ശരീരത്തിലൂടെ ലോറി കയറിയിറങ്ങി കോവിഡ് രോഗി മരിച്ചു

0
1717

എറണാകുളത്ത് വാഹനാപകടത്തിൽ മരിച്ചയാൾക്ക് കോവിഡ്.
കഴിഞ്ഞ ദിവസം മരിച്ച ആലുവ കുന്നത്തേരി സ്വദേശി ജവഹറിനാണ് മരണശേഷം നചത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം രാവിലെ 10 മണിയോടെയായിരുന്നു അപകടം.

ഇന്നലെ ചെമ്പാരത്തുകുന്ന് മസ്ജിദിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് ജവഹറിന് ജീവൻ നഷ്ടമായത്. റോഡിലേക്ക് കുഴഞ്ഞുവീണ ജവഹറിന്റെ ശരീരത്തിലൂടെ ലോറി കയറുകയായിരുന്നു.