുതം നടക്കും

SR.DR.CARMEL NEELANKAVIL CMC

ഈ അത്ഭുതം കേൾക്കാതെ പോകരുത്

SR.DR.CARMEL NEELANKAVIL CMC

മൂന്നു എത്രയും ദയയുള്ള മാതാവ് പ്രാര്ഥിച്ചപ്പോൾ സംഭവിച്ചത്