അല്പം ജാഗ്രതയോടെ ദൈവസന്നിധിയിൽ ഇരിക്കേണ്ട സമയമാണിത്.കേൾക്കാത്ത കേൾവി കാണാത്ത കാഴ്ച ബൈബിൾ വചനങ്ങൾ നിങ്ങൾ ശ്രദ്ധയോടെ വായിക്കേണ്ട ആവശ്യകത ഓരോ മനുഷ്യനും കൂടിയിരിക്കുന്ന സമയമാണ് ജാഗ്രതയോടെ ബൈബിൾ വായിക്കൂ സ്നേഹമുള്ള ,ദൈവമക്കളെ .മനുഷ്യൻറെ ചിന്തകൾക്കപ്പുറം ആണ് ലോകത്ത് ഇപ്പോൾ നടക്കുന്ന സംഭവം കരുതുക കരുതിയിരിക്കുക നമ്മുടെ ദൈവത്തെ എപ്പോഴും ഹൃദയത്തിൽ സൂക്ഷിക്കുക മറക്കരുത്
ഉല്ലാസങ്ങൾ ഒക്കെ നല്ലതാണ് ആണ് ആ കൂട്ടത്തിൽ ദൈവത്തെ ഓർക്കാൻ മറക്കരുത് വീട്ടിലിരുന്ന് ബൈബിൾ വായിക്കാനും മറക്കരുത് ബൈബിൾ ചലഞ്ചിൽ പങ്കുചേരുക 13 ദിവസവും 13 അധ്യായം വായിക്കുക
നമ്മെ ഒത്തിരി ഇഷ്ടമുള്ള ഈശോയ്ക്ക് വേണ്ടി ബൈബിൾ ചലഞ്ചിന് തയ്യാറാണോ. ? https://www.facebook.com/24newscom-332215558105161നമ്മൾ വിശ്വസിക്കുന്ന. ദൈവത്തിൻറെ വചനം വായിക്കാൻ തുടങ്ങാം. 13 ദിവസം. 13 അധ്യായം. വായിക്കണം. അതിൽ ഏറ്റവും ഇഷ്ടമുള്ള വചനങ്ങൾ നിങ്ങൾ എഴുതി വയ്ക്കണം. ഏതു വചനം ആണ് നിങ്ങളെ സ്പർശിച്ചത് എന്ന താഴെ കമൻറ് ചെയ്യാം വേണ്ടവർക്ക്.നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും എൻറെ കുടുംബത്തെയും ഓർക്കണംShibu Kizhakkekuttu Chief Editor https://24newslive.com/ ( ഷിബു കിഴക്കേകുറ്റ്)
ഈശോയുടെ രണ്ടാം വരവ് അടുത്തു വന്നു കൊണ്ടിരിക്കുകയാണ് എല്ലാവരെയും സുവിശേഷം അറിയിക്കുകബൈബിൾ വായിക്കുന്ന മുമ്പ് പ്രാർത്ഥിക്കുക. നിങ്ങടെ ആവശ്യങ്ങൾ എന്താണെന്ന് പറയുക. ബൈബിൾ തുറക്കുമ്പോൾ കിട്ടുന്ന അധ്യായം വായിക്കുക.ഈശോയുടെ അനുഗ്രഹങ്ങൾ എല്ലാ കുടുംബത്തിലും എല്ലാവർക്കും കിട്ടട്ടെ ദൈവത്തിൻറെ തിരുരക്തത്താൽ എന്നെ ശുദ്ധീകരിക്കണമേ ആമേൻ. ഇത് നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും തീർച്ചയാണ്വചനം വായനയിലൂടെ ഒരുപാട് മാറ്റങ്ങൾ. പല മേഖലയിലും വരും.
ഈശോയ്ക്ക് വേണ്ടി 13 ദിവസം ബൈബിൾ വായിക്കാമോ. നമ്മൾ ഷെയർ ചെയ്തു കൊടുക്കുമ്പോൾ 13 പേരെങ്കിലും വായിക്കാൻ തയ്യാറായാൽ. നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കും ചലഞ്ച് ഏറ്റെടുക്കുക. സർവ്വ സൃഷ്ടികളോടും. ദൈവവചനം പ്രഘോഷിക്കുക. അതിനുള്ള സമയമായി.ഞങ്ങളുടെ പേജ് ലൈക് ചെയ്തില്ലേൽ കുഴപ്പമൊന്നുമില്ല. അതുപോലെതന്നെ 13 പേർക്ക് ഷെയർ ചെയ്തില്ലെങ്കിലും കുഴപ്പമില്ല. കഴിയുമെങ്കിൽ ബൈബിൾ വായിക്കുക അതൊരു ചലഞ്ച് ഏറ്റെടുക്കുക. ഒരു നിധി ഒളിഞ്ഞുകിടപ്പുണ്ട്. ഒരാളോട് സുവിശേഷം പറഞ്ഞാൽ. സ്വർഗ്ഗരാജ്യത്തിൽ. എന്തു കിട്ടും -അത് കിട്ടും.?