ഈ ദൈവവചനം നിങ്ങളുടെ അരികിലെത്തി എങ്കിൽ. ഈശോയ്ക്ക്. നിങ്ങളെക്കുറിച്ച് പ്ലാനും പദ്ധതികളുണ്ട്. വലിയ അത്ഭുതം നടക്കാൻ പോകുന്നു ഷിബു കിഴക്കേകുറ്റ്

0
3235

ഈ ദൈവവചനം നിങ്ങളുടെ അരികിലെത്തി എങ്കിൽ. ഈശോയ്ക്ക്. നിങ്ങളെക്കുറിച്ച് പ്ലാനും പദ്ധതികളുണ്ട്. വലിയ അത്ഭുതം നടക്കാൻ പോകുന്നു ഷിബു കിഴക്കേകുറ്റ്

അയക്കുന്ന പല വചനങ്ങളും ഫേസ്ബുക്കിലൂടെ എല്ലാവരിലേക്കും എത്തിച്ചേരണം എന്നില്ല അതിനു മുൻപേ ബ്ലോക്ക്ചെയ്യും. അല്ലെങ്കിൽ ആർക്കെങ്കിലും ഷെയർ ചെയ്യണം എന്ന് തോന്നിയാൽ തന്നെ. പേജ് ലൈക്ക് ചെയ്യണം എന്ന് തോന്നിയാൽ തന്നെ അവർക്ക് സാധിക്കില്ല. നിങ്ങൾ പ്രയാസപ്പെടുന്ന കാര്യങ്ങളിൽ നിന്ന് ആശ്വാസം തരും. ദൈവത്തിൽ വിശ്വസിക്കുക.

പരിശുദ്ധാത്മാവിനെ മനസ്സിൽ ധ്യാനിച്ച് തുറക്കുമ്പോൾ കിട്ടുന്ന ദൈവവചനം മറ്റുള്ളവർക്കു വേണ്ടി പ്രാർത്ഥിക്കുക ബൈബിൾ തുറക്കുക. എന്നെപ്പോലെ കഷ്ടപ്പെടുന്നവർക്ക്. അല്ലെങ്കിൽ ആഗ്രഹിക്കുന്നവർക്ക്. ദൈവമേ നീ വഴിതുറന്നു കൊടുക്കണമെന്ന് മാത്രം പ്രാർത്ഥിക്കുക. അതിനുശേഷം തുറക്കുമ്പോൾ കിട്ടുന്ന ബൈബിൾ. ഒരധ്യായം എങ്കിലും വെച്ച് 13 ദിവസം. വായിക്കുക. അതിൽ നിന്ന് നിങ്ങൾക്ക് കിട്ടുന്ന ദൈവവചനം. അതിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടം തോന്നുന്നു വചനങ്ങൾ. എഴുതി സൂക്ഷിക്കുക. കൂടെ 13 പരിശുദ്ധ മറിയമേ എന്ന പ്രാർത്ഥന 13 ദിവസം ചൊല്ലി കാഴ്ച വയ്ക്കുക ദൈവം ഏക രക്ഷകൻ എന്ന് വിശ്വസിച്ചു കൊണ്ട് ചെല്ലുക

ഞാൻ ഇവിടെ പരിചയപ്പെടുത്താൻ പോകുന്ന പരിശുദ്ധ അമ്മയുടെ പടം. നിങ്ങളിൽ ആരും തന്നെ കണ്ടിട്ടില്ല. ഞാൻ ഈ അമ്മയ്ക്ക് ഇട്ട പേര്. കടലമ്മ. കടലിലേക്കു നോക്കി നിൽക്കുന്ന കടലമ്മ. ഈ പരിശുദ്ധ അമ്മയിലൂടെ. അനേകർക്ക്. കൃപകൾ കിട്ടും ഷെയർ ചെയ്തു കൊടുത്തോളൂ. താഴെക്കൊടുത്ത പ്രാർത്ഥനയിൽ. ഈശോയുടെ വലിയ അത്ഭുതം കിടപ്പുണ്ട്. ആർക്കെങ്കിലും കിട്ടിയെങ്കിൽ. വെളിപ്പെടുത്താൻ താല്പര്യമുണ്ടെങ്കിൽ. കമൻറ് ചെയ്യുക. അല്ലെങ്കിൽ ഞങ്ങടെ ഇമെയിലയയ്ക്കുക.ഈശോ ആഗ്രഹം സഫലീകരിച്ചു തരും. കഴിയുമെങ്കിൽ 13 പേർക്കും ഷെയർ ചെയ്തു കൊടുക്കുക. ഇതു വായിക്കുന്ന എല്ലാവരെയും. ദൈവം അനുഗ്രഹിക്കണമേ. 13 പരിശുദ്ധ അമ്മയുടെ നമ്പരാണ് അമ്മേ അമ്മേ അമ്മയുടെ മക്കളാണ് ആണ് ഞങ്ങൾ. ഈശോയെ ഈശോയെ. ഞങ്ങളുടെ പാവങ്ങൾക്ക് വേണ്ടി മരിച്ചവൻ ആണേ. ദൈവമേ നിൻറെ തിരുരക്തത്താൽ ഞങ്ങളെ കഴുകി ശുദ്ധീകരിക്കണമേ. Amen ഈശോയെ പ്രഘോഷിക്കുന്ന എല്ലാവർക്കും. സ്വർഗീയ അനുഭവം കൊടുക്കണമേ. പരിശുദ്ധ അമ്മയുടെ അനുഗ്രഹങ്ങൾ നിങ്ങൾക്കും കുടുംബത്തിനും കിട്ടാൻ പോകുന്നു. നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും എൻറെ കുടുംബത്തെയും ഓർക്കണം Shibu Kizhakkekuttu Chief Editor ( ഷിബു കിഴക്കേകുറ്റ്) [email protected]

 പ്രിയമുള്ളവരെ നിങ്ങൾക്ക് ആർക്കെങ്കിലും ഒത്തിരി  പ്രയാസമുണ്ടെങ്കിൽ  പിതാവ്  പുത്രൻ  പരിശുദ്ധാത്മാവ്  ആമേൻ  എന്ന് 13 ദിവസം  13 പ്രാവശ്യം  ചൊല്ലിയാൽ നിങ്ങൾ പ്രയാസപ്പെടുന്ന കാര്യങ്ങൾ നിന്ന് ആശ്വാസം കിട്ടും

ക്രിസ്തു ആരാണെന്ന്  അറിയാത്തവർക്ക്  വേണ്ടിയാണ് ആണ് ഇഷ്ടമുള്ളവർക്ക് ചെയ്യാം . ബൈബിൾ എന്താണെന്ന് പോലും അറിയാത്ത അവരോടാണ്

ഒത്തിരി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് പ്രയാസം മാറിക്കിട്ടും

ക്രിസ്തുവിനെ അറിയാവുന്നവർ ബാക്കിയുള്ള പ്രാർത്ഥനകൾ ചൊല്ലിയാൽ നന്നായിരിക്കും  .  ക്രിസ്തു ആരാണെന്ന് പോലും അറിയാത്തവർക്ക്  ഈ പ്രാർത്ഥന പറഞ്ഞുകൊടുത്താൽ   ദൈവത്തിൽ വിശ്വാസം ഉണ്ടെങ്കിൽ സൗഖ്യം കിട്ടും  .ആഗ്രഹം ഉള്ളവർക്ക് മാത്രം  ഷെയർ ചെയ്തു കൊടുക്കുക